Tag: Does green tea lower cholesterol
ഗ്രീൻ ടീ കൊളസ്‌ട്രോൾ കുറയ്ക്കുമോ?
കൊളസ്‌ട്രോൾ കുറയ്ക്കാൻ ഭക്ഷണക്രമത്തിൽ പലരും ഉൾപ്പെടുത്തുന്ന ഒന്നാണ് ഗ്രീൻ ടീ. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന കാറ്റെച്ചിനുകൾ എന്ന ആന്റിഓക്സിഡന്റുകളാണ് ഇതിന് സഹായിക്കുന്നത്. ഇവ കുടലിൽ നിന്ന് കൊളസ്‌ട്രോൾ ആഗിരണം ചെയ്യുന്നത് തടയുകയും ദഹന...

















