Tag: bjp
റിസോര്‍ട്ട് രാഷ്ട്രീയം പയറ്റാന്‍ മഹാരാഷ്ട്ര; എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ നീക്കം
മുംബൈ: നിലവിലെ സംഭവവികാസങ്ങള്‍ക്കു പിന്നാലെ മഹാരാഷ്ട്ര റിസോര്‍ട്ട് രാഷ്ട്രീയത്തിലേക്ക്. കോണ്‍ഗ്രസ്, എന്‍സിപി എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാനാണ് നീക്കം നടക്കുന്നത്. മധ്യപ്രദേശിലെ റിസോര്‍ട്ടിലേക്കായിരിക്കും എംഎല്‍എമാരെ മാറ്റുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ എംഎല്‍എമാരെ ഗവര്‍ണറുടെ മുന്നിലെത്തിക്കാനും നീക്കം...
രാഷ്ട്രപതി ഭരണം അടിച്ചേല്‍പ്പിക്കുന്നതിനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്; ശിവസേന
മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം അടിച്ചേല്‍പ്പിക്കുന്നതിനുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്ന് ആരോപിച്ച് ശിവസേന. സര്‍ക്കാര്‍ രൂപീകരണത്തിന് ആവശ്യമായ സമയം അനുവദിക്കാതെ രാഷ്ട്രപതി ഭരണത്തിനുള്ള നീക്കമാണ് ബിജെപിയുടേതെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞു.
കൂടുതല്‍...
ശിവസേന എംപി അരവിന്ദ് സാവന്ത് കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചു
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ച് ശിവസേന എംപി അരവിന്ദ് സാവന്ത്. മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമങ്ങളുടെ മുന്നോടിയായാണ് നടപടി. ശരിയല്ലാത്ത അന്തരീക്ഷത്തില്‍ കേന്ദ്രസര്‍ക്കാരിനൊപ്പം നില്‍ക്കുന്നില്ല, അതിനാല്‍ മന്ത്രിസ്ഥാനം രാജിവയ്ക്കുന്നുവെന്നാണ് സാവന്ത് ട്വിറ്ററിലൂടെ അറിയിച്ചത്. ഇത്...
നിയമസഭാ ഉപതെരഞ്ഞെടുപ്പ്; എന്‍ഡിഎയില്‍ ഐക്യമുണ്ടായില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി
മലപ്പുറം: നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടന്ന നാല് മണ്ഡലങ്ങളില്‍ എന്‍ഡിഎയില്‍ ഐക്യമുണ്ടായില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എല്ലാ നേതാക്കളും കെട്ടിപ്പിടിച്ച് ഇരുന്നിട്ട് കാര്യമില്ലെന്നും ബിജെപി, ബിഡിജെഎസ് പ്രവര്‍ത്തകര്‍ തമ്മില്‍ താഴെ തട്ട് മുതല്‍...
തിരുവളളുവറിനെപ്പോലെ തന്നെയും കാവി പുതപ്പിക്കാന്‍ നീക്കമുള്ളതായി രജനീകാന്ത്
ചെന്നൈ: ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് രജനീകാന്ത്. തിരുവളളുവറിനെപ്പോലെ തന്നെയും കാവി പുതപ്പിക്കാന്‍ നീക്കമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. 2021-ല്‍ നടക്കാന്‍ പോകുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ്...
കാവല്‍സര്‍ക്കാര്‍ കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം; ‘റിസോര്‍ട്ട് തന്ത്ര’വുമായി ശിവസേന
മഹാരാഷ്ട്രയില്‍ കാവല്‍സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ 'റിസോര്‍ട്ട് തന്ത്രം' പയറ്റി ശിവസേന. തങ്ങളുടെ എം.എല്‍.എമാരെ ശിവസേന റിസോര്‍ട്ടിലേക്ക് മാറ്റുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇരുപതോളം ശിവസേനാ എം.എല്‍.എമാര്‍ ബി.ജെ.പിയുമായി ചര്‍ച്ച...
വായുമലിനീകരണത്തിനു കാരണം പാക്കിസ്ഥാനും ചൈനയുമെന്ന് ബിജെപി നേതാവ്
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെയും സമീപ പ്രദേശങ്ങളിലെയും വായുമലിനീകരണത്തിനു കാരണം പാക്കിസ്ഥാനും ചൈനയുമാകാമെന്ന് ബിജെപി നേതാവ് വിനീത് അഗര്‍വാള്‍ ശര്‍ദ. പാക്കിസ്ഥാനും ചൈനയും വിഷവാതകം പുറത്തുവിട്ടതാകാം മലിനീകരണത്തിനു കാരണമെന്നാണ് ശര്‍ദയുടെ വാദം. ഇരു രാജ്യങ്ങളും ഇന്ത്യയെ...
മുസ്‌ളീങ്ങള്‍ ബിജെപിയില്‍ ചേരണം ; വിവാദ ആഹ്വാനവുമായി കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് രംഗത്ത്
ബംഗലുരു: ആവശ്യം വന്നാല്‍ കര്‍ണാടകയിലെ മുസ്‌ളീങ്ങള്‍ ബിജെപിയുമായി കൈ കോര്‍ക്കണമെന്ന് കോണ്‍ഗ്രസ് നേതാവിന്റെ ആഹ്വാനം. കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവും ന്യൂനപക്ഷ പ്രതിനിധിയുമായ റോഷന്‍ ബെയ്ഗാണ് രംഗത്ത് വന്നിരിക്കുന്നത്. സംസ്ഥാന കോണ്‍ഗ്രസില്‍ നിന്നും മുസ്‌ളീങ്ങള്‍ക്ക്...
മഴയുള്ള സമയത്ത് ബാലാകോട്ടില്‍ ആക്രമണം നടത്തിയാല്‍ റഡാറിനെ മേഘം മറയ്ക്കുമെന്ന് മോഡിയുടെ സിദ്ധാന്തം; പരിഹാസമഴയായി...
ന്യൂഡല്‍ഹി: മേഘവും മഴയുമുള്ള സമയത്ത് ബാലാകോട്ടില്‍ ആക്രമണം നടത്തിയാല്‍ പാകിസ്താനി റഡാറുകളുടെ വലയത്തില്‍നിന്ന് ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ക്കു രക്ഷപ്പെടാം എന്ന ഉപദേശം താന്‍ നല്‍കിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തല്‍ ഭീമാബദ്ധമാണെന്നു ചൂണ്ടിക്കാട്ടി...
ചുവരില്‍ തെളിഞ്ഞ താമരയെല്ലാം ഇനി കുടത്തിലാക്കണം; തുഷാര്‍ എത്തുന്നതോടെ തൃശൂരിലെ എന്‍ഡിഎക്കാര്‍ക്ക് ഇരട്ടിപണി; വരച്ചവര്‍...
ശക്തന്റെ തട്ടകത്തില്‍ എന്‍ഡിഎക്കു വേണ്ടി ബിഡിജെഎസ് പ്രതിനിധി മല്‍സരിക്കുമെന്നുറപ്പായതോടെ തൃശൂരിലെ എന്‍ഡിഎക്കാര്‍ക്ക് ഇരട്ടിപണി. തൃശൂരില്‍ സ്ഥാനാര്‍ത്ഥി ആരായിരിക്കണമെന്ന കാര്യത്തില്‍ ബിജെപി-ബിഡിജെഎസ് ചര്‍ച്ച അവസാന മണിക്കൂറുകളിലേക്ക് കടന്ന സമയത്ത് ബിജെപിക്കാര്‍ ചുവരില്‍ വരച്ചിട്ട താമര...