സ്റ്റൈപ്പന്റ് മുടങ്ങിയതിൽ പ്രതിക്ഷേധിച്ച് കൊല്ലം പരിപ്പാളി മെഡിക്കൽ കോളജിലെ പി ജി ഡോക്ടർമാർ രംഗത്ത്
കൊല്ലം: സ്റ്റൈപ്പന്റ് മുടങ്ങിയതിൽ പ്രതിക്ഷേധിച്ച് കൊല്ലം പരിപ്പാളി മെഡിക്കൽ കോളജിലെ പി ജി ഡോക്ടർമാരും ഹൗസ് സർജൻമാരും ഇന്ന് മുതൽ അനിശ്ചിതകാല സമരത്തിലേക്ക്. എല്ലാ തരം ജോലികളിൽ നിന്നും വിട്ടുനിൽക്കുമെന്നും 5 മാസത്തെ...
ശരീര സൗന്ദര്യം വർധിപ്പിക്കാനെത്തിയ ബോഡി ബിൽഡർക്ക് ട്രെയ്നർ നൽകിയത് കുതിരകൾക്ക് നല്കുന്ന മരുന്ന്
പൊന്നാനി: ശരീര സൗന്ദര്യം വർധിപ്പിക്കാനെത്തിയ ബോഡി ബിൽഡർക്ക് ട്രെയ്നർ നൽകിയത് കുതിരകൾക്ക് നല്കുന്ന മരുന്നെന്ന് പരാതി. ചങ്ങരംകുളം സ്വദേശിയായ പരാതിക്കാരൻ പത്ത് വർഷമായി ജിമ്മിൽ പോകാറുണ്ടായിരുന്നു. ഗൾഫിൽ ട്രെയ്നറുടെ ജോലിക്കായി ശരീരസൗന്ദര്യം വർധിപ്പിക്കാൻ...
പകർച്ചവ്യാധി രോഗമുക്തി സർട്ടിഫിക്കറ്റ് നൽകാൻ അലോപ്പതി ഇതര വിഭാഗങ്ങൾക്കും അവകാശം
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി രോഗമുക്തി സർട്ടിഫിക്കറ്റ് നൽകാൻ അലോപ്പതി ഇതര വിഭാഗങ്ങൾക്കും അവകാശം. രോഗമുക്തി നേടിയെന്ന സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം മോഡേൺ മെഡിസിൻ പ്രാക്ടീസ് ചെയ്യുന്നവർക്ക് മാത്രമായിരിക്കുമെന്ന നിർദേശത്തിൽ ഇതര ചികിത്സാ വിഭാഗങ്ങൾ...
കെ.ബി ഗണേഷ് കുമാറിന്റെ ആരോപണത്തിന് മറുപടിയുമായി മെഡിക്കൽ കോളജ് ടീച്ചേഴ്‌സ് അസോസിയേഷൻ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്ക് എത്തിയ രോഗിയുടെ വയർ തുന്നാതെ തിരിച്ചയച്ചെന്ന കെ.ബി ഗണേഷ് കുമാറിന്റെ ആരോപണത്തിന് മറുപടിയുമായി മെഡിക്കൽ കോളജ് ടീച്ചേഴ്‌സ് അസോസിയേഷൻ. ചികിത്സയുടെ ഭാഗമായാണ് ഇങ്ങനെ ചെയ്തതെന്നാണ് മെഡിക്കൽ...
പ്രസവം കഴിഞ്ഞ് എട്ടുദിവസം മാത്രമായ ജീവനക്കാരിയെ ഓഫീസിലേക്ക് വിളിച്ചു വരുത്തി കേരള സര്‍വകലാശാല രജിസ്ട്രാർ;...
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രസവം കഴിഞ്ഞ് എട്ടുദിവസം മാത്രമായ ജീവനക്കാരിയെ ഓഫീസിലേക്ക് വിളിച്ചു വരുത്തി കേരള സര്‍വകലാശാല രജിസ്ട്രാർ അവധി അപേക്ഷ വാങ്ങിയതായി പരാതി. സംഭവത്തില്‍ കേരള സര്‍വകലാശാല അന്വേഷണം ആരംഭിച്ചു. സ്ത്രീവിരുദ്ധ നിലപാടും...
ബ്രഹ്മപുരം തീപിടിത്തം; മുന്നറിയിപ്പ് നൽകി ഹൈക്കോടതി
കൊച്ചി: കൊച്ചിയിലെ ബ്രഹ്മപുരം തീപിടിത്തം കേരളത്തിനുനേരെ പതിയിരിക്കുന്ന ദുരന്തങ്ങളുടെ മുന്നറിയിപ്പാണെന്ന് ഹൈക്കോടതി. ഖരമാലിന്യ സംസ്കരണത്തിനായി എല്ലാ ജില്ലകളിലെയും സൗകര്യങ്ങൾ, അവയുടെ പ്രവർത്തന ക്ഷമത എന്നിവയെ സംബന്ധിച്ച് കളക്ടർമാർ റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു...
ആന്റിബയോട്ടിക്കുകളുടെ ഉപയോഗം നിയന്ത്രിക്കണമെന്ന് കർശനനിർദേശവുമായി ഐ.സി.എം.ആർ
ഡൽഹി: രാജ്യത്ത് കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം നിയന്ത്രിക്കണമെന്ന് ഐ സി എം ആർ. ബാക്ടീരിയൽ അണുബാധയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്താതെ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കരുതെന്നും ഐ സി എം ആർ കർശന നിർദേശം...
കോവിഡ് ഭീതിയിൽ കേരളം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് ഭീതിയിൽ കേരളം. സംസ്ഥാനത്ത് ഇന്നലെ 172 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടി പി ആർ 4.1 ശതമാനമാണ്. ഇതോടെ കേരളത്തിൽ നിലവിലുള്ള ആകെ കൊവിഡ് കേസുകളുടെ എണ്ണം 1026 ആയി....
ലോകത്തെ ആദ്യത്തെ ജൈവവൈവിധ്യം പ്രയോജനപ്പെടുത്താൻ കേരള ജിനോം ടാറ്റ സെന്റർ
തിരുവനന്തപുരം: ലോകത്തിലെ ആദ്യത്തെ ജൈവവൈവിധ്യം പ്രയോജനപ്പെടുത്താൻ കഴിയുന്ന ഡാറ്റാ കേന്ദ്രമായി മാറാൻ ഒരുങ്ങി കേരള ജീനോം ടാറ്റ സെന്റർ. .ലോകത്ത് ധാരാളം ജീനോം ഡാറ്റാ സെന്ററുകൾ ഉണ്ടെങ്കിലും അവയെല്ലാം മനുഷ്യ ജനിതക വിവരങ്ങൾക്കാണ്...
യുദ്ധ വിമാന പൈലറ്റ്മാർക്കിടയിൽ കാൻസർ രോഗ സാധ്യതയെന്ന് പഠനം
വാഷിംഗ്‌ടൺ: യുദ്ധ വിമാന പൈലറ്റ്മാർക്കിടയിൽ കാൻസർ രോഗ സാധ്യതയെന്ന് അമേരിക്കയിലെ പെന്റഗൺ പഠനം. വിമാനങ്ങളിൽ ഇന്ധനം നിറക്കുന്നവരിലും അറ്റകുറ്റപ്പണി ചെയ്യുന്നവരിലും രോഗസാധ്യത കൂടുതലാണെന്നും പഠനത്തിൽ പറയുന്നു. വിരമിച്ച മിലിറ്ററി ഏവിയേറ്റർമാരിൽ കാൻസർ രോഗികളുടെ...