സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനം വര്‍ധിക്കുന്നു. ഈ മാസം ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി. 21 ദിവസത്തിനിടെ 1,211 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 3,710 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്....
വൈക്കത്ത് 14 പേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് ; ഇതിനിടെ...
വൈക്കം: വൈക്കത്ത് 14 പേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. മൃഗസംരക്ഷണ വകുപ്പിന്റെ തിരുവല്ല വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നായയ്ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിനിടെ നിരീക്ഷണത്തില്‍ തുടരുന്ന നായ...
മദ്യപാനത്തെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്തുവിട്ട് യൂണിവേഴ്‌സിറ്റി ഓഫ് ആംഗ്ലിയ
ലണ്ടൻ: മദ്യപാനത്തെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്തുവിട്ട് യൂണിവേഴ്‌സിറ്റി ഓഫ് ആംഗ്ലിയ. മദ്യപിക്കുന്നവരില്‍, കരള്‍, ഹൃദ്രോഗ സാധ്യതകള്‍ തുടങ്ങിയവയ്ക്ക് പുറമെ പേശികളുടെ പ്രവര്‍ത്തനത്തെയും ദോഷകരമായി ബാധിക്കുമെന്നാണ് കണ്ടെത്തല്‍. ഉയര്‍ന്ന മദ്യപാനം, പേശികളില്‍ ബലക്ഷയം...
ഉമിനീരില്‍നിന്നും ഗര്‍ഭധാരണം തിരിച്ചറിയുന്നതിനുള്ള കിറ്റ് വികസിപ്പിച്ച് ഗവേഷകര്‍
ജറുസലേം: ഉമിനീരില്‍നിന്നും ഗര്‍ഭധാരണം തിരിച്ചറിയുന്നതിനുള്ള കിറ്റ് വികസിപ്പിച്ച് ഗവേഷകര്‍. സാലിസ്റ്റിക് എന്ന് പേരിട്ടിരിക്കുന്ന ടെസ്റ്റിലൂടെ കൃത്യമായ ഫലം ലഭിക്കുമെന്ന് അവകാശപ്പെടുന്നത് ജറുസലേമില്‍നിന്നുള്ള ഗവേഷകരാണ്. ശരീര താപനില അളക്കുന്നതിന് സമാനമായ രീതിയിലാണ് ടെസ്റ്റിങ് നടത്തുക....
കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഹൃദയാഘാത സാധ്യത കൂടുതലാണെന്ന പ്രചരണത്തില്‍ ഗവേഷണം പൂര്‍ത്തിയായെന്ന് ഇന്ത്യന്‍ കൗണ്‍സില്‍...
ന്യൂഡൽഹി: കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഹൃദയാഘാത സാധ്യത കൂടുതലാണെന്ന പ്രചരണത്തില്‍ ഗവേഷണം പൂര്‍ത്തിയായെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. ഫലം രണ്ട് ആഴ്ചയ്ക്കകം പ്രസിദ്ധീകരിക്കുമെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. രാജീവ്...
സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വർധനവുണ്ടാകാൻ സാധ്യത, അതീവ ജാഗ്രത തുടരണം: ആരോഗ്യമന്ത്രി വീണ...
തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകാന്‍ സാധ്യതയുള്ളതായും, അതീവ ജാഗ്രത തുടരണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. വെള്ളക്കെട്ടുകള്‍ രൂപപ്പെടുന്നതിനാല്‍ എലിപ്പനി പ്രതിരോധ ഗുളികകളുടെ കാര്യത്തില്‍ വീഴ്ച പാടില്ലെന്നും ഡെങ്കിപ്പനി കൂടുതല്‍ വ്യാപിച്ച...
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം മുതല്‍ കാസര്‍ഗോഡുവരെയുള്ള ഒന്‍പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മണിക്കൂറുകളില്‍ പലയിടങ്ങളിലും മഴ സാധ്യതയുള്ളതിനാല്‍ മണ്ണിടിഞ്ഞുണ്ടാകുന്ന അപകടങ്ങള്‍...
സംസ്ഥാനത്ത് വീണ്ടും തെരുവുനായയുടെ ആക്രമണം
തിരുവനന്തപുരം: കണ്ണൂരിന് പിന്നാലെ കൊല്ലത്തും തിരുവനന്തപുരത്തും തെരുവുനായ ആക്രമണം. കാസര്‍കോട് ബേക്കലില്‍ തെുരുവുനായ്ക്കളുടെ ആക്രമണത്തില്‍ വൃദ്ധയുടെ മേലാസകലം കടിയേറ്റു. കൊല്ലത്ത് പത്ത് വയസ്സുകാരനാണ് ആക്രമണത്തിന് ഇരയായത്. തിരുവനന്തപുരത്ത് നായ്ക്കള്‍ ആടിനെ ആക്രമിച്ചു.
തെരുവുനായയുടെ ആക്രമണം: വിദ്യാർഥി നിഹാൽ മരിച്ചത് ദൗര്‍ഭാഗ്യകരമെന്ന് സുപ്രീം കോടതി
കണ്ണൂർ: തെരുവുനായയുടെ കടിയേറ്റ് വിദ്യാര്‍ത്ഥിയായ കണ്ണൂര്‍ സ്വദേശി നിഹാല്‍ മരിച്ചത് ദൗര്‍ഭാഗ്യകരമെന്ന് സുപ്രീം കോടതി. അക്രമികളായ തെരുവുനായകളെ ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം....
സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം
മുണ്ടുകോട്ടക്കൽ: സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം. പത്തനംതിട്ട മുണ്ടുകോട്ടക്കല്‍ സ്വദേശി അഖിലയാണ് മരിച്ചത്. 32 വയസ്സായിരുന്നു. രോഗബാധയെ തുടര്‍ന്ന് തിരുവല്ലയില്‍ സ്വകാശ്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം.