കാര്‍ഷിക മേഖലയിലേയ്ക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ ‘പുനര്‍ജ്ജനി’ പദ്ധതി
കൊല്ലം: 'സുഭിക്ഷകേരളം' പദ്ധതിയുടെ സഹകരണത്തോടെ യുവാക്കളില്‍ വേറിട്ട കാര്‍ഷിക സംസ്‌ക്കാരം രൂപപ്പടുത്തുക എന്ന ലക്ഷ്യത്തോടെ കൈറ്റ്സ് ഫൗണ്ടേഷന്‍ നടപ്പിലാക്കുന്ന 'പുനര്‍ജ്ജനി' പദ്ധതിക്ക് കൊല്ലം ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കലക്ട്രേറ്റ് അങ്കണത്തില്‍...
ഒരു പ്രദേശത്ത് ആയിരം പേരിൽ പത്തിലധികം കോവിഡ് രോഗികൾ എങ്കിൽ ട്രിപ്പിൾ ലോക്ക്ഡൗൺ
ഒരു പ്രദേശത്ത് ആയിരം പേരില്‍ പത്തിലധികം കോവിഡ് രോഗികള്‍ ഒരാഴ്ചയുണ്ടായാല്‍ ട്രിപ്പില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ട്രിപ്പിൾ ലോക്ക്ഡൗൺ അല്ലാത്ത മറ്റുസ്ഥലങ്ങളില്‍ വ്യാപാരസ്ഥാപനങ്ങള്‍ക്ക് ആഴ്ചയില്‍ ആറ് ദിവസം പ്രവര്‍ത്തനാനുമതി...
കേരളത്തിലാദ്യമായി സില്‍ക്ക് വിസ്ത സ്‌റ്റെന്റ് പ്രക്രിയ വിജയകരമാക്കി ആസ്റ്റര്‍ മെഡ്‌സിറ്റി
കൊച്ചി: തലവേദനയും കാഴ്ച്ച അസ്വസ്ഥതകളുമായാണ് ( ദ്യശ്യങ്ങള്‍ രണ്ടായി കാണുക ) എറണാകുളം സ്വദേശിയായ 55 കാരി ആസ്റ്റര്‍ മെഡ്‌സിറ്റി ന്യൂറോ സര്‍ജറി വിഭാഗത്തിലെത്തിയത്. ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ എംആര്‍ഐ സ്‌ക്കാനിംഗില്‍...
ഐസിഎംആർ സർവേ; കോവിഡ് ആന്റിബോഡി സാന്നിധ്യം ഏറ്റവും കുറവ് കേരളത്തിൽ
മുൻകൂട്ടി നിശ്ചയിച്ച സാംപ്ലിങ് പ്രകാരം തിരഞ്ഞെടുക്കപ്പെട്ടവരുടെ രക്തത്തിലുള്ള ആന്റിബോഡി സാന്നിധ്യം നിർണയിക്കുകയാണ് സീറോ പ്രിവിലെൻസ് സർവേയിലൂടെ നടത്തുന്നത്. സമൂഹത്തിൽ എത്ര ശതമാനം പേർക്ക് രോഗപ്രതിരോധ ശേഷി ആർജിക്കാൻ കഴിഞ്ഞെന്ന് ഈ സർവേയിലൂടെ കണ്ടെത്താം....
ഇന്ന് ലോക ഒ.ആർ.എസ് ദിനം; ജലജന്യ രോഗങ്ങളെ സൂക്ഷിക്കുക
ഇന്ന് ലോക ഒ.ആർ.എസ്. ദിനമായി ആചരിക്കുകയാണ്. ജലജന്യ രോഗങ്ങൾ തടയുന്നതിൽ ഒ.ആർ.എസിനു വലിയ പ്രാധാന്യമുണ്ട്. സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ഒ.ആര്‍.എസ്. ദിനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. കോളറ, ടൈഫോയിഡ്, ഡയേറിയ,...
കോവിഡ് നിയന്ത്രണങ്ങൾ ഏകോപിപ്പിക്കാൻ ഐ. എ. എസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള അഞ്ച് ജില്ലകളിലെ കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഐ. എ. എസ് ഉദ്യോഗസ്ഥരെ സ്‌പെഷ്യൽ ഓഫീസർമാരായി നിയോഗിച്ച് ഉത്തരവായി. പാലക്കാട് ജി. ആർ. ഗോകുൽ, കാസർകോട് പി....
ടൂറിസം മേഖലയിലുള്ളവർക്കായി മാസ്സ് വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചു
കൊച്ചി: ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ കെടിഎം സൊസൈറ്റിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെ ടൂറിസം മേഖലയിലുള്ളവർക്കായി മാസ്സ് വാക്സിനേഷൻ ഡ്രൈവ് കൊച്ചിയിൽ ഇന്ന് ആരംഭിച്ചു. മേയർ അഡ്വ എം. അനിൽകുമാർ ഉദ്ഘാടനം...
മുഴുവൻ ഗർഭിണികൾക്കും വാക്‌സിൻ നല്കാൻ ‘മാതൃകവചം’ : മന്ത്രി വീണ ജോർജ്
സംസ്ഥാനത്തെ എല്ലാ ഗർഭിണികളും കോവിഡ്-19 വാക്‌സിൻ എടുക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശിച്ചു. കോവിഡ് ബാധിച്ചാൽ ഏറ്റവുമധികം ഗുരുതരമാകാൻ സാധ്യതയുള്ളവരാണ് ഗർഭിണികൾ. സംസ്ഥാനത്ത് തന്നെ കോവിഡ് ബാധിച്ച് നിരവധി ഗർഭിണികൾ...
ഇലക്ട്രിക് കിടക്കകൾ നൽകി ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക്
തൃശൂർ: അമല ആശുപത്രിയിൽ ചികത്സയിലുള്ള കോവിഡ് രോഗികൾക്ക് സാന്ത്വനവുമായി ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക്. സാമൂഹിക പ്രതിബന്ധതയുടെ ഭാഗമായി പത്ത് ഇലക്ട്രിക് കിടക്കകളാണ് ബാങ്ക് നൽകിയത്.
ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എംഡിയും സി.ഇ.ഒ...
മാതൃകവചം: മുഴുവന്‍ ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ നല്‍കാന്‍ പദ്ധതി
തിരുവനന്തപുരം : സംസ്ഥാനത്തെ മുഴുവന്‍ ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാന്‍ 'മാതൃകവചം' എന്ന പേരില്‍ കാമ്പയിന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മാതൃകവചം കാമ്പയിനിന്റെ ഭാഗമായി വാര്‍ഡ് തലത്തില്‍...