25.8 C
Kerala, India
Thursday, April 30, 2026
Tags Central government

Tag: central government

പാരസെറ്റാമോൾ ഇന്ത്യയിൽ നിരോധിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ

പാരസെറ്റാമോൾ ഇന്ത്യയിൽ നിരോധിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. വ്യാപകമായി ഉപയോ​ഗിക്കപ്പെടുന്ന ഈ മരുന്നിനേക്കുറിച്ച് സെൻട്രൽ ഡ്ര​ഗ്സ് സ്റ്റാൻ‍ഡേർ‍ഡ് കൺട്രോൾ ഓർ​ഗനൈസേഷൻ അത്തരത്തിലുള്ള നിർദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി അനുപ്രിയ പട്ടേൽ രാജ്യസഭയിൽ വ്യക്തമാക്കി. പാരസെറ്റാമോളും മറ്റ്...

ആശവർക്കർമാരുടെ ഇൻസെന്റീവ് കേന്ദ്രസർക്കാർ വർധിപ്പിച്ചു

ആശവർക്കർമാരുടെ ഇൻസെന്റീവ് കേന്ദ്രസർക്കാർ വർധിപ്പിച്ചു. പ്രതിമാസ ഇൻസെന്റീവ് 2000 രൂപയിൽ നിന്ന് 3500 രൂപ വർധിപ്പിച്ചതയാണ് റിപ്പോർട്ട്. കേന്ദ്ര ആരോഗ്യസഹമന്ത്രി പ്രതാപ്റാവു ജാദവാണ് ലോക്‌സഭയെ ഇക്കാര്യമറിയിച്ചത്. മാത്രമല്ല , ആശവർക്കർമാരുടെ വേതനവും സേവനവ്യവസ്ഥകളുമുൾപ്പെടെ...

ആരോപണം അടിസ്ഥാനരഹിതമെന്ന് കേന്ദ്ര സർക്കാർ

അഹമ്മദാബാദ് എയർ ഇന്ത്യ വിമാന അപകടത്തിൽ മരണമടഞ്ഞ രണ്ട് ബ്രിട്ടീഷ് പൗരന്മാരുടെ മൃതദേഹങ്ങൾ മാറിപ്പോയെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് കേന്ദ്ര സർക്കാർ. പ്രോട്ടോക്കോൾ അനുസരിച്ചാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. തികഞ്ഞ ആദരവോടെയാണ് മൃതദേഹങ്ങൾ കൈമാറിയതെന്നും കേന്ദ്ര...

എ.സിയുടെ താപനിലയില്‍ നിയന്ത്രണം

എ.സിയുടെ താപനിലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ മുറിയില്‍ എത്ര ചൂട് ഉണ്ടെങ്കിലും 20 ഡിഗ്രി തണുപ്പില്‍ മാത്രമേ എ.സി ഉപയോഗിക്കാന്‍ സാധിക്കൂ. ഉയര്‍ന്ന താപനില 28...

എസ്എംഎ രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നയം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവിദഗ്ധര്‍

എസ്എംഎ രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നയം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവിദഗ്ധര്‍. സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി രോഗികള്‍ക്ക് ജീവന്‍ രക്ഷിക്കാനാവുന്ന ചികിത്സകള്‍ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ശക്തമായ നയങ്ങളും ധനസഹായവും നല്‍കണമെന്ന് ആവശ്യപ്പെട്ട്...

ജങ്ക് ഫുഡിന് അധിക ആരോഗ്യ നികുതി ഏർപ്പെടുത്തണം എന്ന് കേന്ദ്ര സർക്കാറിനോട് ബി.ജെ.പി എം.പി...

ജങ്ക് ഫുഡ് വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ പൗരൻമാരുടെ ആരോഗ്യം മുൻനിർത്തി, ഉപഭോഗം നിരുത്സാഹപ്പെടുത്താൻ ജങ്ക് ഫുഡിന് അധിക ആരോഗ്യ നികുതി ഏർപ്പെടുത്തണം എന്ന് കേന്ദ്ര സർക്കാറിനോട് ബി.ജെ.പി എം.പി സുജിത് കുമാർ ആവശ്യപ്പെട്ടു....

വാടക ഗർഭധാരണ നിബന്ധനകളിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ

വാടക ഗർഭധാരണ നിബന്ധനകളിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ. വാടക ഗർഭധാരണത്തിന് ദാതാവ് വഴി അണ്ഡവും ബീജവും സ്വീകരിക്കുന്ന വ്യവസ്ഥയിലാണ് കേന്ദ്ര സ‍ർക്കാർ മാറ്റം വരുത്തിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ മാർച്ചിൽ...
- Advertisement -

Block title

0FansLike

Block title

0FansLike