Tag: Are the vegetables raw or cooked? Which one is better? Pros and cons to know
പച്ചക്കറികൾ പച്ചയ്‌ക്കോ, വേവിച്ചോ? ഏതാണ് കൂടുതൽ നല്ലത്? അറിയേണ്ട ഗുണങ്ങളും ദോഷങ്ങളും
ആരോഗ്യകരമായ ജീവിതശൈലിയിൽ പച്ചക്കറികൾക്ക് ഒഴിച്ചുകൂടാനാവാത്ത സ്ഥാനമാണുള്ളത്. എന്നാൽ പച്ചക്കറികൾ പച്ചയായി കഴിക്കുന്നതാണോ, അതോ വേവിച്ച് കഴിക്കുന്നതാണോ ആരോഗ്യത്തിന് കൂടുതൽ ഗുണകരം എന്ന കാര്യത്തിൽ പലർക്കും സംശയമുണ്ട്. ഓരോ രീതിയിലും പച്ചക്കറികൾ ശരീരത്തിന് നൽകുന്ന...

















