Tag: Excessive menstrual bleeding
ആർത്തവകാലത്തെ അമിത രക്തസ്രാവം; നിങ്ങൾ അവഗണിക്കാറുണ്ടോ?
ആർത്തവകാലത്തെ അമിത രക്തസ്രാവം അവഗണിക്കരുത്. അമിത രക്തസ്രാവം പലതും രക്തസ്രാവവൈകല്യമെന്നു തിരിച്ചറിയാതെ തള്ളിക്കളയുന്നവരാണ് നമ്മളിൽ പലരും. ഈ വൈകല്യങ്ങൾക്കു കാരണമായ പാരമ്പര്യരോഗമാണ് വോൺ വില്ലി ബ്രാൻഡ്. പ്ലേറ്റ്‌ലെറ്റുകളുടെ പ്രവർത്തനത്തിലുണ്ടാകുന്ന വൈകല്യങ്ങൾമൂലമുള്ള രോഗങ്ങൾ, ഹീമോഫീലിയ,...

















