മൊഹാലി വിജയം ആഘോഷിക്കാന്‍ കോഹ്‍ലിയും സംഘവും യുവിയുടെ വിവാഹ ചടങ്ങില്‍

ചണ്ഡീഗഡ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ വിവാഹമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തതരംഗം. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് വിജയമാഘോഷിക്കാന്‍ കോഹ്ലിയും സംഘവും എത്തിയത് യുവിയുടെ വിവാഹത്തോട് അനുബന്ധിച്ചുള്ള സംഗീത ചടങ്ങിലേക്കായിരുന്നു.

yuvi1യുവരാജ് തന്റെ പ്രണയിനിയായ ഹസല്‍ കീച്ചിനെയാണ് വിവാഹം ചെയ്യുന്നത്. വിവാഹത്തോട് അനുബന്ധിച്ചുള്ള സംഗീത ചടങ്ങ് വന്‍ ആഘോഷമായിരുന്നു. ക്രിക്കറ്റ് താരങ്ങളെ കൂടാതെ ബോളിവുഡ് താരങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

yuvi3 yuvi2 yuvi4പരമ്പരാഗത വസ്ത്രമണിഞ്ഞാണ് കോഹ്ലി ചടങ്ങിനെത്തിയത്. യുവിയുടെയും ഹസല്‍ കീച്ചിന്റെയും വേഷങ്ങള്‍ വളരെ നന്നായിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയയിലെ അഭിപ്രായങ്ങള്‍.

Indian cricketer Yuvraj Sing and Hazel Keech a British−Mauritian model  turned actress after Pre-Wedding ceremony at hotel in Chandigarh IT park on Tuesday, November 29 2016. Express photo by Jaipal Singh

LEAVE A REPLY