Tag: beat mutton
ആട്ടിറച്ചിയെ തോല്‍പ്പിക്കുന്ന പീച്ചിങ്ങയുടെ ആരോഗ്യഗുണങ്ങള്‍
100 ഗ്രാം ആട്ടിറച്ചി കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിന് ലഭിക്കുന്ന കാല്‍സ്യത്തിന്റെ അതേ അളവ് 100 ഗ്രാം പീച്ചിങ്ങ കഴിക്കുന്നതിലൂടെ ലഭിക്കുമെന്ന് ആരോഗ്യവിദഗ്തര്‍. വൈറ്റമിനുകളും ധാതുക്കളും ധാരളമായടങ്ങിയ പീച്ചിങ്ങ, ഒരു പോഷക കലവറയാണ്. വൈറ്റമിന്‍...

















