പൊതു ഇടങ്ങളിലെ മാലിന്യക്കൂമ്പാരങ്ങൾ കണ്ടെത്തി ജിയോ ടാഗ് ചെയ്യുന്നതിനും മാലിന്യം നീക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങൾ...
കോട്ടയം: കോട്ടയത്ത് പൊതു ഇടങ്ങളിലെ മാലിന്യകൂമ്പാരങ്ങൾ കണ്ടെത്തി ജിയോ ടാഗ് ചെയ്യുന്നതിനും മാലിന്യം നീക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങൾ രംഗത്ത്. മഴക്കാലപൂർവ ശുചീകരണത്തിന്റെയും ‘മാലിന്യ മുക്തം നവ കേരളം’ പദ്ധതിയുടെയും ഭാഗമായാണു നടപടി. നഗരസഭയുടെയും...
ഡോക്ടർമാർക്കെതിരെ ജനപ്രതിനിധികൾ ആഹ്വാനം ചെയ്യുന്ന അക്രമങ്ങൾ തടയും; വിവിധ സംഘടനകൾ
കൊല്ലം: കൊല്ലത്ത് ആശുപത്രിയിൽ യുവ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തിനു പിന്നാലെ എം എൽ എ ഗണേഷ്‌കുമാറിന്റെ മുൻ പരാമർശത്തിന് എതിരെ വീണ്ടും പ്രതിക്ഷേധം. ചില ഡോക്ടർമാർ തല്ലുകൊള്ളേണ്ടവരാണെന്ന എം എൽ എയുടെ...
ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവം; മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും ചർച്ചയാവുന്നു
കോഴിക്കോട്: ഡോക്ടർ ആശുപത്രിയിൽ കുത്തേറ്റ് മരിച്ച സംഭവത്തിൽ ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും ചർച്ചയാവുന്നു. കേരളത്തിൽ രോഗിയുടെയോ ബന്ധുക്കളുടെ ആക്രമത്തിനിരയായി ഒരു ഡോക്ടർ മരിക്കുമെന്ന കുറിപ്പാണ് ചർച്ചയാവുന്നത്.ഇത്തരത്തിൽ, കേരളത്തിൽ...
യുവ വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽ ഐ എം എ പ്രസിഡന്റ് സുൽഫി...
തിരുവനന്തപുരം: കൊട്ടാരക്കരയിൽ യുവ വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഐ എം എ പ്രസിഡന്റ് സുൽഫി നൂഹുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് സാമൂഹ്യ മാധ്യമത്തിൽ ചർച്ചയാവുന്നു. ആശുപത്രിയിൽ ആരോഗ്യപ്രവർത്തകർ ഉടൻ കൊല്ലപ്പെടുമെന്ന്...
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പോലീസ് ചികിത്സയ്ക്കെത്തിച്ചയാൾ യുവ വനിതാ ഡോക്ടറെ കുത്തിക്കൊന്നു
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ വനിതാ ഡോക്ടര്‍ വന്ദന ദാസ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സംഭവം ഞെട്ടിക്കുന്നതും അത്യധികം വേദനാജനകവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചികിത്സക്കായി എത്തിച്ച വ്യക്തിയാണ് ഡോക്ടറെ ആക്രമിച്ചത്. അക്രമം...
മോക്ക ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ്, കേരളത്തിൽ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ മോക്ക ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് കാലാവസ്ഥ വകുപ്പ്. കാറ്റ് തുടക്കത്തിൽ ദിശമാറി ബഗ്ലാദേശ് - മ്യാൻമാർ തീരത്തേക്ക് നീങ്ങാനാണ് സാധ്യതയെന്നും, ഇതിന്റെ സ്വാധീനത്താൽ 12 വരെ കേരളത്തിൽ പലയിടത്തും മഴയ്ക്ക്...
നഴ്‌സിങ്, ലാബ് ടെക്നീഷ്യന്മാർ ഉൾപ്പെടെയുള്ള പാരാമെഡിക്കൽ കോഴ്‌സുകൾക്ക് മതിയായ സീറ്റ് ഇല്ലാത്തതിനാൽ അയൽ സംസ്ഥാനങ്ങളെആശ്രയിച്ച്...
തിരുവനന്തപുരം: കേരളത്തിൽ നഴ്‌സിങ്, ലാബ് ടെക്നീഷ്യന്മാർ ഉൾപ്പെടെയുള്ള പാരാമെഡിക്കൽ കോഴ്‌സുകൾക്ക് മതിയായ സീറ്റ് ഇല്ലാത്തതിനാൽ അയൽ സംസ്ഥാനങ്ങളിൽ അഭയംതേടുന്നത് പ്രതിവർഷം 1.5 ലക്ഷം കുട്ടികൾ എന്ന് റിപ്പോട്ടുകൾ. മറ്റു സംസ്ഥാനങ്ങളിലേക്കു പോകുന്നവർ പഠനശേഷം...
നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ത്ഥിനികളോട് അടിവസ്ത്രം അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടതായി ആരോപണം
മുംബൈ: മഹാരാഷ്ട്രയിലും പശ്ചിമ ബംഗാളിലും നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ത്ഥിനികളോട് അടിവസ്ത്രത്തിന്‍റെ ഹുക്ക് അഴിച്ചുമാറ്റാനും വസ്ത്രം മാറ്റാനും ആവശ്യപ്പെട്ടതായി ആരോപണം. സമൂഹ മാധ്യമങ്ങളിലൂടെ പരീക്ഷാര്‍ത്ഥികള്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത് . നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ...
സിനിമാസെറ്റിലെ ലഹരി ഉപയോഗം; കേട്ടറിവിന്റെ അടിസ്ഥാനത്തിൽ പരിശോധന സാധ്യമല്ലെന്ന് എക്സൈസ് മന്ത്രി
തിരുവനന്തപുരം: സിനിമാസെറ്റിലെ ലഹരി ഉപയോഗത്തില്‍ കേട്ടറിവിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന സാധ്യമല്ലെന്ന് എക്സൈസ് മന്ത്രി എം.ബി രാജേഷ്. വിശ്വസനീയമായ വിവരങ്ങള്‍ ലഭിച്ചാല്‍ തുടര്‍നടപടിക്ക് തടസമില്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ലഹരി ഉപയോഗത്തെക്കുറിച്ച് നാല് വര്‍ഷത്തോളമായി...
ബോട്ട് അപകടത്തിൽ പരിക്കേറ്റവർക്കും മരണപ്പെട്ടവരുടെ കുടുംബത്തിനും മാനസിക പിന്തുണ ഉറപ്പാക്കുമെന്ന് മന്ത്രി വീണ ജോർജ്
മലപ്പുറം: താനൂര്‍ ബോട്ട് അപകടത്തില്‍ പരിക്കേറ്റവർക്കും മരണമടഞ്ഞവരുടെ കുടുംബത്തിനും മാനസികാഘാതത്തില്‍ നിന്നും മുക്തമാകാന്‍ ആരോഗ്യ വകുപ്പ് മാനസിക പിന്തുണയും ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. കൗണ്‍സിലിംഗിനും മാനസിക പിന്തുണയ്ക്കുമായി ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ...