21.8 C
Kerala, India
Tuesday, December 24, 2024
Tags Child abuse

Tag: child abuse

സഹതടവുകാര്‍ പഞ്ഞിക്കിടുമെന്ന ഭീതിയില്‍ അരുണ്‍ ആനന്ദ്…കുട്ടിയുടെ അമ്മയെയും പ്രതി ചേര്‍ക്കാനുള്ള നടപടികള്‍ തുടങ്ങിയതായി സൂചന;...

ഏഴുവയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ അരുണ്‍ ആനന്ദിന് ജയിലിലെ സഹതടവുകാരാല്‍ മര്‍ദ്ദിക്കപ്പെടുമെന്ന് ഭയം.തടവുകാരില്‍ നിന്ന് ആക്രമണ ഭീഷണിയുണ്ടെന്നും മറ്റേതെങ്കിലും ജയിലിലേക്ക് മാറ്റണമെന്നും അരുണ്‍ ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടു. റിമാന്‍ഡിലായ അരുണ്‍ ഇപ്പോള്‍ മുട്ടം ജില്ലാ...

പട്ടിണിക്കിട്ട് തല്ലിച്ചതച്ച കുട്ടിയെ വേണ്ടെന്ന് കുടുംബം ചൈല്‍ഡ് ലൈനോട്

മലപ്പുറം കാളികാവില്‍ വീട്ടുകാരുടെ മര്‍ദ്ദനത്തിന് ഇരയായ മൂന്നരവയസ്സുകാരിയെ വേണ്ടെന്നും കൊണ്ടുപോയ്ക്കാളാനും ചൈല്‍ഡ് ലൈനോട് കുടുംബം. സാബത്തിക ബുദ്ധിമുട്ടാണ് കാരണമായി പറയുന്നത്. ആദ്യം നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടിയെ ഏറ്റെടുത്തത്. പട്ടിണിക്കിട്ടതിനാല്‍...

അരുണ്‍ ദുഷ്ടനാണ്, അയാള്‍ക്ക് പരമാവധി ശിക്ഷ കിട്ടണം… ഇനിയെങ്കിലും ഇളയ കുട്ടിയോടൊപ്പം സ്വസ്ഥമായി ജീവിക്കാനാണ്...

തന്റെ സുഹൃത്തായിരുന്ന അരുണിനെ പൂര്‍ണമായി വിശ്വസിച്ചിരുന്നെന്നും കുഞ്ഞുങ്ങള്‍ക്ക് അയാള്‍ തണലാകുമെന്നും കരുതിയിരുന്നതായി തൊടുപുഴയില്‍ മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട കുട്ടിയുടെ മാതാവ്. ആശുപത്രി അധികൃതര്‍ കുടുംബശ്രീ വഴി ഏര്‍പ്പാടാക്കിയ രണ്ടു വനിതാ കൗണ്‍സിലര്‍മാരാണ് യുവതിയെ ഇപ്പോള്‍...

പ്രര്‍ത്ഥനകള്‍ വിഫലമാക്കി തൊടുപുഴയില്‍ അമ്മയുടെ കാമുകന്‍ മര്‍ദ്ദിച്ച കുഞ്ഞ് യാത്രയായി

തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായി ചികിത്സയിലായിരുന്ന ഏഴൂ വയസ്സുകാരന്‍ മരണത്തിന് കീഴടങ്ങി. ശനിയാഴ്ച രാവിലെ 11.35 ഓടെയാണ് കോലഞ്ചേരി സ്വകാര്യ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചത്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുമെന്നും...

ഈ ലോകം മുഴുവന്‍ പഴിച്ചാലും ഞാന്‍ എന്റെ മരുമകളെ തെറ്റു പറയില്ല, അവള്‍ക്ക് മക്കളെ...

ഈ ലോകം മുഴുവന്‍ പഴിച്ചാലും ഞാനാ കുട്ടിയെ തെറ്റു പറയില്ല. മക്കളോടു സ്‌നേഹമില്ലാത്ത അമ്മയല്ല അവള്‍. ഭര്‍ത്താവ് മരിച്ച് ഏറെക്കഴിയാതെ വേറൊരാളുടെ കൂടെ ഇറങ്ങിപ്പോയി എന്നതു ശരിയാണ്. ഞാനടക്കം ബന്ധുക്കളെല്ലാം അവന്റെ കൂടെ...

