Tag: consider after dinner to lose weight
തടി കുറയ്ക്കാൻ അത്താഴം കഴിഞ്ഞ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അത്താഴത്തിന് ശേഷമുള്ള ചില ശീലങ്ങൾ ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ സഹായിക്കും. ആരോഗ്യവിദഗ്തർ പറയുന്നത്, അത്താഴം വൈകുന്നേരം ഏഴ് മണിക്കുള്ളിൽ കഴിക്കണമെന്നാണ്. കാരണം അത്താഴം വൈകി കഴിക്കുന്നത് തടി കൂടാനും വയറു ചാടാനും കാരണമാകും....

















