Tag: accelerate aging
വാര്‍ദ്ധക്യം വേഗത്തിലാക്കുന്ന മൊബൈല്‍ ഫോണുകള്‍
ഉണരുന്നതു മുതൽ ഉറങ്ങാൻ പോകുന്നതുവരെ നമ്മുടെ കൈകളിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് മൊബൈൽ ഫോൺ. നിരന്തരമായുള്ള ഫോൺ ഉപയോഗം ചർമത്തിൽ എത്ര മാത്രം പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഫോണിലും മറ്റുപകരണങ്ങളിലുമുള്ള നീല...

















