25.8 C
Kerala, India
Wednesday, December 25, 2024
Tags America

Tag: america

അമേരിക്കയിലെ അമ്പതുശതമാനം കോവിഡ് കേസുകള്‍ക്കും പിന്നില്‍ കേരളത്തിലടക്കം റിപ്പോര്‍ട്ട് ചെയ്ത പുതിയ വകഭേദമായ ജെഎന്‍.1

അമേരിക്കയിലെ അമ്പതുശതമാനം കോവിഡ് കേസുകള്‍ക്കും പിന്നില്‍ കേരളത്തിലടക്കം റിപ്പോര്‍ട്ട് ചെയ്ത പുതിയ വകഭേദമായ ജെഎന്‍.1 ആണെന്ന് Centers for Disease Control and Prevention. ഒമിക്രോണിന്റെ ഉപവകഭേദമായ ജെഎന്‍.1 നിലവില്‍ 41-ലധികം അമേരിക്കന്‍...

അമേരിക്കയിൽ ഭർത്താവിന്റെ വെടിയേറ്റ മലയാളി നേഴ്സ്ന്റെ ശസ്ത്രക്രിയ പൂർത്തിയായി

അമേരിക്കയിൽ ഭർത്താവിന്റെ വെടിയേറ്റ മലയാളി നേഴ്സ്ന്റെ ശസ്ത്രക്രിയ പൂർത്തിയായി. യുവതിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നു ഡോക്ടർമാർ അറിയിച്ചു. കോട്ടയം ഉഴവൂർ കുന്നാംപടവിൽ ഏബ്രഹാം ലാലി ദമ്പതികളുടെ മകൾ മീരയ്ക്ക് ആണ് വെടിയേറ്റത്. മീരയുടെ വയറ്റിലും...

പാക്കിസ്ഥാന് അമേരിക്കന്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ താക്കീത്

വാഷിംഗ്ടണ്‍: പാക്കിസ്ഥാന് താക്കീത് നല്‍കി വീണ്ടും അമേരിക്ക. അതിര്‍ത്തി കടന്നുള്ള തീവ്രവാദം തടയണമെന്ന് പാക്കിസ്ഥാനോട് അമേരിക്കന്‍ ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു. അടുത്തിടെ ഇന്ത്യയുടെ സിആര്‍പിഎഫ് സൈനികര്‍ക്ക് എതിരെ നടന്നതുപോലെയുള്ള ആക്രമണങ്ങള്‍ മേഖലയുടെ സുരക്ഷയ്ക്ക് വന്‍...

അമേരിക്കയില്‍ ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥിനിയെ ‘നീ ഇവിടുത്തുകാരിയല്ല’ എന്നാക്ഷേപിച്ച് സ്‌കൂള്‍ ബസില്‍ നിന്നും ഇറക്കിവിട്ടു

ലോസ് ഏഞ്ചല്‍സ് : അമേരിക്കയില്‍ ഹിജാബ് ധരിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ 'നീ ഇവിടുത്തുകാരിയല്ല' എന്ന് ആക്ഷേപിച്ച് ബസില്‍ നിന്നും ഇറക്കിവിട്ടു. പ്രോവോ നഗരത്തിലെ ടിംപ്വ്യൂ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ജന്ന ബക്കീര്‍ (15) നെയാണ്...

അമേരിക്കൻ വിമാനത്താവളത്തിൽ വെടിവയ്പ്പ്; 5 പേർ കൊല്ലപ്പെട്ടു

മയാമി: അമേരിക്കയിലെ ഫ്ളോറിഡയിലെ ഫോർട്ട് ലോഡർഡേൽ-ഹോളിവുഡ് അന്താരാഷ്ട്രവിമാനത്താവളത്തിൽ അക്രമി നടത്തിയ വെടിവെപ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. എട്ടുപേർക്ക് പരിക്കേറ്റു. അതേ സമയം കൂടുതൽപേർ മരിച്ചതായി സ്ഥിരീകരിക്കാത്ത റിേപ്പാർട്ടുണ്ട്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റാർ...

നോട്ട് പിന്‍വലിക്കല്‍ നടപടിയില്‍ ഇന്ത്യയെ പുകഴ്തി അമേരിക്ക

വാഷിംഗ്ടണ്‍: അപ്രതീക്ഷിതമെങ്കിലും കള്ളപ്പണത്തിണ് എതിരെ 500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച ഇന്ത്യയുടെ നടപടിയെ പിന്തുണച്ച് അമേരിക്ക. അഴിമതി തടയാന്‍ പ്രധാനപ്പെട്ടതും അത്യാവശ്യവുമായ നടപടിയായിരുന്നു നോട്ട് പിന്‍വലിക്കലെന്ന് യുഎസ് വിദേശകാര്യ വകുപ്പ് ഡപ്യൂട്ടി വക്താവ്...

അമേരിക്കയില്‍ മുസ്‌ലിം വിദ്യാര്‍ഥിനിയുടെ ഹിജാബ് സഹപാഠികള്‍ വലിച്ചൂരി

ഷിക്കാഗോ: അമേരിക്കയില്‍ മുസ്‌ലിംങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വീണ്ടും. ചിക്കാഗോയില്‍ മുസ്‌ലിം വിദ്യാര്‍ഥിനിയുടെ ഹിജാബ് സഹപാഠികള്‍ വലിച്ചൂരിയതാണ് പുതിയ സംഭവം. മുസ്‌ലിം വിരുദ്ധത പ്രകടിപ്പിച്ചിട്ടുള്ള ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായതോടെ അമേരിക്കയിലെ മുസ്‌ലിംങ്ങളുടെ ജീവിതം ദുരിതത്തിലാണ്. കടുത്ത...
- Advertisement -

Block title

0FansLike

Block title

0FansLike