Tag: Cancer
മുൻ മിസ് ഇന്ത്യ മത്സരാർഥി റിങ്കി ചാക്മ അന്തരിച്ചു
മുൻ മിസ് ഇന്ത്യ മത്സരാർഥി റിങ്കി ചാക്മ അന്തരിച്ചു. കാൻസറുമായുള്ള ദീർഘനാളത്തെ പോരാട്ടത്തിനൊടുവിലാണ് ത്രിപുര സ്വദേശിയായ റിങ്കിയുടെ അന്ത്യം. തുടക്കത്തിൽ സ്തനാർബുദമായിരുന്നെങ്കിലും വൈകാതെ ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് കൂടി വ്യാപിക്കുകയായിരുന്നു. 2017-ലെ മിസ് ഇന്ത്യ...
കാൻസർ തിരിച്ചുവരവിനെ പ്രതിരോധിക്കാനുള്ള മരുന്ന് കണ്ടെത്തി ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട്
കാൻസർ തിരിച്ചുവരവിനെ പ്രതിരോധിക്കാനുള്ള മരുന്ന് കണ്ടെത്തി ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട്. പത്തുവർഷത്തെ ഗവേഷണത്തിനൊടുവിലാണ് ക്യാൻസർ ചികിത്സാരംഗത്ത് മാറ്റം സൃഷ്ടിക്കാൻ സാധിക്കുന്ന ഈ മരുന്ന് കണ്ടെത്തിയതെന്ന് ഗവേഷകർ പറയുന്നു. ഡോക്ടർമാർ റെസവിറേട്രോൾ, കോപ്പർ എന്നിവയടങ്ങിയ പ്രോ-ഓക്സിഡന്റ്...
രുചിയും മണവും കൂട്ടാനായി ഭക്ഷണത്തിൽ ചേർക്കുന്ന വിവിധ തരം പ്രിസർവേറ്റീവ്സുകൾ ക്യാൻസർ സാധ്യത കൂട്ടുമെന്ന്...
രുചിയും മണവും കൂട്ടാനായി ഭക്ഷണത്തിൽ ചേർക്കുന്ന വിവിധ തരം പ്രിസർവേറ്റീവ്സുകൾ ക്യാൻസർ സാധ്യത കൂട്ടുമെന്ന് പഠനം. ഫ്രാൻസിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിന് പിന്നിൽ. പ്രിസർവേറ്റീവ്സുകൾ സ്തന, പ്രോസ്റ്റേറ്റ് ക്യാൻസറുകളുടെ സാധ്യത വര്ധിപ്പിക്കുമെന്നാണ് ഗവേഷകർ...
കുറഞ്ഞ ബീജസംഖ്യയുള്ള പുരുഷന്മാർക്ക് ക്യാൻസർ വരാനുള്ള സാധ്യത കൂടുതലെന്ന് പഠന റിപ്പോർട്ട്
കുറഞ്ഞ ബീജസംഖ്യയുള്ള പുരുഷന്മാർക്ക് ക്യാൻസർ വരാനുള്ള സാധ്യത കൂടുതലെന്ന് പഠന റിപ്പോർട്ട്. യുഎസിലെ 'യൂറ്റാ യൂണിവേഴ്സിറ്റി'യില്‍ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്. കുറവ് ബീജം ഉൽപ്പാദിപ്പിക്കുകയോ ബീജം ഇല്ലാതിരിക്കുകയോ ചെയ്യുന്ന പുരുഷന്മാരുടെ കുടുംബങ്ങളിൽ...
10 മണിക്കൂർ നീണ്ട അൂപര്‍വ്വ ശസ്ത്രക്രിയ, ശ്വാസകോശത്തിലെ 40-ലധികം കാൻസർ നിക്ഷേപങ്ങൾ നീക്കം...
മംഗളൂരവിൽ ഒമ്പതു വയസുകാരന്റെ ശ്വാസകോശത്തിലെ 40-ലധികം കാൻസർ നിക്ഷേപങ്ങൾ 10 മണിക്കൂർ നീണ്ടുനിന്ന അൂപര്‍വ്വ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. മംഗളൂരു യെനെപോയ മെഡിക്കൽ കോളേജിൽ ഡോക്ടർ ജലാലുദ്ദീൻ അക്ബറും സംഘവും ചേർന്നാണ് ഒമ്പത്...
