31.8 C
Kerala, India
Tuesday, November 19, 2024
Lifestyle

Lifestyle

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

കോവിഡ് 19: ദുരിതാശ്വാസ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് പ്രത്യേക സംവിധാനം

കോവിഡ് 19 മായി ബന്ധപ്പെട്ട ദുരിതാശ്വാസ ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനായി നികുതി ഇളവു നല്‍കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവായ സാഹചര്യത്തില്‍ ഇറക്കുമതിക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കി. ദുരിതാശ്വാസ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനായി പ്രവാസികളില്‍...

സ്വകാര്യ കോവിഡ് ആശുപത്രിയില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെ നിയമിച്ചു

ആലപ്പുഴ: ജില്ലയിലെ സ്വകാര്യ കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെ നിയമിച്ച് ജില്ല കളക്ടര്‍ ഉത്തരവായി. ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളിലെ 25ശതമാനം കിടക്കകള്‍ കോവിഡ് ചികിത്സക്കായി ജില്ല ഭരണകൂടം നേരത്തേ ഏറ്റെടുത്തിരുന്നു....

മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ ഉല്പാദനം തുടങ്ങി

തൃശൂര്‍: കോവിഡ് ചികിത്സക്ക് ആശ്വാസമായി ഗവ മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ പ്‌ളാന്റിന്റെ പ്രവര്‍ത്തനം വെള്ളിയാഴ്ച മുതല്‍ തുടങ്ങി. കേന്ദ്ര സര്‍ക്കാര്‍ പി എം കെയര്‍ ഫണ്ടില്‍ നിന്നും അനുവദിച്ച ഒന്നര കോടി രൂപ...

ജില്ലയില്‍ 3000 അധിക കിടക്കകള്‍ സജ്ജമാക്കും

എറണാകുളം: കോവിഡ് അതിവ്യാപനം മുന്നിൽക്കണ്ട് ജില്ലയിൽ വരും ദിവസങ്ങളിൽ മൂവായിരത്തോളം ഓക്സിജൻ കിടക്കകൾ തയ്യാറാക്കാൻ ജനപ്രതിനിധികളുടെ യോഗത്തിൽ തീരുമാനിച്ചു. ബി.പി.സി.എൽന് സമീപം 500, അഡ്ലക്സ് ചികിത്സ കേന്ദ്രങ്ങിൽ 500, വിവിധ പ്രാഥമിക, സാമൂഹ്യ...

ശ്വാസതടസ്സം ഒഴിവാക്കാന്‍ പ്രോണിംഗ് വ്യായാമം

ഗൃഹചികിത്സയില്‍ കഴിയുന്ന കോവിഡ് ബാധിതര്‍ ശ്വാസതടസ്സം ഒഴിവാക്കുന്നതിന് ലഘു വ്യായാമമായ പ്രോണിംഗ് ശീലമാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസ് അറിയിച്ചു. ഗര്‍ഭിണികള്‍, ഹൃദ്രോഗം ബാധിച്ചവര്‍, നട്ടെല്ല്, തുടയെല്ല്, ഇടുപ്പെല്ല് എന്നിവയ്ക്ക് ഗുരുതര വൈകല്യമുള്ളവര്‍ തുടങ്ങിയവരൊഴികെ...

കുടുംബാരോഗ്യ കേന്ദ്രത്തിന് ഇസാഫ് ലാബ് ഉപകരണങ്ങള്‍ നല്‍കി

തൃശൂര്‍: നടത്തറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബിന്റെ പ്രവര്‍ത്തന ഉല്‍ഘാടനത്തോടനുബന്ധിച്ച്, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ലാബിലേക്കുള്ള അനുബന്ധ ഉപകരണങ്ങള്‍ നല്‍കി. എംഎല്‍എ അഡ്വ. കെ രാജന്‍ ലാബ് ഉല്‍ഘാടനം ചെയ്തു. നടത്തറ ഗ്രാമപഞ്ചായത്ത്...

കോവിഡ് രോഗികൾക്ക് വിക്ടേഴ്‌സ് ചാനൽ വഴി ഫോൺ ഇൻ കൺസൾട്ടേഷൻ – മുഖ്യമന്ത്രി

കോവിഡ് രോഗികള്‍ക്ക് വിക്ടേഴ്‌സ് ചാനല്‍ വഴി ഫോണ്‍ ഇന്‍ കണ്‍സള്‍ട്ടേഷന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഡോക്ടര്‍മാരുമായി ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ നടത്താന്‍ സ്വകാര്യ ചാനലുകളിൽ കൂടി സൗകര്യം ഒരുക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു....

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് 70 കോടി രൂപയുടെ സഹായവുമായി എസ്ബിഐ

കൊച്ചി: രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ 71 കോടി രൂപ നീക്കിവച്ചതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. കോവിഡ് 19ന്റെ രണ്ടാം തരംഗത്തെ നേരിടാന്‍ രാജ്യത്തെ സഹായിക്കുന്നതിന് ഈ...

പടനയിച്ച് ‘ക്യാപ്റ്റൻ’..വിജയൻ തരംഗം.

നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം നാട്ടിലെ ജനങ്ങളുടെ വിജയമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിജയത്തിന്റെ അവകാശികൾ കേരളത്തിലെ ജനങ്ങളാണ്. ജനങ്ങളെ സർക്കാർ വിശ്വസിച്ചു. സർക്കാരിന്റെ പ്രവർത്തനങ്ങളെ അംഗീകരിക്കുന്ന ജനവിധിയാണ് ഉണ്ടായത്. നാടിന്റെ വികസനത്തിന് എൽഡിഎഫിന്റെ...

ആർ.ടി.പി.സി.ആർ പരിശോധനാ നിരക്ക് 500 രൂപയാക്കി കുറച്ചു

സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ്-19 ആര്‍.ടി.പി.സി.ആര്‍. പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ചു. ഐ.സി.എം.ആര്‍. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ...
- Advertisement -