ആസ്റ്ററില്‍ ബെര്‍ത്ത് ഇന്‍ജുറി ക്ലിനിക്ക്
കൊച്ചി: ജനന പ്രക്രിയയ്ക്കിടെയുള്ള പരിക്കുകള്‍ പരിഹരിക്കുന്നതിനുള്ള പ്രത്യേക ക്ലിനിക്ക് ആസ്റ്റര്‍ മെഡ്സിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ആസ്റ്റര്‍ മെഡ്സിറ്റി സിഒഒ അമ്പിളി വിജയരാഘവന്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസവ സമയത്ത്...
കോന്നി മെഡി. കോളജിലെ കിടത്തി ചികിത്സയുടെ ഉദ്ഘാടനം ഫെബ്രുവരി 10 ആരോഗ്യമന്ത്രി നിര്‍വ്വഹിക്കും
കോന്നി:ഗവ.മെഡിക്കല്‍ കോളേജിലെ കിടത്തി ചികിത്സയുടെ ഉദ്ഘാടനം ഫെബ്രുവരി 10ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും.ഇതുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളേജില്‍ അഡ്വ.കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു.
ആരോഗ്യ...
ഡേവിഡ് ബൗച്ചര്‍ ഇനി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പിന്റെ ചീഫ് ഓഫ് സര്‍വീസ് എക്സലന്‍സ്
കൊച്ചി: ആരോഗ്യപരിചരണ മികവിലും, മെഡിക്കല്‍ വാല്യൂ ടൂറിസത്തിലും ആഗോളതലത്തില്‍ തന്നെ വൈദഗ്ധ്യം തെളിയിച്ച ഡേവിഡ് ബൗച്ചറെ, ലോകമെങ്ങുമുളള ഉപയോക്താക്കള്‍ക്ക് മികച്ചതും ഗുണനിലവാരമുളളതുമായ ആരോഗ്യ പരിചരണ സേവനങ്ങള്‍ വ്യാപകമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആസ്റ്റര്‍...
കേരളത്തിലെ ആദ്യ മുലപ്പാല്‍ ബാങ്ക് ഫെബ്രു. 5-ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിക്കും
കൊച്ചി: സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് ഫെബ്രുവരി 5-ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. നെക്ടര്‍ ഓഫ് ലൈഫ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി 5-ന് വൈകീട്ട് 3-ന് ആശുപത്രിയില്‍...
ഇ.എൻ.റ്റി അസുഖങ്ങൾക്ക് സൗജന്യ ഹോമിയോ ചികിത്സ
തിരുവനന്തപുരം ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ തിങ്കൾ, ബുധൻ, ശനി എന്നീ ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ ഒരു മണി വരെ ശ്രവ്യ ഇ.എൻ.റ്റി ഒ.പി പ്രവർത്തിക്കും. ഇ.എൻ.റ്റി സംബന്ധമായ അസുഖങ്ങൾക്കുള്ള ചികിത്സയും,നൂതന സാങ്കേതിക...
മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന് ഇന്ന് ഒരു വയസ്
ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചിട്ട് ഇന്ന് ഒരു വർഷം. 2019 ജനുവരി 30 ന് കേരളത്തിലാണ് രാജ്യത്തെ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. വുഹാനിൽ തുടങ്ങി ലോകമാകെ പടർന്നു പിടിച്ചുകൊണ്ടിരുന്ന കോവിഡ് വുഹാനിൽ...
സാധാരണ ജനങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനായി സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി – ശൈലജ ടീച്ചർ
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ നടത്തിപ്പിനായി സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴില്‍ ആരംഭിച്ച സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ ഔദ്യോഗിക ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിച്ചു.
കേരളത്തിലെ സാധാരണ ജനങ്ങള്‍...
കൊവാക്സിൻ അതിതീവ്ര വൈറസിനെ പ്രതിരോധിക്കും – ഐസിഎംആർ
കൊവാക്സിൻ അതിതീവ്ര വൈറസിനെ പ്രതിരോധിക്കുമെന്ന അനുകൂല പഠന റിപ്പോർട്ടുമായി ഐസിഎംആർ. ജനിതക മാറ്റം വന്ന യുകെയിലെ വൈറസിനെ പ്രതിരോധിക്കാൻ കൊവാക്‌സിന് സാധിക്കുമെന്നാണ് പഠന റിപ്പോർട്ടുകളിൽ പറയുന്നത്.
ഭാരത് ബയോട്ടെക്കാണ് ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ചെടുക്കുന്ന കോവാക്സിന്റെ...
കേരളത്തിന് 3,60,500 ഡോസ് കോവിഡീല്‍ഡ് വാക്‌സിനുകള്‍കൂടി
തിരുവനന്തപുരം: വാക്‌സിനേഷന്റെ രണ്ടാംഘട്ടമായി സംസ്ഥാനത്തിന് 3,60,500 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ അനുവദിച്ച് കേന്ദ്രം. ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് ആകെ 4,33,500 ഡോസ് വാക്‌സിനുകളാണ് എത്തിയത്. ഇതോടെ സംസ്ഥാനത്തിന് ആകെ 7,94,000 ഡോസ് വാക്‌സിനുകളാണ് ലഭിക്കുന്നത്...
വൃക്ക, കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍ക്ക് ധനസഹായം
വൃക്ക, കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികള്‍ക്ക് ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ചു വര്‍ഷം വരെ ധനസഹായം ലഭിക്കുന്ന സര്‍ക്കാര്‍ പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാം. ഒരു ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് പ്രതിമാസം...