അലനും താഹയ്ക്കുമെതിരേ യുഎപിഎ ചുമത്തിയത് തെറ്റായ നടപടിയാണെന്ന് യെച്ചൂരി

ന്തീരങ്കാവ് യുഎപിഎ കേസിനെ തള്ളിപ്പറഞ്ഞ് യെച്ചൂരി. അലനും താഹയ്ക്കുമെതിരേ യുഎപിഎ ചുമത്തിയത് തെറ്റായ നടപടിയാണെന്ന് യെച്ചൂരി അഭിപ്രായപ്പെട്ടു. ഇക്കാര്യം കേരള സര്‍ക്കാരിനെ അറിയിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ തന്റെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അലനേയും താഹയേയും സിപിഎം പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് യുഎപിഎ കേസിനെ തള്ളിപ്പറഞ്ഞ് യെച്ചൂരി രംഗത്തെത്തിയിരിക്കുന്നത്.

LEAVE A REPLY