Tag: DANGER ALERT: Hypertension on the rise in schoolchildren; Risk of heart disease
സ്കൂൾ വിദ്യാർഥികളിൽ ഹൈപ്പർടെൻഷൻ വർധിക്കുന്നു; ഹൃദയ രോഗങ്ങൾക്ക് സാധ്യത
മുതിർന്നവരിൽ മാത്രം കണ്ടുവന്നിരുന്ന അമിത രക്തസമ്മർദ്ദം (Hypertension) ഇന്ന് ഇന്ത്യയിലെ സ്കൂൾ വിദ്യാർഥികൾക്കിടയിലും വർധിച്ചുവരികയാണ്. കുട്ടികളിലെ ഈ അവസ്ഥ ഭാവിയിൽ ഉണ്ടാകാവുന്ന ഹൃദയ സംബന്ധമായ അസുഖങ്ങളുടെ അപകടസാധ്യത വർദ്ധിപ്പിക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ്...

















