20.7 C
Kerala, India
Monday, December 23, 2024
Tags Child abuse

Tag: child abuse

കുഞ്ഞിനെ സ്വന്തമാക്കാനായി ഗര്‍ഭിണിയെ കൊന്ന് വയറുകീറിയ അമ്മയും മകളും അറസ്റ്റില്‍; കുഞ്ഞ് ഗുരുതരാവസ്ഥയില്‍

ചിക്കാഗോ : ഗര്‍ഭസ്ഥശിശുവിനെ സ്വന്തമാക്കാനായി ഗര്‍ഭിണിയെ കൊന്ന് വയറുകീറി കുഞ്ഞിനെ പുറത്തെടുത്ത അമ്മയും മകളും അറസ്റ്റില്‍. മര്‍ലിന്‍ ഓക്കോവ ലോപ്പസ് എന്ന 19 കാരിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുഞ്ഞിന്റെ നില...

തൊടുപുഴയിലെ ഏഴുവയസ്സുകാരന്റെ മരണത്തില്‍ അറസ്റ്റിലായ അമ്മയ്ക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം

ഇടുക്കി: തൊടുപുഴയില്‍ ഏഴുവയസ്സുകാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ അമ്മയ്ക്ക് മണിക്കൂറുകള്‍ക്കുള്ളില്‍. കുറ്റകൃത്യം മറച്ചുവയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. അമ്മയുടെ പങ്കാളി അരുണ്‍ ആനന്ദിന്റെ മര്‍ദ്ദനത്തിലാണ് കുട്ടി...

തൊടുപുഴയിലെ ഏഴുവയസ്സുകാരന്റെ മരണം; അമ്മ അറസ്റ്റില്‍

ഇടുക്കി: തൊടുപുഴയില്‍ ഏഴുവയസ്സുകാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റില്‍. കുറ്റകൃത്യം മറച്ചുവയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. അമ്മയുടെ പങ്കാളി അരുണ്‍ ആനന്ദിന്റെ മര്‍ദ്ദനത്തിലാണ് കുട്ടി കൊല്ലപ്പെട്ടതെന്ന് തെളിഞ്ഞിരുന്നു....

കളിക്കാന്‍ കളിപ്പാട്ടങ്ങളോ ഇടാന്‍ വര്‍ണ്ണക്കുപ്പായങ്ങളോ ഇല്ല; കട്ടിലിനടിയില്‍ നിന്നും കണ്ടെടുത്തത് കുഞ്ഞിനെ തല്ലി ഒടിഞ്ഞ...

ചേര്‍ത്തല : കളിക്കാന്‍ കളിപ്പാട്ടങ്ങളില്ല, പുത്തന്‍ വര്‍ണ്ണക്കുപ്പായങ്ങളില്ല... ഒന്നരവയസ്സുകാരി കൊല്ലപ്പെട്ട കൊല്ലംവെളി കോളനിയിലെ ആദിഷയുടെ വീട്ടിലെത്തിയ പോലീസുകാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ഒരു പിഞ്ചുകുഞ്ഞ് വളര്‍ന്ന വീടാണെന്നതിന്റെ ഏക തെളിവ് അയയില്‍ കിടന്ന പഴയ...

എനിക്ക് ഇപ്പോള്‍ നന്നായി ഉറങ്ങാന്‍ കഴിയുന്നുണ്ട്… ഇനി ഒരു ജോലി കൂടി വേണം, തൊടുപുഴയില്‍...

തൊടുപുഴയില്‍ ഏഴുവയസുകാരന്‍ അമ്മയുടെ കാമുകന്റെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൊലയ്ക്ക് കൂട്ടുനിന്ന മാതാവിനെതിരേ ജനരോക്ഷം ശക്തമാകുന്നു. തൊടുപുഴയില്‍ കഴിഞ്ഞ ദിവസം സ്ത്രീകളുടെയും കുട്ടികളുടെയും നേതൃത്വത്തില്‍ കറുത്ത തുണികൊണ്ട് വായ മൂടിക്കെട്ടി പ്രതിഷേധജ്വാല സംഘടിപ്പിച്ചു. യുവതിക്കെതിരേ...

അമ്മയെ കാണണമെന്ന് വാശിപിടിച്ച ആറ് വയസ്സുകാരന് അച്ഛന്റെ ക്രൂര മര്‍ദ്ദനം, പെരുമ്പാവൂരില്‍ വാടയ്ക്ക താമസിക്കുന്നയാളെ...

