31.8 C
Kerala, India
Sunday, December 22, 2024
Tags Cinema

Tag: cinema

സാധാരണക്കാര്‍ക്ക് തിരിച്ചടി, സിനിമാ ടിക്കറ്റിന് വിനോദ നികുതി ഏര്‍പ്പെടുത്തിത്തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ ടിക്കറ്റുകളില്‍ വിനോദ നികുതി ഏര്‍പ്പെടുത്തിത്തുടങ്ങി. പലയിടങ്ങളിലും ഇന്ന് മുതലാണ് ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കി തുടങ്ങുന്നത്. 10 രൂപ മുതല്‍ 30 രൂപ വരെയാണ് വിവിധ ക്ലാസുകളിലെ ടിക്കറ്റുകള്‍ക്കു...

സിനിമാ സമരം രൂക്ഷം, എല്ലാ ‘എ’ ക്ലാസ് തിയേറ്ററുകളും നാളെ മുതല്‍ അടച്ചിടും

സിനിമ പ്രതിസന്ധി രൂക്ഷമാകുന്നു. നാളെ മുതല്‍ എല്ലാ എ ക്ലാസ് തിയേറ്ററുകളും അടച്ചിടാന്‍ തിയേറ്റര്‍ ഉടമകള്‍ തീരുമാനിച്ചു. സംസ്ഥാനത്തെ 356 തിയേറ്ററുകളും ഇതോടെ അടച്ചിടാനും എല്ലാ അംഗങ്ങളും ഒരുപോലെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കാനുമാണ്...

എസ്ര 19ന്: എക്‌സിബിറ്റേഴ്‌സ്‌ ഫെഡറേഷന്റേതല്ലാത്ത തീയേറ്ററുകളില്‍ പുതിയ സിനിമ റിലീസ് ചെയ്യും

തിയേറ്റര്‍ വിഹിതത്തെ ചൊല്ലിയുള്ള നിര്‍മാതാക്കളുടെയും സിനിമാ വിതരണക്കാരുടെയും തമ്മിലുള്ള തര്‍ക്കം പുതിയ വഴിത്തിരിവിലേക്ക്. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റേതല്ലാത്ത തീയേറ്ററുകളില്‍ പുതിയ സിനിമകള്‍ റിലീസ് ചെയ്യും. നിര്‍മ്മാതാക്കളുടെ സംഘടനയാണ് ഈ തീരുമാനത്തിലെത്തിയത്. പൃഥ്വിരാജിന്റെ എസ്ര 19ന്...

എ ക്ലാസ് തിയേറ്ററുകളില്‍ ഇന്നുമുതല്‍ മലയാള ചിത്രങ്ങളില്ല; പുതുവര്‍ഷത്തിലും അന്യഭാഷാ ചിത്രങ്ങള്‍

പ്രദര്‍ശനം തുടരുന്ന മലയാള ചിത്രങ്ങള്‍ എ ക്ലാസ് തിയേറ്ററുകളില്‍ നിന്ന് ഇന്ന് പിന്‍വലിക്കും. എ ക്ലാസ് തിയേറ്റര്‍ ഉടമകളുമായി റിലീസ് തര്‍ക്കത്തിന്റെ പേരില്‍ ഇനി ഒരു ചര്‍ച്ചയ്ക്കില്ലെന്ന് ഇരു സംഘടനയും വ്യക്തമാക്കിയിരുന്നു. ഇതോടെ...

തമിഴ് സംവിധായകന്‍ അപമര്യാദയായി പെരുമാറിയെന്ന് മഞ്ജിമ

പുതിയ തമിഴ് സിനിമയുടെ കരാര്‍ ഒപ്പിടാനെത്തിയപ്പോള്‍ സംവിധായകന്‍ അപമാനിച്ചുവെന്ന പരാതിയുമായി നടി മഞ്ജിമ രംഗത്ത്. സംവിധായകന്‍ തടിച്ചി എന്ന് വിളിച്ചുവെന്നാണ് ആരോപണം. പുതിയ തമിഴ്ചിത്രം അച്ചം എന്‍പത് മടമൈയടാ എന്ന സിനിമയില്‍ അഭിനയിക്കുന്ന...

നയന്‍താരയുടെ വിവാഹം കഴിഞ്ഞതായി റിപ്പോര്‍ട്ട്

ചെന്നൈ: തെന്നിന്ത്യന്‍ സിനിമാ താരം നയന്‍ താരയുടെ വിവാഹം കഴിഞ്ഞെന്ന് റിപ്പോര്‍ട്ട്. സംവിധായകന്‍ വിഘ്‌നേഷ് ശിവയുമായി നയന്‍സിന്റെ വിവാഹം കഴിഞ്ഞതായും, ഇരുവരും ഒരുമിച്ച് ജീവിതം ആരംഭിച്ചതായും ചില തമിഴ്മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇരുവരും ചെന്നൈ...

പുലിമുരുകന്‍ നൂറു കോടിയിലെത്തിയത് ടിക്കറ്റ് നിരക്ക് കൂട്ടിയതിനാല്‍

തിരുവനന്തപുരം: കേരളത്തിലെ തിയേറ്ററുകളില്‍ ഈടാക്കുന്നത് അമിത നിരക്കാണെന്ന് കെ.ബി ഗണേഷ് കുമാര്‍. ചാര്‍ജ് കൂട്ടിയതുകൊണ്ടാണ് പുലിമുരുകന്‍ നൂറു കോടി ക്ലബിലും പ്രേമം അമ്പത് കോടിയിലും എത്തിയത്. വിഹിതം എത്രയാണെങ്കിലും ടിക്കറ്റ് ചാര്‍ജ് കൂട്ടിയതിന്റെ...

പ്രമുഖ നടന്‍ ജഗന്നാഥ വര്‍മ്മ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സിനിമാ നടന്‍ ജഗന്നാഥ വര്‍മ്മ (87) അന്തരിച്ചു. നെയ്യാററിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 577 മലയാള ചിത്രങ്ങളിലും നിരവധി സീരിയലുകളിലും സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1978-ല്‍ മാറ്റൊലി എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച...

വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു

കൊച്ചി: പ്രമുഖ ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു. തൃശൂര്‍ അരിമ്പൂര്‍ സ്വദേശി സന്തോഷാണ് വരന്‍. വിജയലക്ഷ്മിയുടെ വസതിയില്‍വെച്ച് ഇരുവരുടെയും വിവാഹം നിശ്ചയച്ചടങ്ങുകള്‍ കഴിഞ്ഞു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിന് സാക്ഷികളായത്. മാര്‍ച്ച്...

തിയേറ്ററില്‍ ദേശിയ ഗാനത്തിനിടെ സെല്‍ഫി: സ്ത്രീ അടക്കം ഏഴുപേര്‍ക്ക് എതിരെ കേസ്

ചെന്നൈ: ദേശിയ ഗാനത്തിനിടെ സെല്‍ഫി എടുത്തവര്‍ക്കെതിരെ കേസ്. ചെന്നൈയില്‍ അശോക് നഗറിലെ കാശി തിയേറ്ററിലാണ് സംഭവം. തിയേറ്ററുകളില്‍ സിനിമയ്ക്ക് മുമ്പ് ദേശിയഗാനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സുപ്രീം കോടതി നിര്‍ദേശത്തിന് ശേഷമുള്ള ആദ്യ കേസാണിത്. യുവതി അടക്കം...
- Advertisement -

Block title

0FansLike

Block title

0FansLike