Tag: Air hostess
എയർഹോസ്റ്റസ് ലൈംഗികമായി പീഡീപ്പിക്കപ്പെട്ടു
സ്വകാര്യ ആശുപത്രിയിൽ ഐസിയുവിൽ കഴിയുന്നതിനിടെ എയർഹോസ്റ്റസായ യുവതി ലൈംഗികമായി പീഡീപ്പിക്കപ്പെട്ടതായി റിപ്പോർട്ട്. ഗുരുഗ്രാമിൽ ഏപ്രിൽ 6നായിരുന്നു സംഭവം. ഏപ്രിൽ 13ന് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ആയതിനു ശേഷമാണ് പീഡിപ്പിക്കപ്പെട്ട വിവരം യുവതി ഭർത്താവിനോടു വ്യക്തമാക്കിയത്....

















