26.8 C
Kerala, India
Wednesday, May 20, 2026
Tags Diseases

Tag: diseases

അസുഖങ്ങളെ അകറ്റാൻ ഈന്തപ്പഴം കഴിക്കാം

അസുഖങ്ങളെ അകറ്റാൻ ഈന്തപ്പഴം കഴിക്കാം. കെളസ്‌ട്രോൾ തീരെയില്ലാത്ത ഒരു ഭക്ഷണപദാർത്ഥം ആണ് ഈന്തപ്പഴം. പ്രമേഹരോഗികൾക്കു പോലും ദിവസവും ഒന്നോ രണ്ടോ ഈന്തപ്പഴം കഴിയ്ക്കാമെന്നാണ് വിദക്തർ പറയുന്നത്. മാത്രമല്ല ഈന്തപ്പഴം കുതിർത്തി കഴിക്കുന്നത് മലബന്ധം അകറ്റാൻ...

സംസ്ഥാനത് ചൂ​ട് കൂ​ടി​യ​തോ​ടെ രോ​ഗ​ങ്ങ​ളും കൂ​ടി

സംസ്ഥാനത് ചൂ​ട് കൂ​ടി​യ​തോ​ടെ രോ​ഗ​ങ്ങ​ളും കൂ​ടി. വി​വി​ധ അ​സു​ഖ​ങ്ങ​ൾ​ക്കാ​യി ചി​കി​ത്സ തേ​ടി ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം ദി​നം​പ്ര​തി കൂ​ടു​ക​യാ​ണ്. കാ​സ​ർ​കോ​ട് ജി​ല്ല​യി​ലെ മി​ക്ക ആ​ശു​പ​ത്രി​ക​ളി​ലെ​യും ഒ.​പി​ക​ൾ നി​റഞ്ഞു ക​വി​ഞ്ഞ സ്ഥി​തി​യി​ലാ​ണ്. ചു​മ​യും ക​ഫ​ക്കെ​ട്ടു​മാ​യാ​ണ് മി​ക്ക​വ​രും...

ശരീരത്തിൽ മദ്യം സ്വയം ഉൽപാദിപ്പിക്കപ്പെടുന്ന അപൂർവ രോ​ഗം ബാധിച്ച് യുവാവ്

ശരീരത്തിൽ മദ്യം സ്വയം ഉൽപാദിപ്പിക്കപ്പെടുന്ന അപൂർവ രോ​ഗം ബാധിച്ച് യുവാവ്. ബെൽജിയത്തിൽ മദ്യപിച്ച് വാഹനമോടിച്ചു എന്നാരോപിച്ച് യുവാവ് പോലീസ് പിടിയിലായതോടെയാണ് സംഭവം പുറത്തുവന്നത്. മദ്യപിച്ച് വാഹനമോടിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് യുവാവിനെ ബെൽജിയം പൊലീസ്...
- Advertisement -

Block title

0FansLike

Block title

0FansLike