24.8 C
Kerala, India
Wednesday, November 6, 2024
Lifestyle

Lifestyle

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

മെഡിസെപ്പ്: കൂട്ടിച്ചേർക്കലുകൾക്കും തിരുത്തലുകൾക്കും ജൂൺ 20 വരെ അവസരം

തിരുവനന്തപുരം: മെഡിസെപ് ഡാറ്റയില്‍ തിരുത്തലുകളോ കുട്ടിച്ചേര്‍ക്കലുകളോ വരുത്തുന്നതിന് ജൂണ്‍ 20 വരെ സമയം അനുവദിച്ച് ധനവകുപ്പ് ഉത്തരവ്. 2022 ജൂലൈ ഒന്നിനു പ്രാബല്യത്തില്‍ വന്ന മെഡിസെപ് പദ്ധതിയുടെ ആദ്യത്തെ പോളിസി വര്‍ഷം 2023...

വിദ്യാഭ്യാസ- കായിക രംഗത്ത് സുപ്രാധന ചുവടുവയ്പ്പുമായി ‘ഹെൽത്തി കിഡ്സ്’ പദ്ധതി

തിരുവനന്തപുരം: കേരളത്തിന്റെ വിദ്യാഭ്യാസ-കായികരംഗങ്ങളില്‍ പുത്തനുണവര്‍വ് പകര്‍ന്ന് ആരോഗ്യ കായിക വിദ്യാഭ്യാസ പദ്ധതി 'ഹെല്‍ത്തി കിഡ്‌സ്'. ഈ അദ്ധ്യയന വര്‍ഷം മുതല്‍ ലോവര്‍ പ്രൈമറി തലത്തില്‍ ഹെല്‍ത്തി കിഡ്‌സിനെ സ്പോര്‍ട്സ് പാഠ്യവിഷയമായി ഉള്‍പ്പെടുത്തി. രാജ്യത്ത്...

ചീത്ത കൊളസ്‌ട്രോൾ തോത് വളരെയധികം കുറയുന്നത് ഹൃദയാഘാത, പക്ഷാഘാത സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം

സിയോൾ: ചീത്ത കൊളസ്‌ട്രോള്‍ അഥവാ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ തോത് വളരെയധികം കുറഞ്ഞ് പോകുന്നത് ഹൃദയാഘാത, പക്ഷാഘാത സാധ്യത വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനം. സിയോള്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലും സൂങ്‌സില്‍ യൂണിവേഴ്‌സിറ്റിയിലെ മാത്തമാറ്റിക്കല്‍ സയന്‍സ്...

ഇന്ത്യൻ തീരത്തേക്ക് അടുത്ത ആറ് മാസത്തേക്ക് എത്താൻ സാധ്യത എട്ട് ചുഴലിക്കാറ്റുകൾ: ലോക കാലാവസ്ഥ...

ന്യൂഡൽഹി: അടുത്ത ആറ് മാസത്തിനിടെ ഇന്ത്യന്‍ തീരത്തേക്ക് എത്താന്‍ സാദ്ധ്യതയുള്ളത് എട്ട് ചുഴലിക്കാറ്റുകളെന്ന് ലോക കാലാവസ്ഥ സംഘടന. തേജ്, ഹമൂണ്‍, മിഥിലി, മിച്ചൗംഗ്, റീമല്‍, അസ്ന, ദാനാ, ഫെണ്‍ഗല്‍ എന്നിവയാണ് ചുഴലിക്കാറ്റുകള്‍. ഈ...

വൈകി ഉറങ്ങുന്ന ആളുകളില്‍ മരണ സാധ്യത വര്‍ധിക്കുന്നതായി പഠനം

ഹെൽസിങ്കി: വൈകി ഉറങ്ങുന്ന ആളുകളില്‍ മരണ സാധ്യത വര്‍ധിക്കുന്നതായി പഠനം. ഫിന്‍ലാന്‍ഡിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. പഠനത്തിന്റെ ഭാഗമായി 23,000 ആളുകളാണ് സര്‍വേയില്‍ പങ്കെടുത്തത്. 2018 ഓടെ സര്‍വേയില്‍ പങ്കെടുത്ത...

‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിനുമായി സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ വകുപ്പ്

തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി മഴകാലത്ത് സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കഴിഞ്ഞ 10 ദിവസങ്ങളിലായി ഓപ്പറേഷന്‍ മല്‍സ്യയുടെ...

തെരുവ് നായയ്ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ പരിക്കേറ്റ യുവതി പേവിഷബാധയേറ്റ് മരിച്ചു

തിരുവനതപുരം: തിരുവനന്തപുരത്ത് തെരുവ് നായയ്ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ പരിക്കേറ്റ യുവതി പേവിഷബാധയേറ്റ് മരിച്ചു. അഞ്ചുതെങ്ങ് സ്വദേശിയായ സ്റ്റെഫിന വി പെരേരയാണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് മരണ കാരണം പേവിഷബാധയാണെന്നു സ്ഥീരീകരിച്ചത്. സഹോദരനൊപ്പം കൂട്ടിരിപ്പുകാരിയായി...

കൊല്ലത്ത് കാട്ടുപൂച്ചയുടെ കടിയേറ്റുമരിച്ചയാൾക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കൊല്ലം: കൊല്ലത്ത് കാട്ടുപൂച്ചയുടെ കടിയേറ്റുമരിച്ച നിലമേല്‍ സ്വദേശി മുഹമ്മദ് റാഫിക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ടാപ്പിങ് തൊഴിലാളിയായ മുഹമ്മദ് റാഫിയുടെ മുഖത്താണ് കടിയേറ്റിരുന്നത്. പരിക്കേറ്റതിന് പിന്നാലെ പ്രാഥമിക ചികിത്സ ലഭ്യമാക്കി വീട്ടില്‍ തിരിച്ചെത്തിയെങ്കിലും പിന്നീട്...

സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു

തിരുവനന്തപുരം: മഴക്കാലം ആരംഭിച്ചതോടെ സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകള്‍ വര്‍ധിക്കുന്നു. സംസ്ഥാനത്ത് ഇന്നലെ 79 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 276 പേരില്‍ രോഗലക്ഷണം കണ്ടെത്തി. സംസ്ഥാനത്ത് ആകെ അഞ്ച് എലിപ്പനി കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. എലിപ്പനി...

തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയ്ക്ക് പാമ്പ് കടിയേറ്റു

തളിപ്പറമ്പ്: കണ്ണൂര്‍ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയ്ക്ക് പാമ്പ് കടിയേറ്റതായി മാധ്യമ റിപ്പോര്‍ട്ടുകള്‍. ആശുപത്രിയിലെ വാര്‍ഡില്‍ വച്ചാണ് ചെമ്പേരി സ്വദേശി ലതയെ പാമ്പ് കടിച്ചത്. വാടകകൊടുത്ത് ഉപയോഗിക്കുന്ന പേ വാര്‍ഡില്‍...
- Advertisement -