ക്രൂരമര്‍ദ്ദനത്തിന് ഇരയായ കുട്ടിയുടെ കാര്യത്തില്‍ അത്ഭുതമൊന്നും പ്രതീക്ഷിക്കേണ്ടെന്ന് ഡോക്ടര്‍മാര്‍

തൊടുപുഴ : അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ കുട്ടയുടെ കാര്യത്തില്‍ അത്ഭുതമൊന്നും പ്രതീക്ഷിക്കേണ്ടെന്ന് ഡോക്ടര്‍മാര്‍. ചികിത്സയില്‍ കഴിയുന്ന ഏഴ് വയസ്സുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു. തുടര്‍ച്ചയായ ആറാം ദിവസമാണ് കുട്ടി വെന്റിലേറ്ററില്‍...

ഏഴു വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച അരുണിനെതിരെ പോക്‌സോ ചുമത്തി; ചികിത്സയിലുള്ള കുഞ്ഞിന് ദ്രവരൂപത്തില്‍ ഭക്ഷണം...

ഇടുക്കി: തൊടുപുഴയില്‍ ഏഴ് വയസുകാരനെ മൃഗീയമായി മര്‍ദ്ദിക്കുകയും ലൈംഗികമായും പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതി അരുണ്‍ ആനന്ദിനെതിരെ പോക്‌സോ ചുമത്തി. റിമാന്‍ഡിലുള്ള പ്രതിയെ കസ്റ്റഡിയില്‍ വിട്ട് കിട്ടാന്‍ പൊലീസ് ഇന്ന് അപേക്ഷ സമര്‍പ്പിക്കും....

മകന്‍ മരിച്ചത് ഭാര്യവീട്ടില്‍ വെച്ച്… അന്നു തന്നെ മൃതദേഹം വീട്ടിലെത്തിച്ചു… അന്നും പിറ്റേന്നും അരുണും...

നിലവിലെ സംഭവവികാസങ്ങള്‍ വച്ചു നോക്കുമ്പോള്‍ എന്റെ മകന്റെ മരണത്തിലും ദുരൂഹതയുള്ളതായി സംശയിക്കുന്നുവെന്ന് തൊടുപുഴയില്‍ ക്രൂര പീഡനത്തിന് ഇരയായി ഗുരുതരാവസ്ഥയില്‍ തുടരുന്ന കുട്ടിയുടെ മുത്തച്ഛന്‍. ഭാര്യ വീട്ടില്‍ വച്ച് മരിച്ച എന്റെ മകന്റെ മൃതദേഹം...

തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായ കുട്ടി ലൈംഗീകമായും പീഡിപ്പിക്കപ്പെട്ടു

കൊച്ചി : തൊടുപുഴയില്‍ ഏഴു വയസ്സുകാരനെ മര്‍ദ്ദിച്ച പ്രതി കുട്ടിയെ ലൈംഗീകമായും പീഡിപ്പിച്ചുവെന്ന് പോലീസ്. പ്രതി അരുണ്‍ മയക്കുമരുന്നിനും അടിമ. ഇയാള്‍ക്കെതിരെ പോക്‌സോ ചുമത്തും. ഇളയ കുട്ടിയെ മര്‍ദ്ദിച്ചതിന് പ്രത്യേകം കേസ് ചുമത്തും....

പിഞ്ചുകുഞ്ഞിന്റെ തലയോട്ടി തകര്‍ത്ത മൂര്‍ഖന്‍ അരുണും കുട്ടികളുടെ അമ്മയും ബിടെക്കുകാര്‍… പീഡനം മൂലം ഫാഷന്‍...

തൊടുപുഴയില്‍ പിഞ്ചുകുഞ്ഞിന്റെ തലയോട്ടി തകര്‍ത്ത കോബ്ര അരുണ്‍ ബിടെകാരന്‍... ഫെഡറല്‍ ബാങ്കില്‍ ഉദ്യോഗസ്ഥരായ അച്ഛനും അമ്മയും... ലെഫ്റ്റനന്റ് കേണലായ ചേട്ടന്‍, ഫാഷന്‍ ഡിസൈനറായ ആദ്യ ഭാര്യ, കൂട്ടുകാരനെ ബിയര്‍ കുപ്പിക്ക് അടിച്ചു കൊന്ന...
- Advertisement -

Block title

0FansLike

Block title

0FansLike