കൊവിഡ് വാക്‌സിന്‍ ഇനി ഭാരത് ബയോടെക് നിര്‍മ്മിക്കും
ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ നിര്‍മ്മാണത്തിന് ഭാരത് ബയോടെക്കിന് അനുമതി. ഡി.സി.ജി.ഐ ആണ് കമ്പനിക്ക് ലൈസന്‍സ് നല്‍കി ഉത്തരവിറക്കിയത്. ഇതോടെ രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വൈകാതെ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായുള്ള ട്രെയല്‍ റണ്‍...
ഫ്രോസണ്‍ എലിഫന്റ് ട്രങ്ക് ശസ്ത്രക്രിയയിലൂടെ രോഗിയുടെ ജീവന്‍ രക്ഷിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റി
കൊച്ചി: ശ്രീലങ്കയില്‍ നിന്നും കടുത്ത നെഞ്ചുവേദനയും അനിയന്ത്രിതമായ രക്തസമ്മര്‍ദ്ദവുമായി എയര്‍ ആംബുലന്‍സില്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ എത്തിച്ച രോഗിയുടെ ജീവന്‍ ഫ്രോസണ്‍ എലിഫന്റ് ട്രങ്ക് (എഫ്ഇറ്റി) സ്റ്റെന്റ് ഗ്രാഫ്റ്റ് ഉപയോഗിച്ചുള്ള അപൂര്‍വവും അതിസങ്കീര്‍ണവുമായ ശസ്ത്രക്രിയയിലൂടെ...
യു.കെയില്‍ ഓക്‌സ്ഫഡ് കൊവിഡ് വാക്‌സിന് അനുമതി
ലണ്ടന്‍: കൊവിഡ് പ്രതിരോധത്തിനായി ഓക്‌സ്ഫഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി യു.കെ. ഓക്‌സ്ഫഡ് സര്‍വ്വകലാശാലയും ആസ്ട്ര സെനക്കയും സംയുക്തമായി നിര്‍മ്മിച്ച വാക്‌സിനാണിത്. രാജ്യത്ത് കൊറോണയുടെ രണ്ടാംവരവ് കടുത്ത പ്രതിസന്ധി തീര്‍ക്കുന്നതിന് ഇടയിലാണ് സര്‍ക്കാര്‍...
ഇ-മോട്ടോറാഡ് ഒരുമാസത്തില്‍ വിറ്റത് 1200 യൂണിറ്റ് ഇലക്ട്രിക്ക് സൈക്കിളുകള്‍
പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ.വി സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഇ-മോട്ടോറാഡ് ഒരുമാസത്തിനുള്ളില്‍ വിറ്റഴിച്ചത് 1200 യൂണിറ്റ് ഇലക്ട്രിക് സൈക്കിളുകള്‍. രണ്ടാമത്തെ ബാച്ച് ഇ-സൈക്കിളുകളുടെ ഉല്‍പ്പാദനം ഉടന്‍ ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു.
2021 സാമ്പത്തിക വര്‍ഷത്തില്‍ 12,000...
സംസ്ഥാനത്തെ 13 സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ദേശിയ അംഗീകാരം
തിരുവനന്തപുരം: സംസ്ഥാനത്തെ 13 സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം. കോട്ടയം പെരുന്ന അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ (സ്‌കോര്‍ 94.34), മലപ്പുറം മൊറയൂര്‍ കുടുംബാരോഗ്യ കേന്ദ്രം...
ഷിഗല്ല രോഗം: മുന്‍കരുതല്‍ വേണം
കോഴിക്കോട്: ജില്ലയില്‍ ഷിഗല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗത്തിനെതിരെ ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍. സംസ്ഥാനത്ത് ഒരു മരണവും 25 സമാന ലക്ഷണങ്ങളുള്ള കേസുകളും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് മുന്‍കരുതല്‍...
പശു വളര്‍ത്തല്‍ ലാഭകരമാക്കാന്‍ അറിയേണ്ടതെല്ലാം | Dairy Farm | Agriculture News |...
പശു വളർത്തൽ ലാഭകരമാക്കാം | Dairy Farm | Agriculture News | janapriyam | news_initiative_with_google |
#news_initiative_with_google
#news_initiative_with_google
ശ്രീനിവാസ രാമാനുജന്റെ സ്മരണയ്ക്കായി അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചു
കാക്കനാട്: പ്രശസ്ത ഭാരതീയ ഗണിത ശാസ്ത്രജ്ഞന്‍ ശ്രീനിവാസ രാമാനുജന്റെ നൂറാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് രാമാനുജന്‍ മാത്തമാറ്റിക്കല്‍ സൊസൈറ്റിയും രാജഗിരി എഞ്ചിനിയറിങ് കോളേജും സംയുക്തമായി ഓണ്‍ലൈന്‍ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചു. ഡിസംബര്‍ 11...
യു.എസില്‍ കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചു
യു.എസില്‍ കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചു. വാക്‌സിനേഷന്റെ പ്രാഥമിക ഘട്ടമെന്ന നിലയില്‍ തിരഞ്ഞെടുത്ത ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കിത്തുടങ്ങി.
യു.എസില്‍ കോവിഡ് മരണ നിരക്ക് 3,00,000 കവിഞ്ഞ തിങ്കളാഴ്ച്ച തന്നെയാണ് വാക്‌സിനേഷന്‍ വിതരണം...
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ 10,000 സൗജന്യ എംആര്‍ഐ, സിടി സ്‌കാന്‍ മെഡിക്കല്‍ പരിശോധനകള്‍ ലഭ്യമാക്കും
കൊച്ചി: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ 34-ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച്, അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലും ജിസിസിയിലുമായി അര്‍ഹരായവര്‍ക്ക് 10,000 സൗജന്യ എംആര്‍ഐ, സിടി സ്‌കാന്‍ മെഡിക്കല്‍ പരിശോധനകള്‍ സൗജന്യമായി ലഭ്യമാക്കും. ആസ്റ്റര്‍ ഡിഎം...