Tag: Complaint alleges mother was fired from bank
മകന്‍ കോണ്‍ഗ്രസിനായി പ്രചരണം നടത്തി: അമ്മയെ ബാങ്കില്‍നിന്ന് പിരിച്ചുവിട്ടതായി പരാതി
16 വയസുള്ള മകന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി പ്രവര്‍ത്തിച്ചതിന് അമ്മയെ സിപിഎം ഭരണസമിതിയുടെ നേതൃത്വത്തിലുള്ള ബാങ്കിലെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടതായി പരാതി. തൊടുപുഴ കാരിക്കോട് സര്‍വീസ് സഹകരണ ബാങ്കിലെ സ്വീപ്പര്‍...

















