സംസ്ഥാനത്ത് മഴ കനക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യത. തിരുവനന്തപുരം, കൊല്ലം,...
കേരളത്തിലെ കുട്ടികള്‍ക്കിടയില്‍ ഡെങ്കിപ്പനി വ്യാപിക്കുന്നതായി പഠനം
തിരുവനന്തപുരം: കേരളത്തിലെ കുട്ടികള്‍ക്കിടയില്‍ ഡെങ്കിപ്പനി വ്യാപിക്കുന്നതായി പഠന റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടന, സംസ്ഥാന സര്‍ക്കാര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ പഠനങ്ങളെ ഉദ്ദരിച്ച് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്തെ...
ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസറിന്റെ മേധാവികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി
ന്യൂയോർക്ക്: അമേരിക്കയിലെ പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസറിന്റെ മേധാവികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ചെന്നൈയിലുള്ള ഫൈസറിന്റെ ഗവേഷണ കേന്ദ്രത്തിന്റെ ഒരു ശാഖ കേരളത്തില്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ ചര്‍ച്ചകള്‍ നടന്നതായി...
ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തി ഇണ ചേരാതെ സ്വയം ഗര്‍ഭിണിയായി മുതല
കോസ്റ്റാറിക്ക: ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തി ഇണ ചേരാതെ സ്വയം ഗര്‍ഭിണിയായി മുതല. കോസ്റ്റാറിക്കയിലെ മൃഗശാലയിലാണ് അപൂര്‍വ സംഭവം. 18 വയസ്സുള്ള അമ്മ മുതലയുമായി ഭ്രൂണത്തിന് 99.9 ശതമാനം ജനിതക സാമ്യം ഉണ്ടെന്ന് ഡിഎന്‍എ പരിശോധനയില്‍...
സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലും കാറ്റോടും കൂടിയ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് കാലവര്‍ഷം പൊതുവെ ദുര്‍ബലമെങ്കിലും അറബിക്കടലിലെ അതിതീവ്ര ചുഴലിക്കാറ്റായ ബിപോര്‍ജോയുടെയും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെയും സ്വാധീനമാണ്...
ലോകത്ത് ആറില്‍ ഒരാള്‍ വന്ധ്യതാപ്രശ്‌നം നേരിടുന്നുണ്ടെന്ന് ലോകാരോഗ്യസംഘടന
ജനീവ: ലോകത്ത് ആറില്‍ ഒരാള്‍ വന്ധ്യതാപ്രശ്‌നം നേരിടുന്നുണ്ടെന്ന് ലോകാരോഗ്യസംഘടന. 1990 മുതല്‍ 2021വരെ നടത്തിയ വിവിധ പഠനങ്ങളെ അടിസ്ഥാനമാക്കി ഏപ്രിലിലാണ് ലോകാരോഗ്യസംഘടന ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഇന്ത്യയിലെ ദമ്പതിമാരില്‍ അഞ്ചില്‍ ഒന്ന്...
ടൈഫോയ്ഡ്, മലേറിയ, ഡെങ്കിപ്പനി, സ്‌ക്രബ് ടൈഫസ്, ഹെപ്പറ്റൈറ്റിസ് രോഗങ്ങൾ രാജ്യത്ത് പടർന്നു പിടിച്ചേക്കുമെന്ന് നാഷനല്‍...
ന്യൂഡൽഹി: ടൈഫോയ്ഡ്, മലേറിയ, ഡെങ്കിപ്പനി, സ്‌ക്രബ് ടൈഫസ്, ഹെപ്പറ്റൈറ്റിസ് എന്നിവ രാജ്യത്ത് പടര്‍ന്നു പിടിച്ചേക്കുമെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ മുന്നറിയിപ്പ്. ഇതു സംബന്ധിച്ച മുന്നറിയിപ്പുകള്‍ അധികൃതര്‍ക്ക് നല്‍കിയതായും 90 ഇടങ്ങളില്‍...
ചിന്തകള്‍ക്ക് ശരീരത്തില്‍ വേദനയുണ്ടാക്കാന്‍ സാധിക്കുമെന്ന് പഠനം
കൊളമ്പസ്: തലയ്ക്കുള്ളില്‍ ഉണ്ടാകുന്ന ചിന്തകള്‍ക്ക് ശരീരത്തില്‍ വേദനയുണ്ടാക്കാന്‍ സാധിക്കുമെന്ന് പഠനം. ഒഹിയോ സ്റ്റേറ്റ് സര്‍വകലാശാലയിലെയും യൂണിവേഴ്‌സിറ്ററി ഓഫ് മിഷിഗണിലെയും ഗവേഷകര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. ഗവേഷണത്തില്‍ പങ്കെടുത്തവരെ ദുരിതപൂര്‍വവും അസഹ്യവുമായ ചില ദൃശ്യങ്ങള്‍...
കൊച്ചി കോര്‍പ്പറേഷനിലെ ജൈവമാലിന്യം രണ്ടു മാസത്തേക്ക് കൂടി ബ്രഹ്‌മപുരത്തേക്ക് കൊണ്ടുപോകും
കൊച്ചി: മഴക്കാലം ആരംഭിച്ച സാഹചര്യത്തില്‍ കൊച്ചി കോര്‍പ്പറേഷനിലെ ജൈവമാലിന്യം രണ്ടു മാസത്തേക്ക് കൂടി ബ്രഹ്‌മപുരത്തേക്ക് കൊണ്ടുപോകാന്‍ തീരുമാനം. സ്വകാര്യ ഏജന്‍സികള്‍ വഴി ജൈവമാലിന്യം നീക്കം ചെയ്യുന്ന സംവിധാനം പൂര്‍ണ്ണതോതില്‍ പ്രാവര്‍ത്തികമാകുന്നതിനുളള കാലതാമസം പരിഗണിച്ചാണ്...
സ്വകാര്യ ആശുപത്രിയില്‍ മൂക്കിലെ ദശ മാറ്റാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായ ആറുവയസ്സുകാരിയുടെ പല്ല് പറിച്ചെന്ന് പരാതി
മലപ്പുറം: മലപ്പുറം സ്വകാര്യ ആശുപത്രിയില്‍ മൂക്കിലെ ദശ മാറ്റാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായ ആറുവയസ്സുകാരിയുടെ പല്ല് പറിച്ചെന്ന് പരാതി. ആശുപത്രിക്കെതിരെ കുട്ടിയുടെ രക്ഷിതാവ് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി.ക്കും ചൈല്‍ഡ് ലൈനിലും പരാതി നല്‍കി. മൂക്കിലെ ദശ...