Tag: Congress leader collapses
കനത്ത ചൂട്; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞുവീണു
കനത്ത ചൂട് താങ്ങാനാകാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം കുഴഞ്ഞുവീണതായി റിപ്പോർട്ട്. ഗുജറാത്തിലെ അഹമ്മദാബാദില്‍ നടക്കുന്ന പാര്‍ട്ടി കണ്‍വെന്‍ഷനിടെയാണ് ഇദ്ദേഹം കുഴഞ്ഞുവീണത്. ചിദംബരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മകനും കോണ്‍ഗ്രസ് എംപിയുമായ കാര്‍ത്തി...

















