ഓപ്പറേഷൻ തിയേറ്ററിൽ ശിരോവസ്ത്രം ധരിക്കണമെന്ന ആവശ്യം: കത്ത് പുറത്തുപോയത് എങ്ങനെയെന്ന് പരിശോധിക്കണമെന്ന് വിദ്യാർഥി യൂണിയൻ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓപ്പറേഷന്‍ തിയേറ്ററില്‍ ശിരോവസ്ത്രം ധരിക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യത്തില്‍ വിവാദമൊഴിയുന്നില്ല. സംഭവത്തില്‍ ആവശ്യമുന്നയിച്ച് വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍ക്ക് നല്‍കിയ കത്ത് എങ്ങനെ പുറത്തുപോയി എന്നതാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നത്. കത്ത്...
സംസ്ഥാനത്ത് വീണ്ടും ആരോഗ്യപ്രവർത്തകർക്കുനേരെ ആക്രമണം
കൊച്ചി: സംസ്ഥാനത്ത് വീണ്ടും ആരോഗ്യപ്രവർത്തകർക്കുനേരെ ആക്രമണം. എറണാകുളം ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടർ അടക്കം രണ്ടു പേർക്ക് നേരെയാണ് കൈയേറ്റ ശ്രമം ഉണ്ടായത്. മട്ടാഞ്ചേരി സ്വദേശികളായ പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഡോക്ടർ വന്ദന ദാസിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ
കൊട്ടാരക്കര: ഡോ. വന്ദന ദാസിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട മാതാപിതാക്കള്‍ ഹൈക്കോടതിയില്‍. പ്രതി സന്ദീപ് സംഭവസമയം ലഹരി ഉപയോഗിച്ചിരുന്നതായും മാനസിക പ്രശ്‌നമുണ്ടായിരുന്നതായും പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും, പ്രതിയുടെ രക്തത്തിലും മൂത്രത്തിലും പരിശോധനയില്‍...
കൊളോറെക്ടല്‍ കാന്‍സര്‍ യുവാക്കളിൽ കൂടിവരുന്നതായി പഠനം
കൊളോറെക്ടല്‍ കാന്‍സര്‍ അഥവാ മലാശയ കാന്‍സര്‍ യുവാക്കളില്‍ കൂടിവരുന്നതായി പഠനം. സാധാരണ 50 വയസിന് മുകളിലുള്ളവർക്കാണ് രോഗസാധ്യത കൂടുതലെങ്കിലും ഇപ്പോൾ 50 വയസിൽ താഴെയുള്ളവരെയും
അസുഖം ബാധിക്കുന്നതായാണ് കണ്ടെത്തല്‍. റീജന്‍സ്ട്രീഫ് ഇന്‍സ്റ്റിറ്റ്യൂട്ടും ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി...
തമിഴ്നാട്ടിൽ പനി ചികിത്സയ്ക്കെത്തിയ 13കാരിക്ക് പേവിഷബാധയ്ക്കുള്ള കുത്തിവെപ്പ് നൽകിയതായി പരാതി
ചെന്നൈ: തമിഴ്നാട്ടിൽ പനി ചികിത്സയ്ക്കെത്തിയ 13കാരിക്ക് പേവിഷബാധയ്ക്കുള്ള കുത്തിവെപ്പ് നൽകിയതായി പരാതി. പനി ബാധിച്ച കുട്ടിക്ക് കുത്തിവയ്പ്പ് നൽകണമെന്നായിരുന്നു ഡോക്ടറുടെ നിർദേശമെന്നും കുട്ടിയുടെ അച്ഛന്‍ കൈമാറിയ കുറിപ്പടി തുറന്നുപോലും നോക്കാതെയാണ് നഴ്‌സ് കുത്തിവയ്പെടുത്തതെന്നും...
സംസ്ഥാനത്ത് പകര്‍ച്ചപ്പനി ബാധിച്ചു മരിക്കുന്നവരുടെ എണ്ണം വർധിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി ബാധിച്ചു മരിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. സംസ്ഥാനത്ത് കഴിഞ്ഞ ആറുമാസത്തിനിടെ 171 പേർ പനി ബാധിച്ച് മരിച്ചു. അതേസമയം, ജൂണ്‍ മാസം മാത്രം ആശുപത്രിയില്‍ ചികിത്സ തേടിയ രോഗികളുടെ എണ്ണം...
സംസ്ഥാനത്ത് ഇന്നും വ്യാപക മഴ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ , കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് ഉയർന്ന...
മലപ്പുറം കുണ്ടൂരും തെരുവ്നായ ആക്രമണ ഭീതിയിൽ
മലപ്പുറം: മലപ്പുറം കുണ്ടൂരും തെരുവ്നായ ആക്രമണ ഭീതിയിൽ. കുട്ടികൾക്ക് നേരെ പാഞ്ഞെത്തുന്ന തെരുവുനായകളുടെ ദൃശ്യങ്ങൾ പുറത്ത്. ഇന്നലെ രാവിലെ ഏഴ് മണിക്കായിരുന്നു സംഭവം. കുണ്ടൂർ സ്വദേശിയായ കമറുദ്ദീന്റെ രണ്ട് മക്കൾ പെരുന്നാൾ നിസ്‌കാരത്തിനായി...
സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം തുടർക്കഥയാവുന്നു
പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം തുടർക്കഥയാവുന്നു. പത്തനംതിട്ട ഇലന്തൂരിൽ നാലുപേർക്ക് തെരുവുനായയുടെ കടിയേറ്റു. വീടിനു മുറ്റത്ത് നിൽക്കുകയായിരുന്ന യുവാവിനെയും റോഡിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീയെയും ഉൾപ്പടെ നാലുപേരെയാണ് തെരുവുനായ ആക്രമിച്ചത്. ആക്രമണത്തിൽ...
സംസ്ഥാനത്ത് ഇനി മാലിന്യം വലിച്ചെറിഞ്ഞാൽ പിടി വീഴും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മാലിന്യം വലിച്ചെറിഞ്ഞാൽ പിടി വീഴും. മാലിന്യം വലിച്ചെറിയുന്നവർക്ക് ഇനിമുതൽ അരലക്ഷം രൂപ വരെ പിഴയും അല്ലെങ്കിൽ ജയിൽശിക്ഷയും ലഭിക്കും. അതേസമയം, വീടുകളിലെത്തി മാലിന്യം ശേഖരിക്കുന്ന ഹരിത കർമസേനയ്ക്ക് യൂസർ...