29.8 C
Kerala, India
Wednesday, December 4, 2024
Tags Crime

Tag: crime

ട്രെയിനില്‍ മേഘാലയ സ്വദേശിനിക്ക് നേരെ പീഡനശ്രമം: മലയാളി അറസ്റ്റില്‍

തിരുവനന്തപുരം: ട്രെയിന്‍യാത്രക്കിടെ ഇതരസംസ്ഥാനക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മലയാളി അറസ്റ്റില്‍. മേഘാലയ സ്വദേശിനിയായ മുപ്പതുകാരി തമ്പാനൂര്‍ റെയില്‍വേ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ ഞായറാഴ്ച രാത്രിയോടെ പൊലീസ്...

ഹോം നേഴ്‌സിനെ കൊന്നത് അവിഹിതം മറയ്ക്കാന്‍: സെസക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍

പെരുമ്പിലാവ്: ഹോം നഴ്‌സ് ജീവനക്കാരിയെ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കഴുത്ത് ഞെരിച്ച് കൊന്നു. കൊലപാതകത്തിന് ശേഷം തെളിവു നശിപ്പിക്കാനായി മൃതദേഹം വാഴത്തോട്ടത്തില്‍ ഉപേക്ഷിച്ച് കടന്നെങ്കിലും പ്രതി പിടിയിലായി. കൊല്ലം കൊട്ടാരക്കര ഓയൂര്‍...

തൃശൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കുത്തേറ്റുമരിച്ചു: ജില്ലയില്‍ ഹര്‍ത്താല്‍

തൃശൂര്‍: മുക്കാട്ടുകരയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. മുക്കാട്ടുകര പൊറാടന്‍ വീട്ടില്‍ നിര്‍മല്‍(20) ആണ് മരിച്ചത്. സംഭവത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ആരോപിച്ച ബി.ജെ.പി കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താലിന്...

മലയാളി ടെക്കിയുടെ കൊലപാതകം: സംശയമുന മുതിര്‍ന്ന ഉദേ്യാഗസ്ഥനിലേക്ക്

പൂനെ: നഗരത്തിലെ ഇന്‍ഫോസിസ് ക്യാംപസില്‍ മലയാളി ടെക്കി കൊല്ലപ്പെട്ട സംഭവത്തില്‍ സംശയമുന നീളുന്നത് മുതിര്‍ന്ന ഉദ്യോഗസ്ഥനിലേക്ക്. മുതിര്‍ന്ന ഉമദ്യാഗസ്ഥനില്‍ നിന്നും രസീലയ്ക്ക് നേരെ നിരന്തരം ഭീഷണി ഉണ്ടായിരുന്നതായ പിതാവ് രാു ഒ.പി വെളിപ്പെടുത്തി....

സെക്രട്ടറിയേറ്റിന് മുന്നില്‍ 17കാരന്‍ അമ്മയെ കുത്തി

തിരുവനന്തപുരം: എം.ജി റോഡില്‍ സെക്രട്ടേറിയറ്റ് ട്രഷറി ഗേറ്റിന് സമീപം മകന്റെ ആക്രമണത്തില്‍ മാതാവിന് പരിക്കേറ്റു. പുളിയറക്കോണം സ്വദേശി ദീപക്കാണ് (35) 17കാരന്‍ മകന്റെ ആക്രമണത്തില്‍ മുറിവേറ്റത്. കത്തികൊണ്ടുള്ള ആക്രമണത്തില്‍ ദീപയുടെ കഴുത്തിലും വയറിന്റെ...

മലയാളി ഐ.ടി ഉദ്യോഗസ്ഥ പൂനെയില്‍ കൊല്ലപ്പെട്ട നിലയില്‍

മുംബൈ: മലയാളി ഐടി ഉദ്യോഗസ്ഥയെ പൂനെയില്‍ ഇന്‍ഫോസിസ് ക്യാമ്പസില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടു. സിസ്റ്റം എഞ്ചിനീയര്‍ കോഴിക്കോട് സ്വദേശി കെ രസീല രാജു(25)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ക്യാമ്പസിലെ സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാളെ പോലീസ് അറസ്റ്റുചെയ്തു. കമ്പ്യൂട്ടര്‍...

കല്യാണവീട്ടില്‍ കയറി വരന്റെ സഹോദരനെ വെട്ടി: ആര്‍.എസ്.എസുകാര്‍ക്ക് എതിരെ കേസ്

കയ്പമംഗലം: കല്യാണ വീട്ടില്‍ കയറി വരന്റെ സഹോദരനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതായി പരാതി. വഴിയമ്പം കിഴക്ക് മലയാറ്റില്‍ ക്ഷേത്രത്തിനടുത്ത് പരത്തേഴത്ത് സഗീറിന്റെ മകന്‍ റാഫിക്കിനാണ് (29) നെഞ്ചില്‍ ആഴത്തില്‍ വെട്ടേറ്റത്. ഗുരുതരമായി...

മട്ടാഞ്ചേരിയില്‍ വീട്ടുവേലക്കാരിയുടെ മരണം കൊലപാതകമെന്ന് പോലീസ്

കൊച്ചി: എറണാകുളത്ത് മട്ടാഞ്ചേരിയില്‍ വീട്ടുജോലിക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കര്‍ണാടക സ്വദേശി മജീന്ദ്രന്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ മരണത്തിന് ശേഷം പ്രതിയെ പെട്ടെന്ന് കാണാതായാത്...

സന്തോഷ് വധക്കേസ് ; പ്രതികളെ തള്ളി കോടിയേരി; അവര്‍ സിപിഎമ്മുകാരല്ല

തിരുവനന്തപുരം: സന്തോഷ് വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ സിപിഎം പ്രവര്‍ത്തകരല്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കൊലപാതകവുമായി പാര്‍ട്ടിക്ക് ബന്ധമില്ല. സംഭവം രാഷ്ട്രീയ കൊലപാതകമല്ല. അക്രമികളെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി. കൊലപാതകത്തില്‍ പങ്കില്ലെന്ന്...

ആണ്ടല്ലൂര്‍ സന്തോഷ് വധക്കേസില്‍ ആറ് സിപിഎമ്മുകാര്‍ അറസ്റ്റില്‍

കണ്ണൂര്‍: ആണ്ടല്ലൂരില്‍ ബിജെപി പ്രവര്‍ത്തകനായ സന്തോഷിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ആറു സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സ്വത്ത് തര്‍ക്കവും കുടുംബപ്രശ്നങ്ങളുമാണ് സന്തോഷ് കൊല്ലപ്പെടാന്‍ കാരണമെന്നായിരുന്നു സിപിഎം ഇതുവരെ വാദിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട്...
- Advertisement -

Block title

0FansLike

Block title

0FansLike