പെരുമ്പാവൂര്‍: കുഞ്ഞിന് നേരെ വീണ്ടും അച്ഛന്റെ ക്രൂര പീഡനം. ആറ് വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച അച്ഛനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കീഴില്ലം ത്രിവേണി നെല്ലിപ്പറമ്പ് മണ്ണാറുകുടി തമ്പിയുടെ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന...

വെള്ളപുതച്ചു കിടക്കുന്ന കുഞ്ഞിനെ കണ്ട് അലറിക്കരഞ്ഞ് ഹെന; ഇത്ര സ്‌നേഹമുണ്ടായിരുന്നെങ്കില്‍ അവന്റെ തലച്ചോര്‍ തകര്‍ത്തത്...

കുഞ്ഞിന്റെ മരവിച്ച ശരീരം അവസാനമായി കാണാന്‍ മോര്‍ച്ചറിക്ക് അകത്തേയ്ക്ക് കടന്നപ്പോള്‍ ഹെനയുടെ മുഖത്ത് നിഴലിച്ചത് നിര്‍വികാരമയായിരുന്നു. അധികം ആരോടും മിണ്ടാതെ അതുവരെ നിലകൊണ്ട അവര്‍ മകന്റെ വെള്ളപുതച്ച ശരീരം കണ്ട നിമിഷം അലറിക്കരഞ്ഞു....

അച്ഛന്‍ ഒരാഴ്ച മുമ്പേ ഉപേക്ഷിച്ച് പോയി, പിഞ്ച് കുഞ്ഞുങ്ങളെ വാടക വീടിനുള്ളില്‍ പൂട്ടിയിട്ട് ...

കോഴിക്കോട്: ദിവസവും കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള മാതാപിതാക്കളുടെ ക്രൂരത കേട്ടാണ് കേരളം ഉണരുന്നത്. തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനത്തിനിരയായി ഏവ് വയസ്സുകാരന്‍ മരിച്ചതിന് പിന്നാലെയാണ് ആലുവയില്‍ അമ്മയുടെ ക്രൂരമര്‍ദ്ദനത്തിനിരയായി മൂന്ന് വയസ്സുകാരന്‍ കൊല്ലപ്പെട്ടത്. ഇതിന്...

തടികൊണ്ട് തലയ്ക്കടിച്ചു, ശരീരമാസകലം ചട്ടുകം വച്ച് പൊള്ളിച്ചതിന്റെ പാടുകള്‍; കുറ്റം സമ്മതിച്ച് അമ്മ; തൊടുപുഴയ്ക്ക്...

ആലുവ: കൊച്ചിയില്‍ തലയ്ക്കടിയേറ്റ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുന്ന അന്യസംസ്ഥാന ബാലന്റെ നില അതീവ ഗുരുതരമായി തുടരുന്നു. താന്‍ തന്നെയാണ് തല്ലിയതെന്ന് അമ്മ പോലീസിനോട് സമ്മതിച്ചു. ഇതേത്തുടര്‍ന്ന് അമ്മയെ ഉടന്‍തന്നെ പോലീസ് അറസ്റ്റ്...

വെറുതേ ഇരുന്ന് കരയും, എവിടേക്കെങ്കിലും നോക്കി ഇരിക്കും… ഇതു തുടര്‍ന്നാണ് ആത്മഹത്യയിലേയ്ക്ക് പോലും എത്തപ്പെട്ടേക്കാം;...

ആ യുവതി ഇപ്പോഴും സംസാരിക്കാന്‍ പറ്റുന്ന അവസ്ഥയിലല്ല. എത്രയും പെട്ടെന്ന് മനോരോഗവിദഗ്ധന്റെ സഹായം വേണ്ട അവസ്ഥയിലൂടെയാണ് അവര്‍ കടന്നു പോകുന്നത്. യുവതിയുടെ മൊഴി രേഖപ്പെടുത്തണമെങ്കില്‍ തന്നെ അവര്‍ സാധാരണ അവസ്ഥയിലേയ്ക്ക് തിരിച്ചുവരേണ്ടതുണ്ട് അതിനുള്ള...
- Advertisement -

Block title

0FansLike

Block title

0FansLike