22.8 C
Kerala, India
Wednesday, November 6, 2024
Lifestyle

Lifestyle

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

അന്തരിച്ച സംവിധായകന്‍ ബൈജു പറവൂരിന്റെ മരണകാരണം ഭക്ഷ്യവിഷബാധയെന്ന് സംശയം

കൊച്ചി: അന്തരിച്ച സംവിധായകന്‍ ബൈജു പറവൂരിന്റെ മരണകാരണം ഭക്ഷ്യവിഷബാധയെന്ന് സംശയം. കഴിഞ്ഞ ശനിയാഴ്ച ഒരു സിനിമയുടെ ചര്‍ച്ചക്കായി കോഴിക്കോടുപോയ ബൈജു മടക്കയാത്രയില്‍ ഒരു ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചിരുന്നു. തുടര്‍ന്ന് പനിയും ശാരീരിക അസ്വസ്ഥതകളും...

റഷ്യയില്‍ തടാകത്തില്‍ മുങ്ങിമരിച്ച എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ കൊല്ലം സ്വദേശിയും

കൊല്ലം: റഷ്യയില്‍ തടാകത്തില്‍ മുങ്ങിമരിച്ച എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ കൊല്ലം സ്വദേശിയും. അവസാനവര്‍ഷ വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥ് സുനിലും മുങ്ങിമരിച്ചതായാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശിനിയായ പ്രത്യുഷ മരണപ്പെട്ടവരില്‍ ഉള്‍പ്പെട്ടതായ വിവരം നേരത്തെ...

ഇടുക്കി മെഡിക്കൽ കോളേജിൽ ആശുപത്രി ജീവനക്കാരുടെ അനാസ്ഥമൂലം രോഗി മരിച്ചതായി പരാതി

ഇടുക്കി: നെഞ്ചുവേദനയുമായി ചികിത്സയ്‌ക്കെത്തിയ രോഗി ആശുപത്രി ജീവനക്കാരുടെ അവഗണനമൂലം മരണപ്പെട്ടതായി പരാതി. ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സതേടിയ പഴയരിക്കണ്ടം സ്വദേശി മേരി പൗലോസിന്റെ മരണത്തിലാണ് കുടുംബാംഗങ്ങളുടെ ഗുരുതര ആരോപണം. രോഗിയായ മേരി, ഡോക്ടറെ...

സംസ്ഥാനത്ത് തെരുവുനായ ഭീഷണി ഗുരുതരം, തെരുവുനായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള ചട്ടം നടപ്പാക്കും: മന്ത്രി എം...

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ഭീഷണി ഗുരുതരമായി തുടരുന്നതിനാല്‍ അക്രമികളായ തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള ചട്ടം നടപ്പാക്കുമെന്ന് മന്ത്രി എം ബി രാജേഷ്. മാരകമായ മുറിവുള്ള, എന്നാല്‍ ചികിസിച്ചു ഭേദമാക്കാന്‍ പറ്റാത്ത രോഗങ്ങളുള്ള...

പകല്‍ സമയങ്ങളിലുള്ള ഉറക്കം പ്രായമാകുമ്പോള്‍, തലച്ചോറിനെ ആരോഗ്യത്തോടെ നിലനിര്‍ത്തുമെന്ന് പഠനം

ലണ്ടൻ: പകല്‍ സമയങ്ങളിലുള്ള ഉറക്കം പ്രായമാകുമ്പോള്‍, തലച്ചോറിനെ ആരോഗ്യത്തോടെ നിലനിര്‍ത്തുമെന്ന് പഠന റിപ്പോര്‍ട്ട്. 40-നും 69-നും ഇടയില്‍ പ്രായമായവരില്‍ നിന്നും വിവരങ്ങള്‍ വിശകലനം ചെയ്ത് സ്ലീപ്പ് ഹെല്‍ത്ത് ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. യൂണിവേഴ്സിറ്റി...

പകര്‍ച്ചപ്പനി; കാര്യക്ഷമമായ ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും ആരോഗ്യമന്ത്രിയ്ക്കും കത്തയച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപകമാകുന്ന സാഹചര്യത്തില്‍ കാര്യക്ഷമമായ ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും ആരോഗ്യമന്ത്രിയ്ക്കും കത്തയച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഡെങ്കിപ്പനി, എലിപ്പനി മരണങ്ങള്‍ കൂടുന്നത് പരിശോധിച്ച് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍...

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക് നവംബറില്‍ യാഥാര്‍ഥ്യമാകുമെന്ന് മന്ത്രി പി....

എറണാകുളം: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക് നവംബറില്‍ യാഥാര്‍ഥ്യമാകുമെന്ന് മന്ത്രി പി. രാജീവ്. നിര്‍മ്മാണം അതിവേഗം പൂര്‍ത്തീകരിക്കാന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് ട്രെയിനിംഗ് ഹാളില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍...

ഡെന്റല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നേടാത്ത ഡെന്റിസ്റ്റുമാര്‍ ഡെന്റിസ്ട്രി പ്രാക്ടീസ് ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ കേരള ഡെന്റല്‍...

തിരുവനന്തപുരം: ഡെന്റല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നേടാത്ത ഡെന്റിസ്റ്റുമാര്‍ ഡെന്റിസ്ട്രി പ്രാക്ടീസ് ചെയ്യാന്‍ പാടില്ലെന്നും രജിസ്‌ട്രേഷന്‍ നേടാതെ പ്രാക്ടീസ് നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ കേരള ഡെന്റല്‍ കൗണ്‍സിലില്‍ പരാതി നല്‍കണമെന്നും രജിസ്ട്രാര്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ നേടാതെ...

പകര്‍ച്ചപ്പനിക്കെതിരെയുള്ള പ്രതിരോധത്തിന് കൂട്ടായി രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുന്ന പകര്‍ച്ചപ്പനിക്കെതിരെയുള്ള പ്രതിരോധത്തിന് കൂട്ടായി രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡെങ്കിപ്പനിക്കെതിരേയും എലിപ്പനിക്കെതിരേയും അതീവ ജാഗ്രത വേണമെന്നും, ഡെങ്കിപ്പനി വ്യാപനം തടയാന്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നടത്തണമെന്നും,...

ഡെങ്കിപ്പനിക്കെതിരെ പ്രതിരോധം ശക്തിപ്പെടുത്താന്‍ നടപടികള്‍ സ്വീകരിച്ച് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനിക്കെതിരെ പ്രതിരോധം ശക്തിപ്പെടുത്താന്‍ നടപടികള്‍ സ്വീകരിച്ച് ആരോഗ്യവകുപ്പ്.സ്ഥിതിഗതികള്‍ നിരീക്ഷിക്കാനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും മോണിറ്ററിംഗ് സെല്‍ സ്ഥാപിക്കുമെന്നും ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കേസുകള്‍ വര്‍ധിക്കുന്നതിലല്ല...
- Advertisement -