Tag: big risk
പ്രോട്ടീൻ പൗഡറുകളുടെയും സ്റ്റിറോയ്ഡുകളുടെയും ഉപയോഗം വലിയ അപകടം
ഗുണനിലവാരമില്ലാത്ത പ്രോട്ടീൻ പൗഡറുകളുടെയും സ്റ്റിറോയ്ഡുകളുടെയും ഉപയോഗം യുവാക്കളിൽ ഗുരുതര പ്രത്യഘാതങ്ങൾ സൃഷ്ടിക്കുന്നതായി എല്ലുരോഗ വിദഗ്ധർ. ജിമ്മിൽ വ്യായാമം ചെയ്യുന്ന 20ഉം അതിന് താഴെയും പ്രായമുള്ള യുവാക്കളിൽ നട്ടെല്ലിനെ ബാധിക്കുന്ന ഗുരുതര രോഗങ്ങൾ ഗൗരവകരമായി...

















