Tag: blood group A are at higher risk of stroke
എ ഗ്രൂപ്പ് രക്തമുള്ളവര്‍ക്ക് പക്ഷാഘാത സാധ്യത കൂടുതലെന്ന് മുന്നറിയിപ്പ്
എ ഗ്രൂപ്പിൽപ്പെട്ട രക്തമുള്ളവർക്ക് മറ്റ് രക്തഗ്രൂപ്പുകാരെ അപേക്ഷിച്ച് പക്ഷാഘാത സാധ്യത കൂടുതലെന്ന് പഠനം. 60 വയസ്സിന് താഴെയുള്ള 17,000 പക്ഷാഘാത രോഗികളെ ഉൾപ്പെടുത്തി നടത്തിയ 48 ജനിതക പഠനങ്ങളുടെ മെറ്റാ ഡേറ്റ വിശകലനത്തിലൂടെയാണ്...

















