ഭാഷ വികസനത്തിന് ഗർഭകാലത്തെ ഹോർമോണിനു പങ്കുണ്ടെന്ന് പഠനം
കോപ്പൻഹേഗൻ: കുട്ടികളുടെ ഭാഷ വികസനത്തിന് ഗർഭകാലത്തെ ഹോർമോണിനു പങ്കുണ്ടെന്നു പഠനം. ഡെൻമാർക്കിലെ ഒഡെൻസ് സർവകലാശാലാ ആശുപത്രിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഗർഭാവസ്ഥയുടെ ഏഴ് മുതൽ ഒമ്പത് വരെയുള്ള മാസങ്ങളിൽ അമ്മയിൽ...
ഇടുക്കി ജില്ലയിലെ സർക്കാർ ആശുപത്രികളിലേക്കുള്ള മരുന്നുവിതരണം പ്രതിസന്ധിയിൽ
ഇടുക്കി: ഇടുക്കി ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലേക്കുള്ള മരുന്നുവിതരണം മുടങ്ങിയിട്ട് രണ്ടു മാസം പിന്നിട്ടു. ആരോഗ്യവകുപ്പിന്റെ ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ നിയമപ്രകാരമുള്ള കാലാവധി കഴിഞ്ഞതാണ് ജില്ലാ കേന്ദ്രങ്ങളില്‍നിന്നു ആശുപത്രികളിലേക്കുള്ള മരുന്നുവിതരണം നിലയ്ക്കാനിടയാക്കിയത്. ഇതോടെ സര്‍ക്കാര്‍ ആശുപത്രികളില്‍...
ഞാറക്കൽ താലൂക്ക് ആശുപത്രി പുതിയ ബ്ലോക്ക് കെട്ടിട ഉദ്ഘാടനം മന്ത്രി എം ബി രാജേഷ്...
ഞാറക്കൽ: അടിസ്ഥാന സൗകര്യവികസനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അദ്ഭുതാവഹമായ പുരോഗതി സാധ്യമാക്കിയതായി മന്ത്രി എം.ബി രാജേഷ്. 2030ല്‍ സഫലമാക്കാന്‍ രാജ്യം ലക്ഷ്യമിട്ട മികവ് ഇതിനകം തന്നെ കേരളം നേടിക്കഴിഞ്ഞതായും അതിശക്തമായ പൊതുജനാരോഗ്യ സംവിധാനമാണ് സംസ്ഥാനത്തേതെന്നും...
സംസ്ഥാനത്ത് ചൂടിന് ശമനമില്ല; താപനില രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ നാല് ഡിഗ്രി വരെ...
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ തുടരുമെങ്കിലും ചൂടിന് ശമനമില്ല. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് താപനില രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ നാല് ഡിഗ്രി വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴ...
സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ അഞ്ച് ദിവസത്തിനകം സുരക്ഷാ ഓഡിറ്റ് പൂർത്തിയാക്കണം: ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ അഞ്ച് ദിവസത്തിനകം സുരക്ഷാ ഓഡിറ്റ് പൂർത്തിയാക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ഓരോ മെഡിക്കൽ കോളജിലും ഗ്യാപ് അനാലിസിസ് നടത്തണം. 15 ദിവസത്തിനകം സെക്യൂരിറ്റി അലാം സംവിധാനം...
ഡിജിറ്റൽ സ്ക്രീനിലെ ബ്ലൂ ലൈറ്റ് കണ്ണുകളെ മാത്രമല്ല ചര്മത്തെയും ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ധർ
മുംബൈ: എല്‍.ഇ.ഡി ടി.വി, ടാബ്‌ലെറ്റുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, എന്നിവയിൽ നിന്ന് വരുന്ന ബ്ലൂ ലൈറ്റ് കണ്ണുകളെ മാത്രമല്ല, ചർമ്മത്തെയും ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ധര്‍. ഇത്തരം ഉപകരണങ്ങളിൽ നിന്ന് വരുന്ന ഈ റേഡിയേഷനുമായുള്ള സമ്പര്‍ക്കം ചര്‍മത്തിന്...
കോഴിക്കോട് മെഡിക്കൽ കോളേജിന് വി കെ സി ഗ്രൂപ്പ് 500 ജോഡി പാദരക്ഷകൾ നൽകി
കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളെജിന് വികെസി ഗ്രൂപ്പ് പ്രത്യേകമായി രൂപ കല്‍പ്പന ചെയ്ത 500 ജോഡി പാദരക്ഷകള്‍ നല്‍കി. മെഡിക്കല്‍ കോളെജിലെ വിവിധ ഓപറേഷന്‍ തീയെറ്ററുകളില്‍ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ഉപയോഗിക്കാവുന്ന പ്രത്യേക...
മലപ്പുറത്തെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത 135 പേർക്ക് ഭഷ്യവിഷബാധ സ്ഥിരീകരിച്ചു
മാറഞ്ചേരി: മലപ്പുറം ജില്ലയിൽ കാലടി പഞ്ചായത്തിലെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത 135 പേർക്ക് ഭഷ്യവിഷബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഭക്ഷണം പാകം ചെയ്യാനായി ഉപയോഗിച്ച കിണറിലെ വെള്ളത്തിൽ നിന്നോ,പുറത്തു നിന്നും...
വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത 75 പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോർട്ട്
ഉദയംപേരൂർ: എറണാകുളം ഉദയംപേരൂരിൽ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോർട്ട്. ശനിയാഴ്ച രാത്രി നടന്ന സൽക്കാരത്തിൽ മീൻ കറി കഴിച്ച 75 പേർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഛർദിയും വയറിളക്കവും അനുഭവപ്പെട്ട നിരവധി ആളുകളെ...
ബ്രഹ്‌മപുരം ബയോ മൈനിങ് പദ്ധതിയില്‍ സോണ്‍ട കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കാന്‍ ഒരുങ്ങി കൊച്ചി കോര്‍പറേഷന്‍
കൊച്ചി: ബ്രഹ്മപുരം തീപിടുത്തത്തിന് പിന്നാലെ ബ്രഹ്‌മപുരം ബയോ മൈനിങ് പദ്ധതിയില്‍ സോണ്‍ട കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കാന്‍ ഒരുങ്ങി കൊച്ചി കോര്‍പറേഷന്‍. കരാര്‍ റദ്ദാക്കാതിരിക്കാന്‍ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സോണ്‍ട കമ്പനിക്ക് കോര്‍പറേഷന്‍ കത്തുനല്‍കി....