29.8 C
Kerala, India
Sunday, December 22, 2024
Tags Cpm

Tag: cpm

സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദമുണ്ടോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം; ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദികളുണ്ടോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍. സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയിരുന്നു ചെന്നിത്തലയുടെ പ്രതികരണം. സഭയ്ക്ക് പുറത്തുള്ള നേതാക്കളുടെ പ്രസ്താവന ഗൗരവമായി...

മാവോയിസ്റ്റ് പ്രസ്ഥാനത്തിന് വെള്ളവും വളവും നല്‍കുന്നത് മുസ്ലീം ശക്തികള്‍; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി

കോഴിക്കോട്: മാവോയിസ്റ്റ് പ്രസ്ഥാനത്തിന് വെള്ളവും വളവും നല്‍കുന്നത് മുസ്ലീം ശക്തികളാണെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. കോഴിക്കോട്ടെ പുതിയ സാന്നിധ്യം അതാണ് തെളിയിക്കുന്നത്. മാവോയിസ്റ്റുകളും മുസ്ലീം തീവ്രവാദ പ്രസ്ഥാനങ്ങളും തമ്മിലുള്ള...

അലനും താഹയ്ക്കുമെതിരേ യുഎപിഎ ചുമത്തിയത് തെറ്റായ നടപടിയാണെന്ന് യെച്ചൂരി

പന്തീരങ്കാവ് യുഎപിഎ കേസിനെ തള്ളിപ്പറഞ്ഞ് യെച്ചൂരി. അലനും താഹയ്ക്കുമെതിരേ യുഎപിഎ ചുമത്തിയത് തെറ്റായ നടപടിയാണെന്ന് യെച്ചൂരി അഭിപ്രായപ്പെട്ടു. ഇക്കാര്യം കേരള സര്‍ക്കാരിനെ അറിയിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ തന്റെ നിലപാട് നേരത്തെ തന്നെ...

താഹയെയും അലനെയും സിപിഎം പുറത്താക്കി

പന്തീരങ്കാവ് യുഎപിഎ കേസില്‍ പ്രതികളായ താഹയെയും അലനെയും സിപിഎം പുറത്താക്കി. അതേസമയം പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ഇന്ന് അപേക്ഷ നല്‍കും. അന്വേഷണച്ചുമതല ക്രൈംബ്രാഞ്ചിനു തന്നെയാണ്.

പൊലീസിനെ പിന്തുണയ്ക്കാന്‍ സിപിഐയ്ക്ക് ബാധ്യതയില്ലെന്ന് കാനം

തിരുവനന്തപുരം: പാലക്കാട് മാവോയിസ്റ്റുകളെ പോലീസ് വെടിവച്ചു കൊന്ന സംഭവത്തില്‍ പൊലീസിനെ പിന്തുണയ്ക്കാന്‍ സിപിഐക്ക് ബാധ്യതയില്ലെന്ന് തുറന്നടിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാവോയിസ്റ്റുകളെ അനുകൂലിക്കുന്ന പാര്‍ട്ടിയല്ല സിപിഐയെന്നും ഉന്മൂലനസിദ്ധാന്തമാണ് മാവോയിസ്റ്റുകള്‍ നടപ്പാക്കുന്നത്,...

യുഎപിഎ ചുമത്തി അറസ്റ്റ്; പ്രമേയവുമായി സിപിഎം ഏരിയ കമ്മിറ്റി

കോഴിക്കോട്: യുഎപിഎ ചുമത്തി സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തിനെതിരെ പ്രമേയം പാസാക്കി സിപിഎം കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി. യുവാക്കളെ അറസ്റ്റ് ചെയ്തത് ധൃതി പിടിച്ച നടപടിയാണെന്നും ലഘുലേഖയോ നോട്ടീസോ കൈവശം...

നമുക്കിനി രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തണ്ട വാവേ… അലനു വേണ്ടി നടി സജിതാ മഠത്തില്‍

തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റിലായ അലന്‍ ഷുഹൈബിനായി നടി സജിതാ മഠത്തിലിന്റെ വികാരഭരിതമായ ഫെയ്‌സ്ബുക്ക് പോസ്റ്റ്. അലന്റെ ബന്ധു കൂടിയാണ് നടി. സിപിഎം വോളന്റിയറിന്റെ വേഷമണിഞ്ഞു നില്‍ക്കുന്ന അലന്റെ കുട്ടിക്കാലത്തെ ചിത്രം പങ്കുവച്ചു...

സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ യുഎപിഎ; പ്രതിഷേധവുമായി ചെന്നിത്തല

തിരുവനന്തപുരം: മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച സിപിഎം പ്രവര്‍ത്തകരെ യുഎപിഎ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പോലീസ് നടപടിക്കെതിരേ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 'സര്‍ക്കാരിന്റേത് കിരാത നടപടിയാണ്. പിണറായി...

ടയറു മാറ്റത്തിന്റെ പേരില്‍ മന്ത്രി എംഎം മണിയെ വിമര്‍ശിക്കുന്നവര്‍ ഇത് കാണാതെ പോകരുത്…

ഒരു ടയറുമാറ്റത്തിന്റെ കഥയാണ് സമൂഹമാധ്യമങ്ങളിപ്പോള്‍ താരം. അതില്‍ എംഎം മണിയെന്ന മന്ത്രിയുടെ പേരും അഴിമതിയെന്ന അടിക്കുറിപ്പും കൂടി ചേര്‍ന്നപ്പോള്‍ സംഭവം ഹിറ്റായിരിക്കുകയാണ്. ഒരുകാലത്ത് കോണ്‍ഗ്രസിന്റെയും കേരള കോണ്‍ഗ്രസിന്റെയും കുത്തകയായിരുന്ന ജില്ലയാണ് ഇടുക്കി. അവിടെ പാര്‍ട്ടിയ്ക്കപ്പുറം...

എസ് എഫ്ഐക്കെതിരെ ആഞ്ഞടിച്ചു സി പി എം, സാമൂഹ്യവിരുദ്ധ ശക്തികള്‍ കയറിക്കൂടിരിക്കുന്നു…

യുണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ഥിയെ കുത്തിയ പ്രതികള്‍ സാമൂഹ്യവിരുദ്ധരാണെന്നു സിപിഎം. ഇതര വര്‍ഗബഹുജനസംഘടനകളില്‍ ചിലതിലും ഇങ്ങനെ നുഴഞ്ഞുകയറ്റം സംഭവിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ജാഗ്രതപാലിക്കണമെന്ന് സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് വിലയിരുത്തി. എസ്എഫ്‌ഐയിലേക്ക് സാമൂഹ്യ വിരുദ്ധ ശക്തികള്‍ കടന്നുകയറുന്നത് ബോധപൂര്‍വ്വമായ ഇടപെടലിന്റെ...
- Advertisement -

Block title

0FansLike

Block title

0FansLike