Tag: Bald head
കഷണ്ടിത്തലയ്ക്ക് വെയിലത്ത് പ്രത്യേകിച്ചൊന്നും സംഭവിക്കില്ലയെന്ന് വിദഗ്ധ ഡോക്ടർമാരുടെ ഉറപ്പ്
കഷണ്ടിത്തലയ്ക്ക് വെയിലത്ത് പ്രത്യേകിച്ചൊന്നും സംഭവിക്കില്ലയെന്ന് വിദഗ്ധ ഡോക്ടർമാരുടെ ഉറപ്പ്. കാലങ്ങൾക്കൊണ്ട് ശരീരത്തിലെ മറ്റു ചർമഭാഗംപോലെ തന്നെ വെയിലേൽക്കാൻ പാകപ്പെട്ടതാണ് കഷണ്ടി. അതേസമയം ചൂടല്ലേ വിയർക്കുമെന്ന് കരുതി മൊട്ടയടിച്ചേക്കാമെന്ന് കരുതുന്നവർ സൂക്ഷിക്കണം. ചൂടുകാലത്ത് പെട്ടെന്ന്...