Tag: Bruxism
ദേഷ്യം വരുമ്പോൾ പല്ലുകൾ കടിക്കാറുണ്ടോ?
ദേഷ്യം വരുമ്പോൾ പല്ലുകൾ കടിക്കാറുണ്ടോ? ഇത് ഒരു അസാധാരണമായ അവസ്ഥയാണ്. ബ്രക്സിസം എന്നാണ് വൈദ്യശാസ്ത്രം ഈ അവസ്ഥയ്ക്ക് നൽകിയിരിക്കുന്ന പേര്. വായ അടയ്ക്കുമ്പോൾ മുകളിലത്തെയും താഴെത്തെയും നിരയിലുള്ള പല്ലുകൾ തമ്മിൽ കൃത്യമായ ഒരു...

















