ഗവ. ഐ.ടി.ഐകളിലേയ്ക്കുള്ള പ്രവേശനത്തിന് സെപ്റ്റംബര്‍ 20വരെ അപേക്ഷിക്കാം

587228194

തിരുവനന്തപുരം: 2021 അധ്യയന വര്‍ഷത്തിലെ ഗവ. ഐ.ടി.ഐകളിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് itiadmissions,kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ സെപ്റ്റംബര്‍ 20 വരെ അപേക്ഷിക്കാം.

നിലവില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ഫീസ് അടയ്ക്കുന്നതിനും ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിനും ട്രേഡ് ചോയ്‌സില്‍ മാറ്റം വരുത്തുന്നതിനും അവസരമുണ്ട്.

LEAVE A REPLY