Tag: alert
മലപ്പുറത്ത് മൂന്നുപേര്‍ക്ക് മലമ്പനി, ജാഗ്രത
മലപ്പുറം വണ്ടൂരില്‍ അമ്പലപ്പടിയില്‍ ഏഴ് വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. അമ്പലപ്പടി കോര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സിയാറം, ഗ്രീഷ്മ, റിതേഷ് എന്നിവര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ മലമ്പനി സ്ഥിരീകരിക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതിന്...
ഇന്ന് അതിതീവ്ര മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്തെ 3 ജില്ലകളിൽ റെഡ് അലേർട്ടും, 5 ജില്ലകളിൽ ഓറഞ്ച് അലർട്ടും 6 ജില്ലകളിൽ യെലോ അലെർട് മുന്നറിയിപ്പുമാണ് പ്രെഖ്യാപിച്ചിരിക്കുന്നത്. 24...
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. വടക്ക് പടിഞ്ഞാറൻ കാറ്റ് കേരളത്തിനു മുകളിൽ ശക്തമായതിനാൽ ന്യൂനമർദത്തിനു സാധ്യതയുണ്ടെന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് 50 കിലോമീറ്റർ വരെ...
സംസ്ഥാനത്ത് ഇന്നും മഴ തുടരും
സംസ്ഥാനത്ത് ഇന്നും മഴ തുടരും. 10 ജില്ലകളിൽ മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ഒഴികെയുള്ള ജില്ലകൾക്കാണ് മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ടും മറ്റു...
സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു
സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു. കാലവർഷം ദുർബലമായതിനെ തുടർന്ന് വരുന്ന ഒരാഴ്ചക്കാലം തെക്കൻ കേരളത്തിൽ മഴ കുറയുകയും വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ലഭിക്കുകയും ചെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. കോഴിക്കോട്,...
പമ്പ, ഇടമലയാർ ഡാമുകൾ തുറന്നു
പത്തനംതിട്ട ജില്ലയിലെ പമ്പ ഡാം തുറന്നു. പമ്പാ ത്രിവേണിയിലേക്ക് ആറ് മണിക്കൂറുകൾക്കുള്ളിൽ ജലമെത്തും. ജില്ലയിലെ നാല് ഡാമുകളും തുറന്നതോടെ പമ്പാ നദിയിലെ ജലനിരപ്പ് 30 സെ.മി ആയി ഉയരും. ജില്ലയില്‍ മഴയ്ക്ക് കുറവുണ്ടായാൽ...
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റര്‍ മുതൽ 115.5 മി.മീ വരെയുള്ള മഴയാണ് അതിശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്,...
ജാഗ്രത; ശക്തമായ തിരമാലയ്ക്കു സാധ്യത
വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരള തീരത്ത് ജൂലൈ 28 രാത്രി 11.30 വരെ 2.5 മുതല്‍ 3.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര സ്ഥിതി പഠന...
























