കൊവിന്‍ ഡാറ്റാബേസിലെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന ആരോപണത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം
തിരുവനന്തപുരം: കൊവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട കൊവിന്‍ ഡാറ്റാബേസിലെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന ആരോപണത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം.140കോടി പൗരന്മാരുടെ സ്വകാര്യത എന്ന മൗലികാവകാശത്തിന്റെ സംരക്ഷണവും, രാജ്യസുരക്ഷയും കേന്ദ്രസര്‍ക്കാര്‍ കാര്യമാക്കുന്നതേയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ആരോപിച്ചു....
രാജധാനി എക്‌സ്പ്രസില്‍ യാത്രക്കാര്‍ക്ക് മാലിന്യത്തില്‍ നിന്നും ഭക്ഷണമെടുത്ത് നല്‍കിയതായി പരാതി
കോഴിക്കോട്: രാജധാനി എക്‌സ്പ്രസില്‍ യാത്രക്കാര്‍ക്ക് മാലിന്യത്തില്‍ നിന്നും ഭക്ഷണമെടുത്ത് നല്‍കിയതായി പരാതി. പനവേലില്‍ നിന്ന് കോഴിക്കോടേക്ക് യാത്ര ചെയ്ത കോഴിക്കോട് സ്വദേശിനിക്കും കുടുംബത്തിനുമാണ് ട്രയിനിലെ ജീവനക്കാരില്‍ നിന്നും ദുരനുഭവമുണ്ടായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പനവേലില്‍...
നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ നിന്നും ഒന്നാം റാങ്ക് നേടി കോഴിക്കോട് താമരശ്ശേരി സ്വദേശിനി ആര്യ
കോഴിക്കോട്: ദേശിയ മെഡിക്കല്‍ പ്രവേശന പരീക്ഷ ഫലം പ്രസിദ്ധികരിച്ചു. നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ നിന്നും ഒന്നാം റാങ്ക് നേടി കോഴിക്കോട് താമരശ്ശേരി സ്വദേശിനി ആര്യ. 720 ല്‍ 711 മാര്‍ക്ക് നേടിയാണ് ആര്യ...
പകര്‍ച്ചപ്പനികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്
തിരുവനന്തപുരം: മഴക്കാലം ആരംഭിച്ച സാഹചര്യത്തില്‍ പകര്‍ച്ചപ്പനികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഡെങ്കിപ്പനി, ഇന്‍ഫ്ളുവന്‍സ, എലിപ്പനി, സിക എന്നിവ ബാധിക്കാതിരിക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും നീണ്ടുനില്‍ക്കുന്ന പനി പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ ആരംഭത്തിലേ...
തൃശ്ശൂരില്‍ തെരുവ് നായ്ക്കളുടെ ആക്രമണം
തൃശൂർ: സംസ്ഥാനത്ത് വീണ്ടും തെരുവ് നായയുടെ ആക്രമണം, തൃശ്ശൂരില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ വീണ് പരിക്കേറ്റ വിദ്യാര്‍ത്ഥിക്ക് മൂന്ന് പല്ലുകള്‍ നഷ്ടമായി. ട്യൂഷന്‍ കഴിഞ്ഞ് സുഹൃത്തിനൊപ്പം സൈക്കിളില്‍ വരികയായിരുന്ന കുട്ടി നായയുടെ ആക്രമണത്തില്‍നിന്ന്...
ജീവിതശൈലീ രോഗങ്ങള്‍ ആശങ്കപ്പെടുത്തുന്ന തരത്തില്‍ വര്‍ധിക്കുന്നതായി മുന്നറിയിപ്പ്
ഡൽഹി: ഇന്ത്യയിലെ ജീവിതശൈലീ രോഗങ്ങള്‍ ആശങ്കപ്പെടുത്തുന്ന തരത്തില്‍ വര്‍ധിക്കുന്നതായി മുന്നറിയിപ്പ്. മദ്രാസ് ഡയബറ്റിക് റിസര്‍ച്ച് ഫൗണ്ടേഷനും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിനുമൊപ്പം ന്യൂഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ...
2025 ആകുമ്പോഴേക്കും ഇന്ത്യയിലെ അര്‍ബുദ രോഗികളുടെ എണ്ണം 29.8 ദശലക്ഷമായി വര്‍ധിക്കുമെന്ന് പഠനം
ഡൽഹി: 2025 ആകുമ്പോഴേക്കും ഇന്ത്യയിലെ അര്‍ബുദ രോഗികളുടെ എണ്ണം 29.8 ദശലക്ഷമായി വര്‍ധിക്കുമെന്ന് പഠനം. ബിഎംസി കാന്‍സറില്‍ പ്രസിദ്ധികരിച്ച പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. വടക്കേ ഇന്ത്യയിലും വടക്ക് കിഴക്കന്‍ ഇന്ത്യയിലുമാണ് അര്‍ബുദ കേസുകളുടെ...
പാലക്കാട് സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ കോണ്‍ക്രീറ്റ് സീലിങ് തകര്‍ന്ന് വീണ് ഫാര്‍മസിസ്റ്റിന് പരിക്ക്
പാലക്കാട്: പാലക്കാട് കടമ്പൂര്‍ സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ കോണ്‍ക്രീറ്റ് സീലിങ് തകര്‍ന്ന് വീണ് ഫാര്‍മസിസ്റ്റിന് പരിക്ക്. ഫാര്‍മസിസ്റ്റ് കല്ലുവഴി പുത്തന്‍വീട്ടില്‍ ശ്യാമസുന്ദരിയുടെ തലയ്ക്കാണ് പരിക്കേറ്റത്. ഫാര്‍മസിസ്റ്റ് കംപ്യൂട്ടറില്‍ ഒ.പി. ടിക്കറ്റ് രേഖഖപ്പെടുത്തിക്കൊണ്ടിരിക്കെയായിരുന്നു സംഭവം....
സംസ്ഥാനത്ത് തെരുവുനായ വന്ധ്യംകരണവും പേവിഷ പ്രതിരോധ വാക്സിന്‍ നല്‍കലും അപാകതയിലെന്ന് ആക്ഷേപം
തിരുവനന്തപുരം: സംസ്ഥാനത്ത് വകുപ്പുകളുടെ ഏകോപനമില്ലാതായതോടെ തെരുവുനായ വന്ധ്യംകരണവും പേവിഷ പ്രതിരോധ വാക്സിന്‍ നല്‍കലും അപാകതയിലെന്ന് ആക്ഷേപം. മൂന്നുലക്ഷത്തോളം തെരുവു നായകള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ പദ്ധതി തയ്യാറാക്കിയെങ്കിലും 2022 സെപ്റ്റംബര്‍മുതല്‍ 2023 ജൂണ്‍ 11...
ഏറ്റെടുക്കാന്‍ ആരുമില്ലാതെ കഴിഞ്ഞിരുന്ന 8 പേരെ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ സുരക്ഷിതയിടത്തേയ്ക്ക് മാറ്റി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ ഏറ്റെടുക്കാന്‍ ആരുമില്ലാതെ കഴിഞ്ഞിരുന്ന 8 പേരെ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ സുരക്ഷിതയിടത്തേയ്ക്ക് മാറ്റി. മെഡിക്കല്‍ കോളേജില്‍ ചികിത്സ പൂര്‍ത്തിയായ ശേഷവും ഉറ്റവരും ഉടയവരുമില്ലാതെ കഴിയുന്നവരുടെ എണ്ണം...