27.8 C
Kerala, India
Wednesday, November 27, 2024
Lifestyle

Lifestyle

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരുടെ പെരുമാറ്റം ഇഷ്ടപ്പെടാതിരുന്നത് കൊണ്ടാണ് അക്രമിച്ചത്: പ്രതി സന്ദീപ്

തിരുവനതപുരം: ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരുടെ പെരുമാറ്റം ഇഷ്ടപ്പെടാതിരുന്നത് കൊണ്ടാണ് അക്രമിച്ചതെന്ന് ഡോക്ടർ വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപ്. തന്നെ ജയിലിൽ ചികില്സിച്ച ഡോക്ടർമാരോടാണ് പ്രതി ഇക്കാര്യം പറഞ്ഞത്.അതേസമയം സന്ദീപിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്...

ഡോക്ടർ വന്ദനയുടെ മരണം: പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ആശുപത്രി സൂപ്രണ്ട്

കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ആശുപത്രി സൂപ്രണ്ട് ഡോക്ടർ സുനിൽകുമാർ. പ്രതി അക്രമാസക്തനായതിന് പിന്നാലെ പൊലീസുകാർ ഓടിയൊളിച്ചെന്നും ഇവർ സമയോചിതമായി ഇടപെട്ടിരുന്നെങ്കിൽ ഡോ.വന്ദനയുടെ...

മോക്ക ചുഴലിക്കാറ്റിനെ തുടർന്ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴക്ക് സാധ്യത

തിരുവനന്തപുരം: ബം​ഗാൾ ഉൾക്കടലിൽ വരും മണിക്കൂറുകളിൽ മോക്ക ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത. ചുഴലിക്കാറ്റിനെ തുടർന്ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിൽ യെല്ലോ...

കോർപ്പറേറ്റ് മേഖലയിൽ ജോലി ചെയ്യുന്നവരിൽ 48 ശതമാനത്തിലധികം പേർക്ക് മോശം മാനസികാരോഗ്യം ഉണ്ടാകാനുള്ള സാധ്യത...

മുംബൈ: ഇന്ത്യയിലെ കോർപ്പറേറ്റ് മേഖലയിൽ ജോലി ചെയ്യുന്നവരിൽ 48 ശതമാനത്തിലധികം പേർക്ക് മോശം മാനസികാരോഗ്യം ഉണ്ടാകാനുള്ള സാധ്യത അധികമാണെന്ന് സർവ്വേ. ഇന്ത്യയിലെ എട്ട് നഗരങ്ങളിലെ പത്ത് കോര്‍പ്പറേറ്റ് മേഖലകളില്‍ തൊഴിലെടുക്കുന്ന 3000 ജീവനക്കാരെ...

ഹരിത മിത്രം ആപ്പിൽ രജിസ്റ്റർ ചെയ്യുന്ന എറണാകുളം കളക്ടറേറ്റിലെ ആദ്യത്തെ ഓഫീസായി ജില്ലാ ശുചിത്വ...

കാക്കനാട്: ഹരിത മിത്രം ആപ്പിൽ രജിസ്റ്റർ ചെയ്യുന്ന എറണാകുളം കളക്ടറേറ്റിലെ ആദ്യത്തെ ഓഫീസായി ജില്ലാ ശുചിത്വ മിഷൻ. തൃക്കാക്കര നഗരസഭയിലാണ് രജിസ്റ്റർ ചെയ്തത്. ഹരിതമിത്രം ഗാർബേജ് മോണിറ്ററിങ് സിസ്റ്റം ക്യൂ.ആർ. കോഡ് ഓഫീസിൽ...

ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നില്ല; നടപടി ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം പരിഹരിക്കാൻ

കണ്ണൂർ: ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ വാങ്ങികഴിക്കുന്നത് ഇനി സാധ്യമല്ല. ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗ്ഗിസ്റ്റ്സ് അസോസിയേഷനാണ് മരുന്നുകടയുടമകൾക്ക് കർശന നിർദ്ദേശം നൽകിയത്. ആന്റിബയോട്ടിക്കുകൾക്കെതിരെ അണുക്കൾ പ്രതിരോധശേഷി നേടുന്നത് തടയാനുള്ള സർക്കാർ പദ്ധതിയെ...

കൊട്ടാരക്കര യുവ വനിതാ ഡോക്ടറുടെ മരണം; സമരം തുടരുമെന്ന് സംഘടനകൾ

കൊല്ലം: കൊട്ടാരക്കരയിൽ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ഡോക്ടർമാർ നടത്തുന്ന സമരം ഇന്നും തുടരുമെന്ന് സംഘടനകൾ. ഐഎംഎ, കെജിഎംഒഎ, , ഇഎസ്‌ഐ ഡോക്ടർമാരാണ് സമരം തുടരുന്നത്. സമരം തുടർന്നാലും ഐസിയു, ലേബർ...

കോട്ടയം മെഡിക്കൽ കോളേജിൽ രോഗിയുടെ ആക്രമണത്തിൽ നഴ്‌സിന്റെ വലതു കൈ ഒടിഞ്ഞു

കോട്ടയം: ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള ആക്രമണം കേരളത്തിൽ തുടർക്കഥയാവുകയാണ്. കോട്ടയം മെഡിക്കൽ കോളേജിൽ രോഗിയുടെ ആക്രമണത്തിൽ നഴ്സിന്റെ വലതുകൈ ഒടിഞ്ഞു. രോഗിക്ക് മരുന്ന് നല്കുന്നതിനിടെയായിരുന്നു സംഭവം. മരുന്നടങ്ങിയ പത്രം വലിച്ചെറിയുകയും ആക്രമിക്കുകയും ചെയ്ത രോഗിയെ ബന്ധുക്കളും...

അടുത്ത നാല് ദിവസം കൂടി മഴ തുടർന്നേക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അടുത്ത നാല് ദിവസം കൂടി മഴ തുടർന്നേക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അതേസമയം മത്സ്യബന്ധനത്തിന് തടസ്സമില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട...

റേഷൻ കടയിൽ നിന്ന് വിതരണം ചെയ്ത ഭക്ഷ്യ ധാന്യങ്ങളിൽ പുഴുവിനെ കണ്ടെത്തിയ സംഭവത്തിൽ അടിയന്തിര...

കൊല്ലം: കൊട്ടാരക്കര റേഷൻ കടയിൽ നിന്ന് വിതരണം ചെയ്ത ഭക്ഷ്യ ധാന്യങ്ങളിൽ പുഴുവിനെ കണ്ടെത്തിയ സംഭവത്തിൽ അടിയന്തിര ഇടപെടൽ നടത്തി ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ. ഭക്ഷ്യ വസ്തുക്കൾ റേഷൻ...
- Advertisement -