വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാലിന്യമുക്തമാക്കാന്‍ ഹരിത സമൃദ്ധം പദ്ധതി
എറണാകുളം: വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാലിന്യമുക്തമാക്കാന്‍ ഹരിത സമൃദ്ധം പദ്ധതിയുമായി എറണാകുളം ജില്ല. മാലിന്യമുക്ത നവകേരളം ക്യാംപയിനിന്റെ ഭാഗമായാണ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹരിത സമൃദ്ധം ക്യാംപയിനിന്‍ നടപ്പാക്കുന്നത്. ജൂണ്‍ ഒന്നു മുതല്‍ ക്യാംപയിന്...
ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ കോളേജ് കാമ്പസുകളിൽ മിൽമ പാർലർ ആരംഭിക്കുമെന്ന് മന്ത്രി ജെ....
കൊച്ചി: സ്കൂളുകളിലെയും കോളേജുകളിലെയും ലഹരി ഉപയോഗം തടയാൻ പുതിയ പദ്ധതിയുമായി സംസ്ഥാന സർക്കാർ. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ കോളേജ് കാമ്പസുകളിൽ മിൽമ പാർലർ ആരംഭിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. വിദ്യാർത്ഥികൾ...
സോൺട ഇൻഫ്രാടെക് കമ്പനിയുമായുണ്ടായിരുന്ന ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ളാന്റിലെ ബയോമൈനിംഗിന് കരാർ കൊച്ചി കോർപ്പറേഷൻ...
കൊച്ചി: സോൺട ഇൻഫ്രാടെക് കമ്പനിയുമായുണ്ടായിരുന്ന ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ളാന്റിലെ ബയോമൈനിംഗിന് കരാർ കൊച്ചി കോർപ്പറേഷൻ റദ്ദാക്കി. മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ളാന്റ് നിർമ്മിക്കാൻ സോൺടയുമായി ഒപ്പിട്ടിരുന്ന കരാറിൽ നിന്നും കോർപ്പറേഷൻ...
50 വയസിനു താഴെയുള്ളവരിൽ കൊളോറെക്ടല്‍ അർബുദ കേസുകൾ ഉയരുന്നതിനുള്ള കാരണം ഫംഗ്ഗസ് ബാധയെന്ന് പഠനം
വാഷിംഗ്ടൺ: ചെറുപ്പകാരിലെ ക്യാൻസറിന് കാരണം ഫംഗ്ഗസ് ബാധയെന്ന് പഠനം. 50 വയസിനു താഴെയുള്ളവരിൽ കൊളോറെക്ടല്‍ അർബുദ കേസുകൾ ഉയരുന്നതിനുള്ള കാരണം നഖത്തിന്റെയും ചർമ്മത്തിന്റെയും അണു ബാധയ്ക്ക് കാരണമാകുന്ന ഫംഗ്ഗൽ ബാധയാകാമെന്ന് കണ്ടെത്തിയിരിക്കുകയാണ് ജോര്‍ജ്ടൗണ്‍...
കോവിഡ് വൈറസ് ലബോറട്ടറിയില്‍ നിന്ന് ചോർന്നതാകാമെന്ന സാധ്യത തള്ളിക്കളയാനാകില്ലെന്ന് ചൈനീസ് ശാസ്ത്രജ്ഞൻ ജോര്‍ജ്ജ് ഗാവോ
ബെയ്‌ജിങ്: കോവിഡ് വൈറസ് ചൈനയിലെ ലബോറട്ടറിയില്‍ നിന്ന് ചോർന്നതാകാമെന്ന സാധ്യത തള്ളിക്കളയാനാകില്ലെന്ന് ചൈനീസ് ശാസ്ത്രജ്ഞൻ ജോര്‍ജ്ജ് ഗാവോ. കോവിഡ് വൈറസിന്റെ ഉത്ഭവത്തെപ്പറ്റി ചൈനയ്ക്കെതിരെ നിരവധി ആരോപണങ്ങൾ തുടക്കം മുതൽ ഉണ്ടായിരുന്ന സാഹചര്യത്തിൽ കൂടുതൽ...
150 ഓളം മെഡിക്കൽ കോളേജുകൾക്ക് നാഷണൽ മെഡിക്കൽ കമ്മീഷന്റെ അംഗീകാരം നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്
ന്യൂ ഡൽഹി: രാജ്യത്തെ 150 ഓളം മെഡിക്കൽ കോളേജുകൾക്ക് നാഷണൽ മെഡിക്കൽ കമ്മീഷന്റെ അംഗീകാരം നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. എൻഎംസിയും അണ്ടർഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ബോർഡും കോളജുകളിൽ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഗുജറാത്ത്,...
സംസ്ഥാനത്ത് കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാലുദിവസം കൂടി ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നും നാളെയും ഇടുക്കി ജില്ലയിലും, ജൂൺ രണ്ടിന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മൂന്നാം...
ഇടിമിന്നലേറ്റ് യുവതി മരിച്ചു
കോഴിക്കോട്: കോഴിക്കോട് ഇടിമിന്നലേറ്റ് യുവതി മരിച്ചു. കൊടുവള്ളി സ്വദേശിനി ഷീബയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ഷീബ മിന്നലേറ്റ് വീഴുകയായിരുന്നു. സമീപപ്രദേശമായ ആവിലോറയില്‍ ഇടിമിന്നലേറ്റ സ്ത്രീയെ കോഴിക്കോട് മെഡിക്കല്‍...
യാത്രക്കിടെ കുഴഞ്ഞു വീണ യുവതിക്ക് രക്ഷകരായി കെ എസ് ആർ ടി സി ബസ്സ്...
വൈക്കം: യാത്രക്കിടെ കുഴഞ്ഞു വീണ യുവതിക്ക് രക്ഷകരായി കെ എസ് ആർ ടി സി ബസ്സ് ജീവനക്കാർ. എറണാകുളത്തുനിന്ന് കോട്ടയത്തേക്കുള്ള കെഎസ്ആർടിസി ബസില്‍ യാത്രചെയ്ത തിരുവനന്തപുരം സ്വദേശിനി ഷഹനയ്ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. യാത്രക്കിടെ...
ആശുപത്രി ഹോം ഗാർഡിന് നേരെ ആക്രമണം
ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിൽ ഹോം ഗാർഡിന് നേരെ ആക്രമണം. പൊലീസ് എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോം ഗാർഡ് രഘുവിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ വേലഞ്ചിറ സ്വദേശി വിഷ്ണുവിനെ കായംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു....