25.8 C
Kerala, India
Tuesday, November 26, 2024
Lifestyle

Lifestyle

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

ആരോഗ്യ സുരക്ഷക്ക് ഇനി ഹെൽത്ത് എ ടി എം

ഡൽഹി: ആരോഗ്യ സുരക്ഷാ ഉറപ്പുവരുത്തുന്നതിന് ഇനി ഹെൽത്ത് എ ടി എമ്മുകളും. രക്തത്തിലെ പഞ്ചസാര, രക്തസമ്മര്‍ദം, ശരീര താപനില എന്നിവയെല്ലാം ആരോഗ്യ ജീവനക്കാരുടെ സഹായമില്ലാതെതന്നെ പരിശോധിക്കുന്ന ബാങ്ക് എടിഎമ്മിന്റെ വലുപ്പത്തിലുള്ള ടച്ച് സ്‌ക്രീന്‍...

വ്യായാമത്തിലൂടെ പാർക്കിൻസൺ രോഗത്തെ പ്രതിരോധിക്കാമെന്ന് പഠനം

വ്യായാമത്തിലൂടെ പാർക്കിൻസൺ രോഗത്തെ പ്രതിരോധിക്കാമെന്ന് പഠനം. ന്യൂറോളജി എന്ന ജേണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സൈക്ലിങ്, നടത്തം, പൂന്തോട്ട പരിപാലനം, കായിക വിനോദങ്ങൾ എന്നിവയിലെല്ലാം ഏർപ്പെടുന്നതു വഴി പാർക്കിൻസൺസ് രോഗ സാധ്യത കുറയ്ക്കാമെന്ന്...

എം.ഡി.എം.എയുമായി ദമ്പതികളടക്കം നാലുപേർ അറസ്റ്റിൽ

കൊച്ചി: 18.79 ഗ്രാം എം.ഡി.എം.എയുമായി ദമ്പതികളടക്കം നാലുപേർ അറസ്റ്റിൽ. കോതമംഗലം സ്വദേശി റിജു, ഭാര്യ ഷാനിമോൾ, തിരുവനന്തപുരം സ്വദേശി അനീഷ്, തൃശൂർ സ്വദേശി അൽബർട്ട് എന്നിവരെയാണ് കടവന്ത്ര പൊലീസ് അറസ്റ്റുചെയ്തത്. തീവ്രവാദവിരുദ്ധ സ്‌ക്വാഡിന്...

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഒറ്റപെട്ടയിടങ്ങളിൽ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴക്ക് സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്.

ഹൃദയത്തില്‍ പേസ്മേക്കര്‍ ഘടിപ്പിച്ച് എവറസ്റ്റ് കീഴടക്കാനെത്തിയ ഇന്ത്യക്കാരിക്ക് ദാരുണാന്ത്യം

കാഠ്മണ്ടു: ഹൃദയത്തില്‍ പേസ്മേക്കര്‍ ഘടിപ്പിച്ച് എവറസ്റ്റ് കീഴടക്കിയ ആദ്യ ഏഷ്യൻ വനിതാ എന്ന റെക്കോർഡ് സ്വന്തമാക്കാനുള്ള ശ്രമത്തിനിടെ ഇന്ത്യക്കാരിക്ക് ദാരുണാന്ത്യം. സുസെയ്ന്‍ ലിയോപോള്‍ഡിന ജീസസ് എന്ന 59-കാരിയാണ് കടുത്ത ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് കഴിഞ്ഞദിവസം മരിച്ചത്....

സ്വകാര്യ ആശുപത്രികളിൽ ചികിത്സ നടത്തിയ സർക്കാർ ഡോക്ടർക്കെതിരെ വിജിലൻസ് അന്വേഷണം

ഇടുക്കി: സ്വകാര്യ ആശുപത്രികളിൽ ചികിത്സ നടത്തിവന്ന സർക്കാർ ഡോക്ടർക്കെതിരേ വിജിലൻസ് അന്വേഷണം. ഇടുക്കി ജില്ലയിലെ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ബ്ലോക്ക് മെഡിക്കൽ ഓഫീസറാണ് ഒരേസമയം മൂന്ന് സ്വകാര്യ ആശുപത്രികളിൽ ബോർഡുവെച്ച് ചികിത്സിക്കുന്നതായി...

പാലക്കാട് മെഡിക്കൽ കോളജിൽ ഡിവൈഎഫ്ഐ നടത്തി വരുന്ന സൗജന്യ പൊതിച്ചോർ വിതരണത്തിന് നാലു വയസ്

പാലക്കാട്: പാലക്കാട് മെഡിക്കൽ കോളജിൽ ഡിവൈഎഫ്ഐ നടത്തി വരുന്ന സൗജന്യ ഉച്ച ഭക്ഷണ വിതരണ പരിപാടിയായ ഹൃദയപൂർവ്വം പൊതിച്ചോർ വിതരണം നാലു വർഷം പിന്നിട്ടു. ഇതുവരെ 15 ലക്ഷത്തോളം പൊതിച്ചോറുകളാണ് വീടുകളിൽ നിന്ന്...

സർക്കാരിന്റെ നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിലെ 39 ആരോഗ്യ ഉപകേന്ദ്രങ്ങൾ ജനകീയ...

മലപ്പുറം: മലപ്പുറം ജില്ലയിലെ 39 ആരോഗ്യ ഉപകേന്ദ്രങ്ങൾ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി. സംസ്ഥാന സർക്കാരിന്റെ നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ആരോഗ്യപരിരക്ഷ ഉറപ്പ് വരുത്തുന്നതിനും ആരോഗ്യ പ്രവർത്തനങ്ങൾ ജനപങ്കാളിത്തോടെ ഏകോപ്പിക്കുന്നതിനും വേണ്ടിയാണ് ജനകീയാരോഗ്യകേന്ദ്രങ്ങൾക്ക്...

പുനലൂർ താലൂക്ക് ആശുപത്രിയിൽ സൂപ്രണ്ടിനെയും ഹൃദ്രോഗ വിദഗ്ധനെയും 2 ഫിസിഷ്യൻമാരെയും നിയമിക്കണമെന്ന് ആവശ്യം

കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ വേണ്ടത്ര ആരോഗ്യ പ്രവർത്തകരെ നിയമിക്കണമെന്ന ആവശ്യം ശക്തം. ആശുപത്രിയിൽ സൂപ്രണ്ടിനെയും ഹൃദ്രോഗ വിദഗ്ധനെയും 2 ഫിസിഷ്യൻമാരെയും നിയമിക്കണമെന്നാണ് ആവശ്യം. ഇവിടെ ഫിസിഷ്യന്മാരുടെ കുറവു മൂലം മറ്റു ഡോക്ടർമാർക്ക്...

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം കൂടി മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: അടുത്ത 48 മണിക്കൂറിനുള്ളിൽ കാലവർഷം നിക്കോബർ ദ്വീപ് സമൂഹം, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നീ മേഖലകളിൽ എത്തിച്ചേരാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം കൂടി...
- Advertisement -