24.8 C
Kerala, India
Saturday, May 2, 2026
Lifestyle

Lifestyle

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

വിവാഹദിനത്തിൽ അതിഥികളായെത്തിയവർക്ക് സൗജന്യ മെഡിക്കൽ പരിശോധനയൊരുക്കി വരനും വധുവും.

കോഴിക്കോട് :വിവാഹദിനത്തിൽ അതിഥികളായെത്തിയവർക്ക് സൗജന്യ മെഡിക്കൽ പരിശോധനയൊരുക്കി വരനും വധുവും. കോഴിക്കോട് പുറമേരി വാട്ടർ സെന്ററിന് സമീപം വിഷ്ണുവിന്റെയും അർത്ഥനയുടെയും വിവാഹ സുദിനത്തിലാണ് വേറിട്ട ഈ സാമൂഹിക സേവന പ്രവർത്തനത്തിന് വേദിയൊരുക്കിയത്. സൗജന്യ...

കേരളത്തിലെ സർവ്വകലാശാലകളിൽ ആർത്തവകാല അവധി പ്രഖ്യാപിച്ചത് അന്താരാഷ്ട്ര തലത്തിൽ ചർച്ചയാവുന്നു.

കേരളത്തിലെ സർവ്വകലാശാലകളിൽ ആർത്തവകാല അവധി പ്രഘ്യാപിച്ചത് അന്താരാഷ്ട്ര തലത്തിൽ ചർച്ചയായിരുന്നു. ഇപ്പോൾ ആർത്തവ അവധിയുമായി ഒരു യൂറോപ്യൻ രാജ്യം രംഗത്തെത്തിയിരിക്കുകയാണ്. ആർത്തവ അവധി അവകാശമാക്കി നിയമം പാസാക്കിയിരിക്കുകയാണ് യൂറോപ്യൻ രാജ്യമായ സ്പെയിൻ. ഇത്...

ഇ-സഞ്ജീവനി ആപ്പിൽ 10 കോടി ടെലി കൺസൾട്ടേഷനുകൾ : പ്രശംസിച്ച് പ്രധാനമന്ത്രി

ന്യൂ ഡൽഹി :ഇ-സഞ്ജീവനി ആപ്പിൽ 10 കോടി ടെലി കോൺസൾറ്റഷനുകൾ കൈവരിച്ചതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. ഇന്ത്യയിൽ ശക്തമായ ഡിജിറ്റൽ ആരോഗ്യ സംവിധാനം കെട്ടിപ്പടുക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന എല്ലാ ഡോക്ടർമാരെയും അഭിനന്ദിക്കുന്നതായി...

സംസ്ഥാനത്ത് മാരകരോഗങ്ങള്‍ക്ക് കാരണമാകുന്ന അഫ്‍ളോടോക്സിന്‍ പാലില്‍ കണ്ടെത്തി.

സംസ്ഥാനത്ത് മാരകരോഗങ്ങള്‍ക്ക് കാരണമാകുന്ന അഫ്‍ളോടോക്സിന്‍ പാലില്‍ കണ്ടെത്തി. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിലാണ് പാലില്‍ അഫ്‍ളോടോക്സിന്‍ സാന്നിധ്യം കണ്ടെത്തിയത്. ഭക്ഷ സുരക്ഷാ വകുപ്പ് തിരുവനന്തപുരത്ത് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത് . കേടായ...

ഭക്ഷണത്തിൽ കൃത്രിമ കളർ ചേർക്കുന്നത് കുടലിന്റെ ആരോ​ഗ്യത്തെ ബാധിക്കാമെന്ന് പഠനം.

ഭക്ഷണത്തിൽ കൃത്രിമ കളർ ചേർക്കുന്നത് കുടലിന്റെ ആരോ​ഗ്യത്തെ ബാധിക്കാമെന്ന് പഠനം. Cornell, Binghamton യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ നടത്തിയ ​ഗവേഷത്തിലാണ് ഇത് കണ്ടെത്തിയത്. പുതിയ ഗവേഷണമനുസരിച്ച് ലോഹ ഓക്സൈഡ് നാനോപാർട്ടിക്കിളുകൾ ഫുഡ് കളറിംഗനും കേക്ക്...

ആരോഗ്യമേഖലയില്‍ യു. കെയില്‍ നിലവിലുള്ള 30,000 ല്‍ പരം തൊഴിലവസരങ്ങളില്‍ കേരളത്തില്‍നിന്നുള്ളവര്‍ക് പ്രത്യേക പരിഗണയുണ്ടാകുമെന്ന്...

  തിരുവനന്തപുരം :ആരോഗ്യമേഖലയില്‍ യു. കെയില്‍ നിലവിലുള്ള 30,000 ല്‍ പരം തൊഴിലവസരങ്ങളില്‍ കേരളത്തില്‍നിന്നുള്ളവര്‍ക് പ്രത്യേക പരിഗണയുണ്ടാകുമെന്ന് യു.കെ സംഘം. തൊഴില്‍ മന്ത്രി വി .ശിവന്‍കുട്ടിയുമായുള്ള ചര്‍ച്ചയിലാണ് യു.കെയില്‍നിന്നുള്ള പ്രത്യേക സംഘം ഈ കാര്യം...

കര്‍ണാടകത്തില്‍നിന്ന് വില്‍പനക്കായി എത്തിച്ച 1000 കിലോ ഗ്രാം പഴകിയ മീന്‍ പിടികൂടി.

വൈറ്റില :കര്‍ണാടകത്തില്‍നിന്ന് വില്‍പനക്കായി എത്തിച്ച 1000 കിലോ ഗ്രാം പഴകിയ മീന്‍ പിടികൂടി. കൊച്ചി നഗരസഭ ആരോഗ്യവിഭാഗം നടത്തിയ മിന്നല്‍പരിശോധനയിലാണ്, ലോറിയില്‍ കൊണ്ടുവന്ന മീന്‍ പിടിച്ചത്.ലോറിയില്‍ ശീതീകരണ സംവിധാനമുണ്ടായിരുന്നില്ല. 30 കിലോ വീതമുള്ള...

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആവിഷ്‌ക്കരിച്ച വിവ കേരളം കാമ്പയിനിന് ഫുഡ് ബ്ലോഗര്‍മാരുടേയും ഷെഫുമാരുടേയും...

  തിരുവനതപുരം :സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആവിഷ്‌ക്കരിച്ച വിവ കേരളം കാമ്പയിനിന് ഫുഡ് ബ്ലോഗര്‍മാരുടേയും ഷെഫുമാരുടേയും പിന്തുണ അഭ്യര്‍ത്ഥിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാജ്യത്ത് വിളര്‍ച്ച ഏറ്റവും കുറവുള്ള സംസ്ഥാനമാണ്...

തിരുവനതപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എണ്‍പത്തിനാല് വയസ്സുള്ള വയോധികയില്‍ ഡയഫ്രമാറ്റിക് ഹെര്‍ണിയയ്ക്കുള്ള താക്കോല്‍ ദ്വാര...

  തിരുവനതപുരം :തിരുവനതപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എണ്‍പത്തിനാല് വയസ്സുള്ള വയോധികയില്‍ ഡയഫ്രമാറ്റിക് ഹെര്‍ണിയയ്ക്കുള്ള താക്കോല്‍ ദ്വാര ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു. ഇത്രയും പ്രായം ചെന്നയാളില്‍ വിജയകരമായി ഈ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത് ഇന്ത്യയില്‍ ആദ്യമായാണെന്ന്...

ടൈഫോയ്ഡ് വാക്സിന്‍ കാരുണ്യ ഫാർമസികൾ വഴി ലഭ്യമാക്കും: ആരോഗ്യമന്ത്രി

തിരുവനന്തപുരം: ടൈഫോയ്ഡ് വാക്സിന്‍ പരമാവധി വിലകുറച്ച കാരുണ്യ ഫര്‍മാസികള്‍ വഴി ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. 2011 ല്‍ ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നവര്‍ക്ക് വാക്സിന്‍ നിര്‍ബന്ധമാക്കിയത്. ടൈഫോയ്ഡ് വാക്സിന്റെ...
- Advertisement -