Tag: emotional eating
എന്താണ് ഇമോഷനൽ ഈറ്റിങ്?
വിഷമം തോന്നുമ്പോഴും മാനസിക പിരിമുറുക്കം അനുഭവപ്പെടുമ്പോഴും ചില ആളുകൾ എന്തെങ്കിലും കഴിച്ചു കൊണ്ടേ ഇരിക്കും. തങ്ങളുടെ വികാരത്തെ നിയന്ത്രിക്കാൻ ഇത്തരം ആളുകൾ ഭക്ഷണത്തെയാണ് ആശ്രയിക്കാറ്. എന്തുകൊണ്ടായിരിക്കാം ഇതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? വികാരങ്ങളെ തിരിച്ചറിയാനോ...

















