29.8 C
Kerala, India
Sunday, December 22, 2024
Tags Bomb blast

Tag: bomb blast

കളമശ്ശേരി സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രുപ വീതം ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം...

കളമശ്ശേരി സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രുപ വീതം ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ ചികിത്സയിലുള്ളവരുടെ ചികിത്സാ ചെലവും അനുവദിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക...

കളമശേരി സ്‌ഫോടനത്തില്‍ മരണം നാലായി

കളമശേരി സ്‌ഫോടനത്തില്‍ മരണം നാലായി. 80 ശതമാനത്തോളം പൊള്ളലേറ്റു ആശുപത്രീയില്‍ കഴിഞ്ഞിരുന്ന കളമശേരി സ്വദേശി മോളി ജോയി കൂടി മരണത്തിനു കീഴടങ്ങി. സ്‌ഫോടനം നടന്ന് ഒരാഴ്ച പിന്നിടുമ്പോള്‍ 25 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്....

കളമശേരി സ്‌ഫോടനം;മരണം 3 ആയി

കളമശേരി സ്‌ഫോടനം മരണം 3 ആയി. കളമശേരിയില്‍ 'യഹോവയുടെ സാക്ഷികള്‍' സഭാവിഭാഗത്തിന്റെ കണ്‍വന്‍ഷന്‍ വേദിയിലുണ്ടായ സ്‌ഫോടനങ്ങളില്‍ പെരുമ്പാവൂര്‍ സ്വദേശി ലെയോണ, തൊടുപുഴ സ്വദേശി കുമാരി പുഷ്പന്‍ എന്നിവര്‍ക്ക് പുറമെ 90% പൊള്ളലേറ്റ് എറണാകുളം...

ശ്രീലങ്ക ചോരത്തുള്ളികള്‍ തെറിച്ച ആ ക്രിസ്തുരൂപം സാക്ഷി…; പ്രാര്‍ത്ഥനയിലിരിക്കെ കത്തിയമര്‍ന്നത് 250 ഓളം ജീവനുകള്‍…...

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയെ നടുക്കിയ സ്‌ഫോടന പരമ്പരകളില്‍ അഞ്ച് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മരിച്ചവരുടെ എണ്ണം 290 ആയി ഉയര്‍ന്നു. ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ ഉണ്ടായ സ്‌ഫോടന പരമ്പര നടത്തിയവര്‍ കൊളംബോ അന്താരാഷ്ട്ര വിമാനത്താവളത്തെയും...

പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരകനെ തിരിച്ചറിഞ്ഞു, കൊടും ക്രൂരതയ്ക്ക് ചുക്കാന്‍ പിടിച്ചത് 23കാരനായ ഇലക്ട്രീഷ്യന്‍

ശ്രീനഗര്‍: ഫെബ്രുവരി 14ന് നടന്ന പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ തിരിച്ചറിഞ്ഞു. മുഹമ്മദ് ഭായി എന്നറിയപ്പെടുന്ന മുദാസിര്‍ അഹമ്മദ് ഖാന്‍ എന്ന 23 കാരനാണ് ആഖ്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍. ഇലക്ട്രീഷ്യനായ ഇയാള്‍ പുല്‍വാമ...

സ്‌ഫോടനശബ്ദം കേട്ടപ്പോള്‍ ഭൂകമ്പമെന്നാണ് കരുതിയതെന്ന് ജാബാ ഗ്രാമവാസികള്‍ ; ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത് 42...

ബാലാകോട്ട്:''പുലര്‍ച്ചെ മൂന്നുമണിയായിക്കാണും. വന്‍ സ്‌ഫോടക ശബ്ദം കേട്ടു. ഭൂകമ്പമാണെന്നാണ് ആദ്യം വിചാരിച്ചത്. പിന്നീട് ആകാശത്തുകൂടി യുദ്ധ വിമാനങ്ങള്‍ പറക്കുന്നതു കണ്ടു'' ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെക്കുറിച്ചു ബാലാകോട്ടിലെ ജാബാ ഗ്രാമവാസിയുടെ വാക്കുകള്‍ ഇങ്ങനെ... ആക്രമണം രണ്ട്...

കണ്ണൂരില്‍ മന്ത്രിയുടെ വാഹനം കടന്നുപോയതിന് പിന്നാലെ ബോംബേറ്

നാദാപുരം: കണ്ണൂര്‍ നാദാപുരത്ത് നടുറോഡില്‍ ബോംബേറ്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ വാഹനവ്യൂഹം കടന്നു പോയതിന് പിന്നാലെതാണ് ബോംബേറുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. നാദാപുരത്തിനടുത്ത് അരൂരില്‍ രാത്രി 10 മണിയോടെയാണ് സംഭവം. മോട്ടോര്‍ബൈക്കിലെത്തിയ സംഘം ബോംബെറിഞ്ഞശേഷം...
- Advertisement -

Block title

0FansLike

Block title

0FansLike