Tag: Action should be taken against Rahul:
രാഹുലിന് എതിരെ നടപടി വേണം: നീതി തേടി അതിജീവിതയുടെ ഭര്‍ത്താവ്
ലൈംഗിക പീഡന കേസിന് പിന്നാലെ തനിക്കുണ്ടായ മാനസിക ബുദ്ധിമുട്ടുകള്‍ക്കും കുടുംബത്തിനുണ്ടായ തകര്‍ച്ചയ്ക്കും കാരണക്കാരനായ കേസിലെ പ്രതി രാഹുല്‍ മാങ്കൂട്ടത്തിലിന് എതിനെ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് പരാതിക്കാരിയുടെ ഭര്‍ത്താവ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും...

















