Tag: accident
എറണാകുളത്ത് വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥികളടക്കം നാല് മരണം
എറണാകുളം: വരാപ്പുഴയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നാല് മരണം. ബസ് കാറിലും ബൈക്കിലും ഇടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരില്‍ ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു.
മലപ്പുറം സ്വദേശി അക്ഷ, കോഴിക്കോട് സ്വദേശി ജിജിഷ എന്നിവരാണ് എന്നിവരാണ്...
മൊബൈല്‍ പൊട്ടിത്തെിറിച്ച് വിദ്യാര്‍ത്ഥി മരിച്ചു
വില്ലപുരം: മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥി മരിച്ചു. വില്ലപുരം ജില്ലയിലെ വനൂരായിരുന്നു സംഭവം. അഭിലാഷ് എന്ന 15 വയസുകാരനാണ് മരണപ്പെട്ടത്. കേന്ദ്രീയ വിദ്യാലയത്തിലെ 10- ക്ലാസ് വിദ്യാര്‍ഥിയാണ് അഭിലാഷ്.
ക്രിസ്മസ് അവധി ആഘോഷങ്ങള്‍ക്കായി സഹോദരിയുടെ...
ലോറിയും വാനും കൂട്ടിയിടിച്ച് രണ്ട് ശിവഗിരി തീര്‍ത്ഥാടകര്‍ മരിച്ചു
കൊല്ലം: ചാത്തന്നൂരില്‍ ലോറിയും ഓമ്‌നി വാനും കൂട്ടിയിടിച്ച് രണ്ട് തീര്‍ത്ഥാടകര്‍ മരിച്ചു. ആലപ്പുഴ കൈനകരി സ്വദേശികളായ ഐഷ ഗോപിനാഥ്, ജയ്‌മോന്‍ എന്നിവരാണ് മരിച്ചത്. ശിവഗിരി തീര്‍ഥാടകരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
ചാലക്കുടിയില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് ഒരു വിദ്യാര്‍ത്ഥി മരിച്ചു: 15 പേര്‍ക്ക് പരിക്ക്
ചാലക്കുടി: ചാലക്കുടിയില്‍ സ്‌കൂള്‍ബസ്സും കെ.എസ്.ആര്‍.ടി.സി ബസ്സും കൂടിയിടിച്ചു. ഇന്ന് രാവിലെ ഉണ്ടായ അപകടത്തില്‍ ഒരു വിദ്യാര്‍ത്ഥി മരിച്ചു. പതിനഞ്ചോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.
ധനുഷ് കൃഷ്ണയാണ് മരണപ്പെട്ടത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി....
കൊല്ലത്ത് കെ.എസ്.ആര്‍.ടി.സി ബസ് തലകീഴായി മറിഞ്ഞ് നാലുപേര്‍ക്ക് ഗുരുതര പരിക്ക്; നിരവധി യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നു
കൊല്ലം : കൊല്ലം ചവറയില്‍ കെ.എസ്.ആര്‍.ടി.സി ബസ് തലകീഴായി മറിഞ്ഞ് നാലുപേര്‍ക്ക് ഗുരുതര പരിക്ക്. 11.30 ഓടെ ആയിരുന്നു അപകടം. നിരവധി യാത്രക്കാര്‍ ബസിന്റെ സീറ്റുകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരം. ബസ് തലകീഴായി...
കാമുകിയെ ഞെട്ടിച്ച് ആക്‌സിഡന്റില്‍ മരിച്ച കാമുകന്റെ വിവാഹാഭ്യര്‍ത്ഥന
പ്രണയവും പ്രണയ വിവാഹവുമൊന്നും പുതുമയല്ല. പലപ്പോയും പ്രണയത്തിനുള്ളിലെ പുതുമ തേടുകയാണ് പുതുതലമുറ കമിതാക്കള്‍. പ്രണയാഭ്യര്‍ത്ഥനയുടെ രീതിയും വിവാഹ വിശേഷങ്ങളുമൊക്കെ എന്നും മാറിക്കൊണ്ടിരിക്കുന്നു. അത്തരത്തില്‍ പുതുമ നിറഞ്ഞൊരു വാര്‍ത്ത എത്തുകയാണ് നൈജീരിയയില്‍നിന്ന്.
കാമുകിയുടെ പ്രണയത്തിന്റെ ആഴം...