കൊച്ചി നഗരസഭയ്ക്ക് മാലിന്യ സംസ്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി 5 അംഗ ടാസ്ക്ക് ഫോഴ്സ് രൂപീകരിച്ച് സര്‍ക്കാര്‍
കൊച്ചി: കൊച്ചി നഗരസഭയ്ക്ക് മാലിന്യ സംസ്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും രണ്ട് പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും അടങ്ങിയ 5 അംഗ ടാസ്ക്ക് ഫോഴ്സ് രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി. സര്‍ക്കാരും,...
വൈദ്യ പരിശോധനക്കായി എത്തിച്ച പ്രതികൾ ഡോക്ടറുടെ മുറിയിൽ അതിക്രമം നടത്തി; ആശുപത്രി ഉപകരണങ്ങൾ നശിപ്പിച്ചു
തിരുവനന്തപുരം : തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിൽ വൈദ്യ പരിശോധനക്കായി എത്തിച്ച പ്രതികൾ ഡോക്ടറുടെ മുറിയിൽ അതിക്രമം നടത്തി. വിവേക്, വിഷ്ണു എന്നീ സഹോദരങ്ങളാണ് ആക്രമിച്ചത്. ഡോക്ടറുടെ മുറിയിലുണ്ടായിരുന്ന ഉപകരണങ്ങളെല്ലാം ഇവർ നശിപ്പിച്ചു. ആക്രമണത്തിൽ...
പോലീസ് ക്വാർട്ടേഴ്സിൽ 14 കാരി കുഴഞ്ഞുവീണ് മരിച്ച സംഭവം: ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം...
തിരുവനന്തപുരം: തിരുവനന്തപുരം പാളയം പൊലീസ് ക്വാർട്ടേഴ്സിൽ മൂന്നാഴ്ച മുൻപ് 14 കാരി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ അവയവങ്ങളുടെ പരിശോധന റിപ്പോർട്ട് അടിയന്തരമായി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഫോറൻസിക് ലാബിന് പൊലീസ് കത്ത് നൽകി. മസ്തിഷ്ക രക്തസ്രാവമാണ്...
ജനറൽ ആശുപത്രി ലിഫ്റ്റ് കേടായ സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ച്ചയെന്ന് റിപ്പോർട്ട്
കാസർഗോഡ്: കാസർഗോഡ് ജനറൽ ആശുപത്രി ലിഫ്റ്റ് കേടായ സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ച്ചയെന്ന് ജില്ലാ സബ് ജഡ്ജ് ബി കരുണാകരന്റെ റിപ്പോർട്ട്. പെട്ടെന്ന് പരിഹരിക്കാൻ സാധിക്കുന്ന വിഷയത്തിൽ കാലതാമസം എടുത്തതും,...
പുനലൂർ താലൂക്ക് ആശുപത്രിയിൽ നഴ്സിന് നേരെ ആസിഡ് ആക്രമണം: ഭർത്താവ് അറസ്റ്റിൽ
പുനലൂർ: കൊല്ലം പുനലൂർ താലൂക്ക് ആശുപത്രിയിൽ നഴ്സിന് നേരെ ആസിഡ് ആക്രമണം. വെട്ടിക്കവല സ്വദേശി നീതുവിൻ്റെ മുഖത്തേക്ക് ആസിഡ് ഒഴിച്ചത് ഭർത്താവ് ബിബിൻ രാജു ആണ്. പുനലൂർ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന്...
കാസര്‍ഗോഡിന്റെ ആരോഗ്യ മേഖലയ്ക്ക് കരുത്തേകാന്‍ വിവിധ വികസന പദ്ധതികൾ വരുന്നു:ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്
കാസർഗോഡ്: കാസര്‍ഗോഡിന്റെ ആരോഗ്യ മേഖലയ്ക്ക് കരുത്തേകാന്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. കാസറഗോഡ് ജനറല്‍ ആശുപത്രിയില്‍ സ്പെഷ്യല്‍ ന്യൂബോണ്‍ കെയര്‍ യുണിറ്റ് (SNCU), പീഡിയാട്രിക് യൂണിറ്റ്, ജില്ലാ...
കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യലിറ്റി ആശുപത്രിയില്‍ ജീവനക്കാരെ കൈയേറ്റം ചെയ്ത പ്രതി പിടിയിൽ
അട്ടപ്പാടി: അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യലിറ്റി ആശുപത്രിയില്‍ ജീവനക്കാരെ കൈയേറ്റം ചെയ്ത സംഭവത്തിലെ പ്രതി പിടിയില്‍. അട്ടപ്പാടി സ്വദേശി അശ്വിന്‍ ആണ് പിടിയിലായത്. ഇയാളെ മണ്ണാര്‍ക്കട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് പൊലീസ്...
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതി ആംബുലൻസിൽ പ്രസവിച്ചു
ആറ്റിങ്ങൽ: ആശുപത്രിയിലേയ്ക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലന്‍സില്‍ യുവതിക്ക് സുഖപ്രസവം. ആറ്റിങ്ങല്‍ കോരാണി ചെമ്പകമംഗലം സ്വദേശിനിയായ 28കാരിയാണ് ആംബുലന്‍സിനുള്ളില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. യുവതിയുടെ ബന്ധുക്കള്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ആംബുലന്‍സ് പൈലറ്റ്...
കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഒറ്റപെട്ടയിടങ്ങളിൽ മഴക്ക് സാധ്യത
തിരുവനന്തപുരം: ഒടുവില്‍ വേനലിന് താല്‍ക്കാലിക ശമനമേകി മഴ എത്തി. കേരളത്തില്‍ ഇന്നു മുതല്‍ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടി,മിന്നല്‍ ,കാറ്റോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട...
എറണാകുളം ജനറല്‍ ആശുപത്രിയില്‍ നൂതന ഭാഗിക മുട്ട് മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ നൂതന ഭാഗിക മുട്ട് മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം. തേയ്മാനം വന്ന ഭാഗം മാത്രം മാറ്റി വയ്ക്കുന്ന ജര്‍മന്‍ സംവിധാനമായ ലിങ്ക് സ്ലെഡ് ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തിയത്....