പുതുച്ചേരിയിൽ പഞ്ഞിമിഠായിയിൽ അർബുദത്തിന് കാരണമാകുന്ന രാസപദാർഥം കണ്ടെത്തി
പുതുച്ചേരിയിൽ പഞ്ഞിമിഠായിയിൽ അർബുദത്തിന് കാരണമാകുന്ന രാസപദാർഥം കണ്ടെത്തി ഭക്ഷ്യസുരക്ഷാവകുപ്പ്. റോഡാമൈൻ ബി എന്ന രാസപദാർഥമാണ് പരിശോധനയിൽ കണ്ടെത്തിയത്. വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കെമിക്കൽ ഡൈയാണ് റോഡാമൈൻ ബി. തീപ്പെട്ടിക്കമ്പുകളിലും പച്ചക്കറികളിലും മറ്റും നിറം...
അര്‍ബുദ കേസുകള്‍ 2050 ഓടെ 77 ശതമാനം കൂടി 35 ദശലക്ഷത്തിലെത്തുമെന്ന് ലോകാരോഗ്യ സംഘടന...
ലോകത്തിലെ അര്‍ബുദ കേസുകള്‍ 2050 ഓടെ 77 ശതമാനം കൂടി 35 ദശലക്ഷത്തിലെത്തുമെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. 2022ല്‍ 20 ദശലക്ഷം കേസുകളും 97 ലക്ഷം മരണങ്ങളുമാണ് അര്‍ബുദം മൂലം ഉണ്ടായത്. ലോകാരോഗ്യ...
അര്‍ബുദ കേസുകളിലും മരണങ്ങളിലും ചൈനയ്‌ക്ക് ശേഷം, രണ്ടാം സ്ഥാനത്താണ് ഇന്ത്യ
ഏഷ്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അര്‍ബുദ കേസുകളിലും മരണങ്ങളിലും ചൈനയ്‌ക്ക് ശേഷം, രണ്ടാം സ്ഥാനത്താണ് ഇന്ത്യയെന്ന് ലാന്‍സെറ്റിന്റെ റീജണല്‍ ഹെല്‍ത്ത് സൗത്ത്‌ഈസ്റ്റ് ഏഷ്യ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു. 2019ല്‍ 12 ലക്ഷം പുതിയ...
കുട്ടികളിലെ രക്താര്‍ബുദ ചികിത്സയ്ക്ക് കഴിക്കാവുന്ന കീമോതെറാപ്പി മരുന്നുമായി ടാറ്റ മെമ്മോറിയല്‍ ആശുപത്രി
കുട്ടികളിലെ രക്താര്‍ബുദ ചികിത്സയ്ക്ക് കഴിക്കാവുന്ന കീമോതെറാപ്പി മരുന്നുമായി ടാറ്റ മെമ്മോറിയല്‍ ആശുപത്രി. പ്രീവാള്‍' എന്നാണ് മരുന്നിന്റെ പേര്. മരുന്ന് രാജ്യത്തെ പ്രമുഖ ആശുപത്രികളിലെ ഫാര്‍മസികളില്‍ ഉടന്‍ ലഭ്യമായിത്തുടങ്ങും. രാജ്യത്ത് ലഭ്യമായിട്ടുള്ള ആദ്യ കീമോതെറാപ്പി...
സർജറി കൂടാതെ ക്യാൻസർ കോശങ്ങളെ നശിപ്പിക്കുന്നതിനുള്ള സംവിധാനം കണ്ടെത്തി
സർജറി കൂടാതെ ക്യാൻസർ കോശങ്ങളെ നശിപ്പിക്കുന്നതിനുള്ള സംവിധാനം കണ്ടെത്തി അമേരിക്കയിൽ നിന്നുള്ള ഗവേഷകസംഘം. 'അമിനോസയാനിൻ മോളിക്യൂൾസ്' എന്ന തന്മാത്രകളെ ഉപയോഗിച്ച് ക്യാൻസർ കോശങ്ങളെ അതിവേഗം നശിപ്പിക്കുകയെന്നതണ് ഈ പുതിയ കണ്ടെത്തൽ. മുമ്പും തന്മാത്രകളുപയോഗിച്ച്...